Featured posts

ഓഫ് ഡ്യൂട്ടിയിലുള്ള വനിത പോലീസ് ഉദ്യോഗസ്ഥയ്ക്ക് മുന്നിൽ നഗ്നതാ പ്രദ‍ർശനം

പൊതുനിരത്തിൽ സ്ത്രീയോട് അശ്ലീലമായി പെരുമാറുകയും നഗ്നതാ പ്രദർശനം നടത്തുകയും ചെയ്ത യുവാവിനെ ഓഫ്…

3വര്‍ഷമായി അബോധാവസ്ഥയിലായിരുന്ന തായ് രാജകുമാരി അന്തരിച്ചു

ബാങ്കോക്ക്: മൂന്നുവര്‍ഷമായി അബോധാവസ്ഥയില്‍ ആശുപത്രിയിലായിരുന്ന തായ്ലാന്‍ഡ് രാജകുമാരി ബജ്രകിടിയഭ മഹിദോള്‍ (47) അന്തരിച്ചു.…

ഫ്‌ലൈദുബായ് കോ-പൈലറ്റ് പദ്ധതിയിട്ടത് 9/11 മാതൃകയില്‍ ഭീകരാക്രമണം ; ഇസ്രായേല്‍ വിമാനത്താവളത്തില്‍ വിമാനം ഇടിച്ചിറക്കാന്‍

അബുദാബി: അമേരിക്കയില്‍ നടന്ന ഭീകരാക്രമണത്തിന് സമാനമായ ഒരു ആക്രമണമായിരുന്നു ഫ്‌ളൈദുബായ് സംഭവത്തിലും പദ്ധതിയിട്ടതെന്ന്…

മര്‍ദനം, ഭീഷണി: ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയിട്ടും നാട്ടിലേക്കു മടങ്ങാനാകാതെ യുവാവ്‌; ‘മനുഷ്യാവകാശ പ്രവര്‍ത്തക’ 95 ലക്ഷം തട്ടിയെന്നും പരാതി

കൊല്ലം: വിദേശത്തെ ബിസിനസ്‌ ഇടപാടുകളുമായി ബന്ധപ്പെട്ട തര്‍ക്കങ്ങളെത്തുടര്‍ന്ന്‌ കേസിലകപ്പെട്ട യുവാവിന്‌ ഹൈക്കോടതി മുന്‍കൂര്‍…

വഖഫ് ബോർഡ് പിരിച്ചുവിട്ട നടപടി അംഗീകരിക്കാനാകില്ല; ഉത്തരവ് റദ്ദാക്കണമെന്ന് പിണറായി വിജയൻ

തിരുവനന്തപുരം: കെ.എസ്. ഹംസ ചെയർമാനായ വഖഫ് ബോർഡ് ഭരണസമിതിയെ കാലാവധി പൂർത്തിയാകുന്നതിന് മുൻപ് പിരിച്ചുവിട്ട യുഡിഎഫ് സർക്കാർ നടപടി അംഗീകരിക്കാനാകില്ലെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. വഖഫ് നിയമപ്രകാരം നിലവിലെ ഭരണസമിതിയെ കാലാവധിക്കു മുൻപ് പിരിച്ചുവിടാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്നും അദ്ദേഹം ആരോപിച്ചു.

