Others
കലാകാരന് മഹേഷ് കുഞ്ഞുമോന് ദിലീപിന്റെ സര്‍പ്രൈസ്
കൊച്ചി: മിമിക്രി കലാകാരന് മഹേഷ് കുഞ്ഞുമോനെ വീട്ടിലെത്തി സന്ദര്‍ശിച്ച് നടന് ദിലീപ്. എറണാകുളം കോലഞ്ചേരിയിലെ മഹേഷിന്റെ വീട്ടിലെത്തിയായിരുന്നു സുഖവിവരങ്ങള്‍ ദിലീപ് തിരക്കിയത്.മഹേഷിനുള്ള സമ്മാനങ്ങളും ദിലീപ് കൈമാറി. ദിലീപ് വീട്ടിലെത്തിയതിന്റെ ചിത്രം മഹേഷ് സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവച്ചിട്ടുണ്ട്.കാറപകടത്തിലുണ്ടായ ഗുരുതര പരുക്കില്‍ നിന്നും രക്ഷപ്പെട്ട് ജീവിതം തിരികെപിടിച്ച മഹേഷിനെ ദിലീപിന് നേരിട്ട് കാണണമെന്നത് ഏറെ നാളായുള്ള ആഗ്രഹമായിരുന്നു. മഹേഷിന്റെ മിമിക്രി വിഡിയോകള്‍ ഏറെ ആസ്വദിക്കുന്ന താരം കൂടിയാണ് ദിലീപ്.കൊല്ലം സുധിക്ക് ജീവന് നഷ്ടപ്പെട്ട…
Read More »റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മിക്കുന്നു
ജഗ്വാര്‍ ലാന്‍ഡ് റോവറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് കാറുകള്‍ ഇന്ത്യയില്‍ നിര്‍മ്മിക്കാന്‍ ടാറ്റാ മോട്ടോര്‍സ് പദ്ധതിയിടുന്നു. കമ്പനിയുടെ പൂനെ പ്ലാന്റില്‍ നിന്നായിരിക്കും ഇതിനു സൌകര്യമൊരുക്കുന്നത്. 1970 മുതല്‍ ബ്രിട്ടനില്‍ ഉത്പാദിപ്പിക്കുന്ന ജെ. എല്‍. ആറിന്റെ റേഞ്ച് റോവര്‍, റേഞ്ച് റോവര്‍ സ്പോര്‍ട്സ് മോഡലുകള്‍ ആദ്യമായാണു ബ്രിട്ടന് പുറത്തു അസംബിള്‍ ചെയ്യുന്നത്. ഈ മാസം അവസാനത്തോടെ ഈ കാറുകള്‍ വിപണിയിലെത്തുമെന്ന് ജെ. എല്‍. ആര് മാനേജിംഗ് ഡയരക്ടര്‍ രാജന്…
Read More »പ്രശസ്ത നടി തമന്ന ഭാട്ടിയ രസ്നയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍
ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളായ രസ്ന, പ്രശസ്ത നടി തമന്ന ഭാട്ടിയയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വേനല്ക്കാലത്തു രസ്നയുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായുള്ള പുതിയ പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിക്കും. കുട്ടിക്കാലം മുതല്‍ രസ്നയുടെ ആരാധികയായ തമന്നയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലവ് യു രസ്ന എന്ന് പറയുന്ന കുട്ടിക്കാലത്തെ വേറിട്ട ഓര്‍മ്മയുണ്ട്. അത് കൊണ്ട് കൂടി തന്നെ പുതിയ പരസ്യത്തില്‍ സന്തോഷം നല്കുന്നവളും വിജയദാതാവുമായും…
Read More »ടെക്സാസില്‍ മലയാളികള്‍ക്കായി സ്പീഡ് ഡേറ്റിംഗ് ഇവന്റ്; അവിവാഹിതര്‍ക്ക് മംഗല്യ ‘സൂത്ര’ മൊരുക്കാന്‍ മാറ്റും ജൂലിയും
