Our Ward Member
Our Ward Member
തൃശൂരില്‍ മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മില്‍: ടി.എന്‍. പ്രതാപന്‍ എംപി
തൃശൂര്‍: തൃശൂര്‍ ലോക്സഭാ മണ്ഡലത്തില്‍ തെരഞ്ഞെടുപ്പ് മത്സരം കോണ്‍ഗ്രസും ബിജെപിയും തമ്മിലെന്ന് ടി.എന്‍. പ്രതാപന്‍ എംപി.എന്നാല്‍ തെരഞ്ഞെടുപ്പ് വിജയിക്കില്ലെന്ന് മനസിലാക്കിപ്പോള്‍ ബിജെപി മനഃപൂര്‍വം വര്‍ഗീയ സംഘര്‍ഷത്തിന് ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.നാട്ടില്‍ സാമുദായിക സംഘര്‍ഷമുണ്ടാക്കാനും വിഭാഗീയതയുണ്ടാക്കാനുമാണ് ബിജെപി ശ്രമിക്കുന്നത്. എന്നാലത് തൃശൂരില്‍ വിലപ്പോവില്ല. ആര്‍എസ്എസ്, പിഎഫ്ഐ വര്‍ഗീയതയ്ക്കെതിരേ പൊരുതുമെന്നും അദ്ദേഹം വ്യക്തമാക്കി.ആര്‍എസ്എസ് ഉള്‍പ്പടെയുള്ള ഭൂരിപക്ഷ വര്‍ഗീയതയ്ക്കും പിഎഫ്ഐ ഉള്‍പ്പടെയുള്ള ന്യൂനപക്ഷ വര്‍ഗീയതയ്ക്കുമെതിരാണ് കോണ്‍ഗ്രസെന്ന് പ്രതാപന്‍.മുമ്ബ് തേജസ് പത്രത്തിന്റെ എഡിഷന്‍ എല്ലാ ജനപ്രതിനിധികള്‍ക്കും…
Read More »