Read More

കുർബാനയ്ക്കിടെ കൂറ്റൻ കുരിശ് തലയിലേക്ക് വീണു,​ വൈദികന് ദാരുണാന്ത്യം

ക്വിറ്റോ: കുർബാന നടത്തുന്നതിനിടെ കൂറ്റൻ കുരിശ് തലയിൽ വീണ് വൈദികന് ദാരുണാന്ത്യം. തെക്കേ അമേരിക്കൻ രാജ്യമായ ഇക്വഡോറിലെ ഗ്വായാക്വിലിലുള്ള ദേവാലയത്തിലാണ് സംഭവം. ഇടവക വികാരിയായ ഫാദർ പാട്രിസിയോ ആൽഫ്രെഡോ സാഞ്ചസ് മൊളിനാരിയാണ് മരിച്ചത്. സംഭവത്തിന്റെ ഞെട്ടിക്കുന്ന ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ വ്യാപകമായി പ്രചരിക്കുകയാണ്. ഒക്ടോബർ 17 ശനിയാഴ്ചയായിരുന്നു അപകടം നടന്നത്. അൾത്താരയിൽ നിന്ന് വിശ്വാസികളെ അഭിസംബോധന ചെയ്ത് കുർബാന അർപ്പിക്കുകയായിരുന്നു വൈദികൻ. ഇതിനിടെ അദ്ദേഹത്തിന് പിന്നിലെ ഭിത്തിയിൽ സ്ഥാപിച്ചിരുന്ന കൂറ്റൻ കുരിശ് പെട്ടെന്ന് ഇളകിവീണ് വൈദികന്റെ തലയിലേക്ക് പതിക്കുകയായിരുന്നു….

Read More

ശസ്ത്രക്രിയയ്ക്ക് ശേഷം ആദ്യമായി പൊതുവേദിയിൽ മാർപാപ്പ; സെന്റ് പീറ്റേഴ്‌സ് ചത്വരത്തിൽ ആഹ്ലാദാരവം

വത്തിക്കാൻ സിറ്റി: ശസ്ത്രക്രിയയ്ക്ക് ശേഷം ലിയോ പതിനാലാമൻ മാർപാപ്പ ആദ്യമായി വിശ്വാസികളുടെ മുന്നിലെത്തി. ഞായറാഴ്ച അപ്പോസ്തോലിക് കൊട്ടാരത്തിൽനിന്ന് അദ്ദേഹം വിശ്വാസികളെ അഭിസംബോധനചെയ്ത് സംസാരിച്ചു. ശസ്ത്രക്രിയയ്ക്ക് ശേഷം മാർപാപ്പ ആദ്യമായി പൊതുവേദിയിൽ എത്തിയതോടെ സെന്റ് പീറ്റേഴ്സ് ചത്വരത്തിൽ തടിച്ചുകൂടിയ വിശ്വാസികൾ ആഹ്ലാ​​ദാരവം മുഴക്കി. വിശ്വാസികളെ അദ്ദേഹം കൈവിശീ അഭിവാദ്യം ചെയ്തു. തുടർന്ന് പ്രാർഥനയ്ക്ക് നേതൃത്വം നൽകി.

Read More

“കേരളത്തിൽ ആത്മഹത്യ വർധിക്കുന്നു”; 10 വർഷത്തിനിടെയുണ്ടായത് ലക്ഷത്തിനടുത്ത്, കൂടുതലും പുരുഷന്മാർ

ആലപ്പുഴ: ആഭ്യന്തരവകുപ്പു പുറത്തുവിട്ട കണക്കു പ്രകാരം പത്തുവർഷത്തിനിടെ സംസ്ഥാനത്ത് ആത്മഹത്യ ചെയ്തത് 96,809 പേർ. 2016 മുതൽ 2026 ജൂൺവരെയുള്ള കണക്കാണിത്.  മരിച്ചവരിൽ 75,689 പേരും പുരുഷന്മാരാണ്. ഇക്കാലയള വിൽ 21,109 സ്ത്രീകളും ട്രാൻസ്ജെൻഡർ വിഭാഗത്തിൽ പ്പെട്ട 11 പേരും ജീവനൊടുക്കി. 2015-ൽ 7,598 പേർ ആത്മഹത്യചെയ്തപ്പോൾ 2025-ൽ അത് 10,480 ആയി.

Read More

ഹോർട്ടി വൈൻ വിവാദം ; അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ അനിൽ കുമാറിനെ മാറ്റി, പകരം സുഭാഷിന് നിയമനം

