Kerala – Kerala Pranamam https://keralapranamam.com Just another WordPress site Wed, 14 Feb 2024 07:52:41 +0000 en-US hourly 1 https://wordpress.org/?v=5.4.1 കണ്ണൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു https://keralapranamam.com/archives/48595 https://keralapranamam.com/archives/48595#respond Wed, 14 Feb 2024 07:52:40 +0000 https://keralapranamam.com/?p=48595 കണ്ണൂര്‍ കൊട്ടിയൂര്‍ പന്നിയാംമലയില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച കടുവ ചത്തു. തൃശൂര്‍ മൃഗശാലയിലേക്ക് കൊണ്ടുപോകുന്നതിനിടെ കോഴിക്കോടുവച്ചാണ് കടുവ ചത്തത്. കമ്പിവേലിയില്‍ കുടുങ്ങി കടുവയ്ക്ക് പരുക്കേറ്റിരുന്നു. ഇന്നലെയാണ് കമ്പിവേലിയില്‍ കുടുങ്ങിയ നിലയില്‍ കടുവയെ കണ്ടതിനെ തുടര്‍ന്ന് കടുവയെ മയക്കുവെടി വെച്ചത്. കടുവയെ താമസിപ്പിക്കാനുള്ള കൂടും വെറ്റിനറി ഡോക്ടര്‍മാരേയും തൃശൂര്‍ മൃഗശാലയില്‍ സജ്ജമാക്കിയിരുന്നു. രാത്രിയോടെ കടുവയെ മാറ്റാനായി വാഹനത്തില്‍ കയറ്റി തൃശൂരേക്ക് കൊണ്ടുപോകുന്നതിനിടെയാണ് കോഴിക്കോടുവച്ച് കടുവയുടെ മരണം സംഭവിച്ചത്. കമ്പിവേലിയില്‍ കുടുങ്ങിയ കടുവ രക്ഷപ്പെടാന്‍ ശ്രമിച്ചിരുന്നെങ്കിലും ഏറെ …

The post കണ്ണൂരില്‍ കമ്പിവേലിയില്‍ കുടുങ്ങിയതിനെ തുടര്‍ന്ന് മയക്കുവെടി വച്ച് പിടികൂടിയ കടുവ ചത്തു appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48595/feed 0
തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്ഫോടനം; ഒരാള്‍ മരിച്ചു https://keralapranamam.com/archives/48555 https://keralapranamam.com/archives/48555#respond Mon, 12 Feb 2024 07:03:29 +0000 https://keralapranamam.com/?p=48555 കൊച്ചി: തൃപ്പൂണിത്തുറ പുതിയകാവ് ക്ഷേത്രത്തിന് സമീപം ചൂരക്കാട് പടക്കക്കടയിലുണ്ടായ ഉഗ്രസ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ചു. തിരുവനന്തപുരം ഉള്ളൂര്‍ സ്വദേശി വിഷ്ണു ആണ് മരിച്ചത്. രണ്ടുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. കുട്ടികളടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. തിങ്കളാഴ്ച രാവിലെ പതിനൊന്ന് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. പടക്കക്കട പൂര്‍ണമായും തകര്‍ന്നു. രണ്ട് വാഹനങ്ങള്‍ കത്തിനശിച്ചിട്ടുണ്ട്. പുതിയകാവ് ക്ഷേത്രോത്സവത്തിനായി എത്തിച്ച പടക്കത്തിന് തീപിടിച്ചാണ് സ്ഫോടനം ഉണ്ടായത്. പാലക്കാട് നിന്ന് കൊണ്ടുവന്ന പടക്കം ടെമ്പോ ട്രാവലറില്‍നിന്ന് ഇറക്കി അടുത്തുള്ള കോണ്‍ക്രീറ്റ് കെട്ടിടത്തിലേക്ക് മാറ്റുന്നതിനിടെയാണ് പൊട്ടിത്തെറിയുണ്ടായത്.ടെമ്പോ ട്രാവലര്‍ …

