തൃശ്ശൂര്‍: മഹാത്മാ ഗാന്ധി വിഭാവനം ചെയ്ത സ്വയം പര്യാപ്ത ഇന്ത്യയുടെ സാക്ഷാത്കാരത്തിന് യങ് ഇന്ത്യന്‍ സയന്റിസ്റ്റിന്റെ പ്രവര്‍ത്തനങ്ങള്‍ സഹായിക്കുമെന്ന് തൃശ്ശൂര്‍ മേയര്‍ എം.കെ.വര്‍ഗ്ഗീസ് അഭിപ്രായപ്പെട്ടു.