ഞ്ഞ ആരാധകന് വിരാട് കോലികൊടുത്ത മറുപടി വിവാദമായി.കോഹ്‌ലി യുടെ ബാറ്റിങ്ങില്‍ഒരു പ്രത്യേകതയുമില്ലെന്നുംഇന്ത്യന്‍ ബാറ്റ്സ്മാന്‍മാരേക്കാള്‍ ഓസ്‌ട്രേലിയയുടേയുംഇംഗ്ലണ്ടിന്റേയും ബാറ്റ്‌സ്മാന്‍മാരുടെ കളിയാണ് താന്‍ ആസ്വദിക്കാറുള്ളതെന്നുമായിരുന്നുആരാധകന്റെ കമന്റ്. ഇന്ത്യ വിട്ട്‌വേറെ എവിടേയെങ്കിലും പോയിജീവിക്കൂ എന്നായിരുന്നു കോഹ്‌ലി ഇതിന് നല്‍കിയ മറുപടി.സമൂഹ മാധ്യമത്തില്‍ വന്നകമന്റുകള്‍ വായിക്കുന്നതിനിടയിലാണ് കോഹ്‌ലി ആരാധകന് ഇത്തരത്തില്‍ മറുപടി
കൊടുത്തത്.’വിരാട് കോഹ്‌ലിക്ക് എല്ലാവരും അമിതപ്രാധാന്യം കൊടുക്കുകയാണ്. അദ്ദേഹത്തിന്റെബാറ്റിങ്ങില്‍ ഒരു പ്രത്യേകതയുമില്ല. ഇന്ത്യന്‍ താരങ്ങളേക്കാള്‍ഇംഗ്ലണ്ടിന്റേയും ഓസ്‌ട്രേലിയയുടേയും താരങ്ങളുടെ ബാറ്റിങ്ങാണ് ഞാന്‍ ആസ്വദിക്കാറുള്ളത്’ ഇതായിരുന്നു ആരാധകന്റെകമന്റ്.
എന്നാല്‍ കോഹ്‌ലി ഇത്അത്ര രസിച്ചില്ല. ‘നിങ്ങള്‍ ഇന്ത്യയില്‍ജീവിക്കേണ്ടവനാണെന്ന്ഞാന്‍ കരുതുന്നില്ല, ഇന്ത്യയില്‍നിന്ന് പോയി വേറെ എവിടേയെങ്കിലും ജീവിക്കു. ഞങ്ങളുടെ രാജ്യത്ത് ജീവിച്ച് നിങ്ങള്‍ മറ്റുള്ളരാജ്യങ്ങളിലെ താരങ്ങളെ സ്‌നേഹിക്കുന്നതെന്തിനാണ്? നിങ്ങള്‍എന്നെ ഇഷടപ്പെടുന്നില്ല എന്നത്എന്നെ ബാധിക്കുന്ന കാര്യമല്ല.നിങ്ങള്‍ ഞങ്ങളുടെ രാജ്യത്ത്ജീവിച്ച് മറ്റു രാജ്യങ്ങളിലെ കാര്യങ്ങള്‍ ഇഷ്ടപ്പെടുന്നത് ശരിയാണെന്ന് എനിക്ക് തോന്നുന്നില്ല.’ഇതായിരുന്നു കോഹ്‌ലിയുടെമറുപടി.