The post തൃപ്പൂണിത്തുറയില്‍ വെടിക്കെട്ട് പുരയില്‍ ഉഗ്രസ്ഫോടനം; ഒരാള്‍ മരിച്ചു appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48555/feed 0
പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു കീഴടങ്ങി https://keralapranamam.com/archives/48370 https://keralapranamam.com/archives/48370#respond Wed, 31 Jan 2024 06:31:44 +0000 https://keralapranamam.com/?p=48370 നിയമസഹായം തേടിയെത്തിയ യുവതിയെ പീഡിപ്പിച്ചെന്ന കേസില്‍ കേരള ഹൈക്കോടതിയിലെ മുന്‍ ഗവ. പ്ലീഡര്‍ അഡ്വ. പി.ജി. മനു കീഴടങ്ങി. പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്നു. നേരത്തെ ഹൈക്കോടതിയും, സുപ്രിംകോടതിയും മനുവിന്റെ മുന്‍കൂര്‍ ജാമ്യാപേക്ഷ തള്ളിയിരുന്നു. ഹൈക്കോടതിയിലെ സംസ്ഥാന സര്‍ക്കാര്‍ അഭിഭാഷകനാണ് അഡ്വ.പി.ജി.മനു.കീഴടങ്ങാന്‍ പത്തുദിവസത്തെ സമയം സുപ്രീംകോടതി അനുവദിച്ചിരുന്നു. മനുവിന്റെ ജാമ്യാപേക്ഷ മജിസ്ട്രേറ്റ് കാലതാമസമില്ലാതെ പരിഗണിക്കണമെന്നും കോടതി ആവശ്യപ്പെട്ടിരുന്നു.കഴിഞ്ഞ ഒക്ടോബറില്‍ നിയമസഹായം തേടിയെത്തിയ യുവതിയെ മനു പലതവണ പീഡിപ്പിച്ചെന്നാണ് പരാതി. പരാതിക്കാരിയുമായുള്ള ബന്ധം സമ്മതത്തോടെയായിരുന്നുവെന്ന് മനുവിനുവേണ്ടി മുതിര്‍ന്ന അഭിഭാഷകന്‍ വി. …

The post പീഡനാരോപണത്തെ തുടര്‍ന്ന് ഒളിവിലായിരുന്ന മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു കീഴടങ്ങി appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48370/feed 0
പള്ളി ഓഫീസ് മുറിയില്‍ തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം ; ഇടവക സെക്രട്ടറി കീഴടങ്ങി https://keralapranamam.com/archives/48361 https://keralapranamam.com/archives/48361#respond Wed, 31 Jan 2024 05:39:50 +0000 https://keralapranamam.com/?p=48361 കന്യാകുമാരി ജില്ലയില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരനെ ഇടവക വികാരിയുടെ ഓഫീസില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ രണ്ടാംപ്രതി ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങി.ട്രാന്‍സ്‌പോര്‍ട്ട് ജീവനക്കാരന്‍ സേവ്യര്‍ കുമാറിന്റെ ദുരൂഹ മരണത്തില്‍ അന്വേഷണം നടക്കവേയാണ് രണ്ടാംപ്രതിയും ഇടവക സെക്രട്ടറിയും ഡിഎംകെ തക്കല ബ്ലോക്ക് സെക്രട്ടറിയുമായ രമേഷ് ബാബു നാഗപട്ടണം കോടതിയില്‍ കീഴടങ്ങിയത്.കഴിഞ്ഞ 24ന് ഒന്നാം പ്രതിയായ മൈലോട് ഇടവക വികാരി റോബിന്‍സണ്‍ തിരിച്ചെന്തൂര്‍ കോടതിയില്‍ കീഴടങ്ങിയിരുന്നു. മരണത്തിന് മുമ്ബുള്ള …

The post പള്ളി ഓഫീസ് മുറിയില്‍ തമിഴ്‌നാട് സ്വദേശിയുടെ കൊലപാതകം ; ഇടവക സെക്രട്ടറി കീഴടങ്ങി appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48361/feed 0
സത്യമലയില്‍ കുടുങ്ങിയ പോലീസ് സംഘത്തെ വനംവകുപ്പ് തിരിച്ചെത്തിച്ചു https://keralapranamam.com/archives/48356 https://keralapranamam.com/archives/48356#respond Wed, 31 Jan 2024 05:29:47 +0000 https://keralapranamam.com/?p=48356 അട്ടപ്പാടി: മാവോയിസ്റ്റ്, കഞ്ചാവ് സംഘത്തെ തേടി സത്യമലയില്‍ പരിശോധനയ്ക്കെത്തി കുടുങ്ങിപ്പോയ പോലീസ് സംഘത്തെ വനംവകുപ്പ് തിരിച്ചെത്തിച്ചു.രാവിലെ ഏഴു മണിയോടെയാണ് അഗളി ഡിവൈഎസ്പി. എസ് ജയകൃഷ്ണന്റെ നേതൃത്വത്തിലുള്ള 14 അംഗ സംഘം മുക്കാലിയില്‍ തിരിച്ചെത്തിയത്. വനത്തില്‍ നിന്ന് തിരിച്ചിറങ്ങുന്നതിനിടെ വഴിതെറ്റിയ സംഘം ഇന്നലെ മുതല്‍ വനത്തില്‍ തങ്ങുകയായിരുന്നു.രാത്രി ഏഴു മണിയോടെയാണ് സംഘം വനത്തില്‍ കുടുങ്ങിയത്. സംഭവം അറിഞ്ഞ മണ്ണാര്‍ക്കാട് റേഞ്ച് ഓഫീസറുടെ നേതൃത്വത്തില്‍ വനപാലകര്‍ തിരച്ചില്‍ നടത്തുകയും അര്‍ദ്ധരാത്രിയോടെ സംഘത്തിന് സമീപം എത്തുകയുമായിരുന്നു. കുത്തനെയുള്ള ഇറക്കമായിരുന്നുവെന്നും വന്യമൃഗങ്ങളുടെ സാന്നിധ്യമുണ്ടായിരുന്നുവെന്നും …