മാര്ട്ടിന് വിലങ്ങോലില്‍ ഡാളസ്: അനുയോജ്യരായ പങ്കാളിയെ കണ്ടെത്താന്‍ കാലതാമസം നേരിടുന്ന യുവതീയുവാക്കള്‍ക്കളെ ‘പെട്ടെന്നു’ സഹായിക്കുക എന്ന ആശയുമായി ടെക്സാസില്‍ മലയാളി യുവതീയുവാക്കക്കായി ആദ്യ ‘സ്പീഡ് ഡേറ്റിംഗ് ഇവന്റ്’ സംഘടിപ്പിച്ചു ശ്രദ്ധ നേടിയിരിക്കുകയാണ് സുഹൃത്തുക്കളായ മാറ്റ് ജോര്‍ജ്ജും ജൂലി ജോര്‍ജ്ജും. ഡാളസില്‍ നടന്ന ‘ഫാള്‍ ഇന്‍ മലയാ ലവ്’ (FIM) സ്പീഡ് ഡേറ്റിംഗ് ഇവന്റ് വന്‍ വിജയമായി.പങ്കാളിയെ കണ്ടെത്തുവാനൊരു ത്വരിത പരിഹാരമാണ് ലൈവ് സ്പീഡ് ഡേറ്റിംഗ് ഇവന്റ് എന്ന് ഇരുവരും പറയുന്നു.…
Read More »ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പില്‍ വിജയം കരസ്ഥമാക്കി ഇന്ത്യന്‍ ടീം
ന്യൂഡല്‍ഹി: ഫൈവ്സ് ഹോക്കി ഏഷ്യാ കപ്പില്‍ പാകിസ്താനെ തോല്‍പ്പിച്ച് മിന്നും വിജയം കരസ്ഥമാക്കിയ ഇന്ത്യന്‍ ഹോക്കി ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി.’രാജ്യത്തെ കായിക താരങ്ങളുടെ ‘അചഞ്ചലമായ അര്‍പ്പണബോധത്തിന്റെ തെളിവാണ് ഈ വിജയമെന്നും കിരീടം കരസ്ഥമാക്കിയ താരങ്ങളെ അഭിനന്ദിക്കുന്നതായും പ്രധാനമന്ത്രി ട്വിറ്റ് ചെയ്തു.നമ്മുടെ കായിക താരങ്ങളുടെ ധീരതയും നിശ്ചയദാര്‍ഢ്യവും നമ്മുടെ രാജ്യത്തെ പ്രചോദിപ്പിക്കുകയാണ്. ഈ വിജയത്തോടെ അടുത്ത വര്‍ഷം ഒമാനില്‍ നടക്കുന്ന ഫൈവ്സ് ഹോക്കി ലോകകപ്പിലേക്ക് യോഗ്യത നേടിയിരിക്കുകയാണ്’ പ്രധാനമന്ത്രി ട്വിറ്ററില്‍…
Read More »ഗുസ്തി താരം സുശീല്‍ കുമാര്‍ അറസ്റ്റില്‍
സഹതാരത്തെ കൊലപ്പെടുത്തിയ കേസില്‍ ഗുസ്തി താരം സുശീല്‍ കുമാര്‍ തിഹാര്‍ ജയിലില്‍ കീഴടങ്ങി. ജൂനിയര്‍ താരമായ സാഗര്‍ ധന്‍കറിനെ കൊലപ്പെടുത്തിയ കേസിലാണ് ഒളിമ്പ്യന്‍ സുശീല്‍ കുമാര്‍ കീഴടങ്ങിയത്.കൊലപാതകം, കൊലപാതക ശ്രമം, സംഘംചേരല്‍, ക്രിമിനല്‍ ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് സുശീല്‍ കുമാറിന് നേരെ ചുമത്തിയിട്ടുളളത്.കേസിലെ മുഖ്യപ്രതിയാണ് സുശീല്‍ കുമാര്‍ എന്ന് 170 പേജുളള ചാര്‍ജ്ഷീറ്റില്‍ പൊലീസ് വ്യക്തമാക്കിയിരുന്നു. സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ ഡല്‍ഹിയിലെ ഛത്രസാല്‍ സ്റ്റേഡിയത്തിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് സുശീല്‍…
Read More »ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കി;ഇന്ത്യയ്ക്ക് കിരീടം
