Kids Club
നഗ്നരാക്കി ഫോട്ടോയെടുക്കും തലകീഴായി കെട്ടിത്തൂക്കും മൂന്ന് ദിവസം പട്ടിണിക്കിടും ; 21 കുട്ടികള്‍ക്ക് അനാഥാലയത്തില്‍ കിട്ടിയിരുന്നത് ക്രൂരശിക്ഷ
ന്യൂഡല്‍ഹി: അനാഥാലയരായ 21 ഓളം കുട്ടികള്‍ക്ക് നേരെ ഭയാനകമായ പീഡനം അഴിച്ചുവിട്ട് അനാഥാലയത്തിലെ ജീവനക്കാര്‍ക്ക് എതിരേ ആരോപണം.മധ്യപ്രദേശിലെ ഇന്‍ഡോറിലെ ഒരു അനാഥാലയത്തില്‍ നിന്നുള്ള റിപ്പോര്‍ട്ടില്‍ കുട്ടികളെ നഗ്നരാക്കി തലകീഴാക്കി കെട്ടിത്തൂക്കിയെന്നത് ഉള്‍പ്പെടെയുള്ള ആരോപണമാണ് ഉയര്‍ന്നിരിക്കുന്നത്. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയുടെ (സിഡബ്ല്യുസി) ഒരു സംഘം കഴിഞ്ഞയാഴ്ച അനാഥാലയത്തില്‍ നടത്തിയ അപ്രതീക്ഷിത പരിശോധനയെ തുടര്‍ന്നാണ് ഭീകരതയുടെ ചുരുളഴിഞ്ഞത്.തലകീഴായി കെട്ടിത്തൂക്കുകയും ഇരുമ്ബ് കമ്ബികള്‍ പഴുപ്പിച്ച്് ദേഹം പൊള്ളിക്കുകയും നഗ്നരാക്കി ഫോട്ടോയെടുക്കുകയും മറ്റും ചെയ്യുമായിരുന്നെന്നാണ് കുട്ടികള്‍…
Read More »പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്, ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണ്: ബാലാവകാശ കമ്മീഷന്
കൊല്ലം: ഓയൂരില്‍ നിന്ന് ആറുവയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ സംഭവത്തില്‍ ശുഭകരമായ വാര്‍ത്ത പ്രതീക്ഷിക്കാമെന്ന് പോലീസ് സൂചിപ്പിച്ചതായി ബാലാവകാശ കമ്മീഷന് ചെയര്മാന്.പോലീസ് കൃത്യമായി അന്വേഷിക്കുന്നുണ്ട്. എല്ലാ മേഖലയിലും അന്വേഷിക്കുന്നുണ്ട്. നല്ല ശുഭവാര്‍ത്തയ്ക്കായി കാത്തിരിക്കുകയാണെന്ന് ചെയര്മാന് കെ.വി മനോജ് കുമാര്‍ പറഞ്ഞു.ഓയൂരിലെ ആറുവയസുകാരിയുടെ വീട്ടിലെത്തി രക്ഷിതാക്കളെ സന്ദര്‍ശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നാട്ടുകാരും എല്ലാവരും പ്രയാസത്തിലാണ്. സന്തോഷകരമായും സമാധാനപരമായും ഇരിക്കാവുന്ന സന്ദര്‍ഭമല്ലല്ലോ ഇത്. തീര്‍ച്ചയായും നല്ല വാര്‍ത്ത പ്രതീക്ഷിക്കാം. കുട്ടിയെ കണ്ടെത്തുന്നതില്‍ സമയം…
Read More »ബൈക്ക് റേസര്‍ ശ്രേയസ് ഹരീഷ് അപകടത്തില്‍ മരിച്ചു
ചെന്നൈ: രാജ്യത്തിന് അഭിമാനമായി മാറിയ 13 വയസുകാരന് ബൈക്ക് റേസര്‍ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗ് അപകടത്തില്‍ മരണപ്പെട്ടു.ശനിയാഴ്ച ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയില്‍ നടന്ന ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. മേയില്‍ സ്പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ശ്രേയ്യസ്.’ദി ബംഗളൂരു കിഡ്’ എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.…
Read More »കണ്ണീരൊഴുക്കുന്ന ഭൂമി – ദേവഭദ്ര
കണ്ണീരൊഴുക്കുന്ന ഭൂമി കൊറോണാകാലത്ത് കണ്ണീരൊഴുക്കുന്ന ഭൂമിയെക്കുറിച്ച് ഓർക്കുകയാണ് ഈ പെൺകുട്ടി. അവളുടെ ആകുലതകളും ആശങ്കകളും അതിജീവനമന്ത്രങ്ങളും…ഭൂമിയുടെ കണ്ണീർ വിരൽതുമ്പിൽ ആവാഹിച്ച ദേവഭദ്രയ്ക്ക്, കേരളപ്രണാമം കിഡ്സ് ക്ലബ്ബിലെ പുതിയ അതിഥിക്ക് സ്വാഗതം… വണ്ടാഴി കിഴക്കുമുറി വീട്ടിൽ ഷൈനിയുടേയും ധനേഷിന്റേയും രണ്ടാമത്തെ മകളാണ് ദേവഭദ്ര. സഹോദരി ശിവഗംഗ ഇതേ സ്കൂളിലെ ഒമ്പതാംക്ലാസ് വിദ്യാർത്ഥിനിയാണ്. ദേവഭദ്ര
Read More »സാന്ദ്രാനന്ദ
ശിവാനി ആനന്ദ്
ധ്വനി അരവിന്ദ്