The post സത്യമലയില്‍ കുടുങ്ങിയ പോലീസ് സംഘത്തെ വനംവകുപ്പ് തിരിച്ചെത്തിച്ചു appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48356/feed 0
‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍, അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍’; പ്രകാശ് രാജ് https://keralapranamam.com/archives/48340 https://keralapranamam.com/archives/48340#respond Tue, 30 Jan 2024 08:32:48 +0000 https://keralapranamam.com/?p=48340 പ്രധാനമന്ത്രി സ്ഥാനംപോലും മറന്ന് പൂജാരിയായ രാജ്യത്ത് ഇനിയും നിശബ്ദരായിരിക്കാന്‍ സാധിക്കുന്നതെങ്ങനെയെന്ന് നടന്‍ പ്രകാശ് രാജ്. തൃശൂര്‍ സാഹിത്യ അക്കാദമിയില്‍ നടക്കുന്ന സാര്‍വദേശീയ സാഹിത്യോത്സവത്തിന്റെ രണ്ടാംദിവസം ‘കലയും ജനാധിപത്യവും’ എന്ന വിഷയത്തില്‍ സംഘടിപ്പിച്ച സംവാദപരിപാടിയില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.പാര്‍ലമെന്റ് മന്ദിരത്തില്‍പ്പോലും ക്ഷേത്രത്തിലേതുപോലെ പൂജകള്‍ നടന്ന രാജ്യത്താണ് നമ്മള്‍ ഇപ്പോള്‍ ജീവിക്കുന്നതെന്നും ഇന്ത്യയിലെ ഏറ്റവും മികച്ച നടനാണ് നരേന്ദ്ര മോദിയെന്ന് പ്രകാശ് രാജ് പറഞ്ഞു. നടന്മാര്‍ രാഷ്ട്രീയത്തിലിറങ്ങുന്നത് തെറ്റല്ലെന്നും വരികള്‍ക്കിടയിലൂടെ വായിക്കാനുള്ള കഴിവുണ്ടാകുക എന്നതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂരിനു വേണ്ടി …

The post ‘പള്ളികള്‍ കുഴിച്ചാല്‍ അമ്പലം കാണുമെങ്കില്‍, അമ്പലങ്ങള്‍ കുഴിച്ചാല്‍ കണ്ടെത്തുക ബുദ്ധവിഹാരങ്ങള്‍’; പ്രകാശ് രാജ് appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48340/feed 0
കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉണ്ടാകില്ല https://keralapranamam.com/archives/48333 https://keralapranamam.com/archives/48333#respond Tue, 30 Jan 2024 07:48:30 +0000 https://keralapranamam.com/?p=48333 കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉണ്ടാകില്ല. ട്രെയിന്‍ സര്‍വീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സര്‍വീസുകള്‍ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ അയോധ്യയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സര്‍വീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല.പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിന്‍ 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്ബത്തൂര്‍ വഴിയാണ് സര്‍വീസ്.ഫെബ്രുവരി 4, 9, 14, 19, 24, 29 തീയതികളിലും പാലക്കാട് …

The post കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉണ്ടാകില്ല appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48333/feed 0
‘കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി തിരിച്ചുപിടിച്ചു’; സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയുമെന്ന് ധനമന്ത്രി https://keralapranamam.com/archives/48325 https://keralapranamam.com/archives/48325#respond Tue, 30 Jan 2024 07:17:45 +0000 https://keralapranamam.com/?p=48325 സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയാന്‍ കാര്യക്ഷമമായ നടപടികള്‍ സ്വീകരിച്ചുവെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍. കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി രൂപ തിരിച്ചുപിടിച്ചു. ഈ സാമ്പത്തിക വര്‍ഷം ഇതുവരെ 1590 കോടി രൂപ വെട്ടിച്ച നികുതി തിരിച്ചുപിടിച്ചു. ഏകപക്ഷീയമായി കേന്ദ്രം നികുതി വിഹിതം കുറച്ചത് എല്ലാ സംസ്ഥാനങ്ങളെയും ബാധിച്ചെന്നും അദ്ദേഹം വ്യക്തമാക്കി.കേന്ദ്ര സര്‍ക്കാര്‍ വെട്ടിയ തുക തന്നാല്‍ പെന്‍ഷന്‍ 2,500 രൂപയാക്കാന്‍ സാധിക്കും. ക്ഷേമ പെന്‍ഷന്‍ കിട്ടാത്തത് കൊണ്ടാണ് ചട്ടിക്കപ്പാറയിലെ ജോസഫ് ആത്മഹത്യ …