തിരുവനന്തപുരം: ഹോർട്ടിവൈൻ വിൽപ്പനക്ക് അനുമതി നൽകിയതുമായി ബന്ധപ്പെട്ടുള്ള വിവാദത്തിൽ അതിവേഗം നടപടിയെടുത്ത് സർക്കാർ. ഹോർട്ടി വൈൻ വിൽപ്പന അനുമതി ആവശ്യപ്പെട്ട് എക്സൈസ് കമ്മീഷണറെ സമീപിച്ച അബ്കാരി എക്സൈസ് ഡെപ്യൂട്ടി കമ്മീഷണർ സി കെ അനിൽ കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റി ഉത്തരവിറക്കി. വി സുഭാഷിനെ പകരം നിയമിച്ചു. സർക്കാരിന്‍റെ മദ്യനയവുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുമ്പോൾ മന്ത്രി എന്ന നിലയിൽ തന്നെ അറിയിക്കണമായിരുന്നു. ഇക്കാര്യത്തിൽ ഉണ്ടായ ഗുരുതര വീഴ്ച കണക്കിലെടുത്താണ് ഉദ്യോഗസ്ഥനെതിരെ നടപടിയെന്നും മന്ത്രി വിവരിച്ചിരുന്നു.

Read More

സർക്കാർ ആശുപത്രിയിൽ ഡ്യൂട്ടിക്കിടെ മോർച്ചറിയിൽ മദ്യപാനം: ഡോക്ടർക്ക് സസ്‌പെൻഷൻ

പൂനെ: മഹാരാഷ്ട്രയിൽ സ‌ർക്കാർ ആശുപത്രിയിലെ മോർച്ചറിയിലിരുന്ന് മദ്യപിച്ച ഡോക്ടർക്ക് സസ്‌പെൻഷൻ. യശ്വന്ത്റാവു ചവാൻ മെമ്മോറിയൽ ആശുപത്രിയിലെ ഡോക്ടർ വൈഭവ് അവിനാഷ് മസ്കെയെയാണ് സസ്‌പെൻഡ് ചെയ്തത്. ഇയാൾ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പ്രചരിച്ചതിന് പിന്നാലെയാണ് നടപടി. പിംപ്രി-ചിഞ്ച്വാഡിലെ ആശുപത്രിയിൽ വ്യാഴാഴ്ച രാത്രിയിലായിരുന്നു സംഭവം. ഡ്യൂട്ടിക്കിടെ മോർച്ചറിയിലിരുന്ന് വൈഭവ് അവിനാഷ് മദ്യപിക്കുകയായിരുന്നു. മരണസർട്ടിഫിക്കറ്റ് വാങ്ങാനായി രാത്രി മുഴുവൻ ആശുപത്രിക്ക് പുറത്ത് കാത്തുനിന്ന ഒരാളാണ് ഡോക്ടർ മദ്യപിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവിട്ടത്. മുറിക്കുള്ളിലെ മേശയിൽ ഭക്ഷണസാധനങ്ങളും മദ്യകുപ്പിയും ഇരിക്കുന്നതും തൊട്ടടുത്തുള്ള സോഫയിൽ ഡോക്ടർ…

Read More

കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണം; ദുരൂഹത ആരോപിച്ച് നാട്ടുകാർ

ആലപ്പുഴ: കാർത്തികപ്പള്ളിയിൽ രണ്ട് വയസ്സുകാരന്റെ മരണത്തിൽ ദുരൂഹത ആരോപിച്ച് നാട്ടുകാർ. മഹാദേവികാട് താമസിക്കുന്ന രാജേഷ്–താര ദമ്പതികളുടെ മകൻ രാഹുലാണ് ഇന്ന് രാവിലെ മരിച്ചത്. പാൽ തൊണ്ടയിൽ കുടുങ്ങിയാണ് കുഞ്ഞ് മരിച്ചതെന്നാണ് പിതാവ് രാജേഷിന്റെ മൊഴി. ദമ്പതികളുടെ മറ്റൊരു കുഞ്ഞും ഏതാനും നാൾ മുമ്പ് മരിച്ചിരുന്നു.

