Teenz World
പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മ, മകള്‍ക്ക് വെങ്കലം
കൂത്താട്ടുകുളം: പഞ്ചഗുസ്തി മത്സരത്തില്‍ സ്വര്‍ണമെഡല്‍ നേടി അമ്മയും വെങ്കലം നേടി മകളും.തൃശൂര്‍ വി.കെ.എന്‍ മേനോന് സ്റ്റേഡിയത്തില്‍ നടന്ന സംസ്ഥാന പഞ്ചഗുസ്തി മത്സരത്തില്‍ സീനിയര്‍ വിഭാഗത്തില്‍ സുനിത ബൈജു ഇടതു കൈക്കും വലതു കൈക്കും സ്വര്‍ണമെഡല്‍ നേടി. ജൂനിയര്‍ വിഭാഗം പെണ്‍കുട്ടികളുടെ മത്സരത്തില്‍ (70 കിലോ) മകള്‍ അര്‍ച്ചന വെങ്കല മെഡലും നേടി.എറണാകുളം ജില്ലക്കുവേണ്ടി മത്സരിച്ചാണ് വിജയം കൈവരിച്ചത്.അര്‍ച്ചന ബൈജു എച്ച്.എസ്.എസ് കൂത്താട്ടുകുളം പത്താം ക്ലാസ് വിദ്യാര്‍ഥിയാണ്. കോഴിപ്പിള്ളി ഉപ്പനായില്‍ പുത്തന്‍പുരയില്‍…
Read More »സ്കൂളിലേക്ക് ഒരു ഒളിച്ചോട്ടം
ഞാന്‍ ഗോവിന്ദ് . ജി. അഞ്ച് മാസത്തിലേറെയായി കാണാൻ കഴിയാതിരുന്ന എന്റെ വിദ്യാലയമായ മലയിൻകീഴ് ഗവ: വൊക്കേഷണൽ ഹയർ സെക്കണ്ടറി സ്കൂളിലേക്ക് അച്ഛനോടൊപ്പം ഞാനിന്ന് പോയി. കുറച്ചുകാലമായി സ്വപ്നത്തിൽ മാത്രം തെളിഞ്ഞുനിന്നിരുന്ന ആനപ്പാറക്കുന്നിലേക്കുള്ള യാത്രയും സ്ക്കൂൾ പരിസരവും ഞാൻ മൊബൈലിൽ പകർത്തി …… ഈ അധ്യായന വർഷം യൂണിഫോമും അണിഞ്ഞ് എന്റെ പ്രിയ സുഹൃത്തുകൾക്കും അധ്യാപകർക്കുമൊപ്പം ക്ലാസ് മുറിയിലിരുന്ന് എന്ന് പഠിക്കുവാൻ കഴിയും ..
Read More »