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ മലേഷ്യയെ 4-3 നാണ് തോല്‍പ്പിച്ചത്. ജുഗ്രാജ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.പി.ആര് ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍വല കാത്തത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സെമിയില്‍ ജപ്പാനെ 4-0 ന് തോല്‍പ്പിച്ചാണ്…
Read More »ബൈക്ക് റേസര്‍ ശ്രേയസ് ഹരീഷ് അപകടത്തില്‍ മരിച്ചു
ചെന്നൈ: രാജ്യത്തിന് അഭിമാനമായി മാറിയ 13 വയസുകാരന് ബൈക്ക് റേസര്‍ കൊപ്പാരം ശ്രേയസ് ഹരീഷ് റേസിംഗ് അപകടത്തില്‍ മരണപ്പെട്ടു.ശനിയാഴ്ച ചെന്നൈയിലെ ഇരുങ്ങാട്ടുകോട്ടയില്‍ നടന്ന ദേശീയ മോട്ടോര്‍സൈക്കിള്‍ റേസിംഗ് ചാമ്പ്യന്‍ഷിപ്പില്‍ പങ്കെടുക്കുമ്പോഴാണ് അപകടം ഉണ്ടായത്. മേയില്‍ സ്പെയിനില്‍ നടന്ന ടൂവീലര്‍ റേസിംഗ് ലോക ചാമ്പ്യന്‍ഷിപ്പ് ഫൈനലില്‍ എത്തിയ ആദ്യ ഇന്ത്യക്കാരന് എന്ന നേട്ടം സ്വന്തമാക്കിയ താരമാണ് ശ്രേയ്യസ്.’ദി ബംഗളൂരു കിഡ്’ എന്നറിയപ്പെടുന്ന ശ്രേയസ് 200 സിസി മോട്ടോര്‍ ബൈക്ക് ഓടിക്കുന്നതിനിടെ അപകടത്തില്‍പ്പെടുകയായിരുന്നു.…
Read More »ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം വെങ് ഹോങ് യാങ്ങിന്; എച്ച്എസ് പ്രണോയ് പൊരുതി തോറ്റു
ഓസ്ട്രേലിയന്‍ ഓപ്പണ്‍ ബാഡ്മിന്റണ്‍ കിരീടം ചൈനയുടെ വെങ് ഹോങ് യാങ്ങിന്. ആവേശകരമായ പുരുഷ സിംഗിള്‍സ് ഫൈനലില്‍ എച്ച്എസ് പ്രണോയ് പൊരുതി തോറ്റു. ഒരു മണിക്കൂറും 30 മിനിറ്റും നീണ്ട പോരാട്ടത്തിനൊടുവില്‍ 21-9, 21-23, 22-20 എന്ന സ്കോറിനായിരുന്നു യാങ്ങിന്റെ വിജയം.ആദ്യ ഗെയിം അനായാസം വെങ് ഹോങ് നേടി. പിന്നാലെ ശക്തമായി തിരിച്ചുവന്ന പ്രണോയ് അവസാനം വരെ പോരാടിയാണ് പരാജയം സമ്മതിച്ചത്. ശനിയാഴ്ച നടന്ന സെമിഫൈനലില്‍ 21-18, 21-12 എന്ന സ്കോറിന്…
Read More »ലോക ആര്‍ച്ചറി ചാമ്പ്യന്‍ഷിപ്പ്; ചരിത്രത്തില്‍ ആദ്യമായി സ്വര്‍ണ മെഡല്‍ :അഭിനന്ദിച്ച് പ്രധാനമന്ത്രി
ന്യൂഡല്‍ഹി: ലോക അമ്പെയ്ത്ത് മത്സരത്തില്‍ വനിതകളുടെ കോമ്പൗണ്ട് വിഭാഗത്തില്‍ സ്വര്‍ണം നേടിയ ഇന്ത്യന്‍ സംഘത്തെ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയും കേന്ദ്ര ആഭ്യന്തര മന്ത്രി അമിത്ഷായും.ട്വിറ്ററിലൂടെയാണ് ഇരുവരും താരങ്ങളെ അഭിനന്ദിച്ചത്.ഇന്ത്യക്കിത് അഭിമാന നിമിഷമാണ്. ബെര്‍ലിനില്‍ നടന്ന ലോക അമ്പെയ്ത്ത് ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യക്കായി വനിതകള്‍ സ്വര്‍ണം നേടി. ഞങ്ങളുടെ ചാമ്പ്യന്മാര്ക്ക് അഭിനന്ദനങ്ങള്‍! താരങ്ങളുടെ കഠിനാധ്വാനവും അര്‍പ്പണബോധവുമാണ് ഇതിലേക്ക് നയിച്ചതെന്നും പ്രധാനമന്ത്രി ട്വിറ്ററില്‍ കുറിച്ചു.
Read More »