Read More

പതിനാറുകാരി പീഡനത്തിനിരയായ സ്പാ സർക്കാർ ഉദ്യോഗസ്ഥന്റേത്, പ്രവർത്തിച്ചിരുന്നത് ബിനാമി ഉടമസ്ഥതതിൽ

തിരുവനന്തപുരം: പ്രായപൂർത്തിയാകാത്ത പെൺകുട്ടി പീഡനത്തിനിരയായ കോവളത്തെ സ്പായുടെ ഉടമ സർക്കാർ ജീവനക്കാരനെന്ന് റിപ്പോർട്ട്. സ്പായുടെ യഥാർത്ഥ ഉടമ നഗരസഭയിലെ ഹെൽത്ത് ഇൻസ്പെക്ടറാണെന്നും ബിനാമി ഉടസ്ഥതതയിലാണ് ഇത് പ്രവർത്തിച്ചിരുന്നതെന്നുമാണ് സ്വകാര്യ ചാനൽ റിപ്പോർട്ടുചെയ്യുന്നത്. കേസിൽ പിടിയിലായ പൂവാർ സ്വദേശി നിശാന്തിന്റെ ഫോൺ പരിശോധിച്ചപ്പോഴാണ് നിർണായക വിവരം ലഭിച്ചതെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ആന്ധ്രാ സ്വദേശിയായ പതിനാറുകാരിയെ മാതൃസഹോദരിയും ഭര്‍ത്താവും ചേര്‍ന്നാണ് കോവളത്തെ സ്‌പായിൽ വിറ്റത്. പത്തോളം സ്‌പാകൾ പെൺകുട്ടിയെ ലൈംഗികമായി ചൂഷണം ചെയ്യുകയും ചെയ്തു….

Read More

‘രാജ്യത്ത് ഭീകരവാദം അനുവദിക്കില്ല’: അഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി

റിയാദ്: ഭീകരവാദവുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങളിൽ ശിക്ഷിക്കപ്പെട്ട അ‌ഞ്ച് പൗരന്മാരുടെ വധശിക്ഷ നടപ്പാക്കി സൗദി അറേബ്യ. വിദേശ ഭീകരസംഘടനയിൽ അംഗങ്ങളാവുക, സുരക്ഷാ സേനയ്ക്കും സുരക്ഷാ കേന്ദ്രങ്ങൾക്കും നേരെ തോക്കുകളും ബോംബുകളും ഉപയോഗിച്ച് ആക്രമണം എന്നിവയാണ് പ്രതികളുടെ കുറ്റങ്ങളെന്ന് സൗദി ആഭ്യന്തര മന്ത്രാലയം അറിയിച്ചു. മാരകായുധങ്ങളും വെടിയുണ്ടകളും കൈവശം വയ്ക്കുകയും രാജ്യത്തിനകത്ത് ഭീകരവാദപ്രവർത്തനങ്ങൾ നടത്തുന്നതിനായി സാമ്പത്തിക സഹായവും മറ്റ് സൗകര്യങ്ങളും ഇവർ ചെയ്തുനൽകിയതായും കണ്ടെത്തിയിരുന്നു. മന്ത്രാലയത്തിന്റെ ഔദ്യോഗിക എക്സ് അക്കൗണ്ടിലൂടെയാണ് ശിക്ഷ നടപ്പാക്കിയ വിവരം പുറത്തുവിട്ടത്. സൗദി സുപ്രീംകോടതി വിധിച്ച…

Read More

സമൂഹമാധ്യമ പോസ്റ്റ് ഇടുന്നത് നിർബന്ധമാക്കി ബിജെപി‌; ദിവസവും 3 എണ്ണം, പഠിപ്പിക്കാൻ 30,000 പേർ

കൊല്ലം ∙ സമൂഹമാധ്യമത്തിലെ ഇടപെടലും ബിജെപി സംഘടനാ പ്രവർത്തനത്തിന്റെ ഭാഗമാക്കുന്നു. ഒരു പ്രവർത്തകൻ ദിവസവും പാർട്ടി നിശ്ചയിക്കുന്ന 3 പോസ്റ്റെങ്കിലും നിർബന്ധമായും സമൂഹമാധ്യമങ്ങളിൽ ഇടണം.രാജ്യമാകെയുള്ള പ്രവർത്തന പദ്ധതിക്കാണു ബിജെപി തുടക്കമിട്ടത്. പ്രധാനമന്ത്രിയുടേതുൾപ്പെടെ ദേശീയ നേതാക്കളുടെ വെരിഫൈഡ് പേജുകളിൽ നിന്ന് ഉള്ളടക്കം പകർത്തി ഓരോരുത്തർക്കും പോസ്റ്റ് ചെയ്യാം.

Read More