Kerala Pranamam

അഖിലേന്ത്യ വനിതാ സിംഗിള്‍സ് ബാഡ്മിന്റണ്‍ കിരീടം മലയാളിക്ക്

ധരംപൂര്‍ (സോളന്‍): ഹരിയാനയിലെ കുമാര്‍ഹട്ടിയില്‍ നടന്ന വീര്‍ഭദ്ര സിങ് മെമ്മോറിയല്‍ അഖിലേന്ത്യാ ബാഡ്മിന്റണ്‍ മത്സരത്തില്‍ വെള്ളിയാഴ്ച ഭോപ്പാല്‍ സ്വദേശിയും മലയാളിയുമായ ഷേര്‍ളി ഭരദ്വാജ് വനിതാ സിംഗിള്‍സില്‍ (55+ വിഭാഗം) ചാമ്പ്യനായി. ഫൈനല്‍ മത്സരത്തില്‍ ഡല്‍ഹിയുടെ മൃദു അവിനാശിയെ പരാജയപ്പെടുത്തിയാണ് അവര്‍ ചാമ്പ്യന്‍നായത്. (21-16, 21-17)