The post ‘കഴിഞ്ഞ സാമ്പത്തിക വര്‍ഷം വെട്ടിച്ച നികുതിയില്‍ 445 കോടി തിരിച്ചുപിടിച്ചു’; സംസ്ഥാനത്തെ നികുതി ചോര്‍ച്ച തടയുമെന്ന് ധനമന്ത്രി appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48325/feed 0
‘ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം, അല്ലെങ്കില്‍ പുടിനെപ്പോലെ ബിജെപി രാജ്യം ഭരിക്കും’; ഖാര്‍ഗെ https://keralapranamam.com/archives/48320 https://keralapranamam.com/archives/48320#respond Tue, 30 Jan 2024 07:07:16 +0000 https://keralapranamam.com/?p=48320 ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കേ ജനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരമാണ് 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പ്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ നരേന്ദ്ര മോദി വിജയിച്ചാല്‍ രാജ്യത്ത് ഏകാധിപത്യം ഉണ്ടാകും. റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കുമെന്നും ഖാര്‍ഗെ.ഇന്ത്യയിലെ ജനാധിപത്യത്തെ സംരക്ഷിക്കാനുള്ള അവസാന അവസരമായിരിക്കും ഇത്. ഇനിയൊരു തെരഞ്ഞെടുപ്പില്‍ നരേന്ദ്രമോദി ജയിച്ചാല്‍ രാജ്യത്ത് ഏകാധിപത്യ ഭരണമായിരിക്കും. റഷ്യയില്‍ പുടിനെപ്പോലെ ബിജെപി ഇന്ത്യ ഭരിക്കും’- പാര്‍ട്ടി റാലിയില്‍ സംസാരിക്കവെ ഖാര്‍ഗെ പറഞ്ഞു. ബിജെപി-ആര്‍എസ്എസ് ആശയങ്ങള്‍ വിഷമാണ്. …

The post ‘ജനാധിപത്യം സംരക്ഷിക്കാനുള്ള അവസാന അവസരം, അല്ലെങ്കില്‍ പുടിനെപ്പോലെ ബിജെപി രാജ്യം ഭരിക്കും’; ഖാര്‍ഗെ appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48320/feed 0
ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി https://keralapranamam.com/archives/48316 https://keralapranamam.com/archives/48316#respond Tue, 30 Jan 2024 06:58:43 +0000 https://keralapranamam.com/?p=48316 2024 ലോക്സഭാ തെരഞ്ഞെടുപ്പില്‍ ആദ്യഘട്ട സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി. ആറ്റിങ്ങല്‍, തൃശൂര്‍ മണ്ഡലങ്ങളില്‍ ആദ്യ പട്ടികയില്‍ പേരുകളായി. ഇന്നോ നാളെയോ ദേശീയ തലത്തില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിക്കും. കേരളത്തിലെ രണ്ട് മണ്ഡലങ്ങളില്‍ നേരത്തെ പ്രഖ്യാപനമുണ്ടാകും.കേന്ദ്രമന്ത്രി വി മുരളീധരന്‍ ആറ്റിങ്ങലില്‍ ഇതിനോടകം പ്രചാരണം നടത്തിയും കഴിഞ്ഞു. ബിജെപി കേരളത്തിലെ എ പ്ലസ് മണ്ഡലമെന്ന് കരുതുന്ന തൃശൂരില്‍ സുരേഷ് ഗോപി കളത്തിലിറങ്ങും. വലിയ പ്രതീക്ഷയുള്ള തൃശൂരില്‍ നേരത്തെ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിച്ചാല്‍ ഗുണം ചെയ്യുമെന്ന് ബിജെപി കണക്കുകൂട്ടുന്നു. തിരുവനന്തപുരം, മാവേലിക്കര, പത്തനംതിട്ട, …

The post ലോക്സഭാ തെരഞ്ഞെടുപ്പ് സ്ഥാനാര്‍ത്ഥി പട്ടിക പ്രഖ്യാപിക്കാനൊരുങ്ങി ബിജെപി appeared first on Kerala Pranamam.

]]>
https://keralapranamam.com/archives/48316/feed 0