Kerala Pranamam

ഓസീസിന് 7 റണ്‍സ് ജയം

അഡലൈഡ്: ഒടുവില്‍ ടീംഓസ്‌ട്രേലിയക്കു ഏകദിന ക്രിക്കറ്റില്‍ ഒരു വിജയം. സൗത്ത്ആഫ്രിക്കക്കെതിരായ രണ്ടാംഏകദിനത്തിലാണ് ഓസിസ് 7റണ്‍സ് ജയം കരസ്ഥമാക്കിയത്.സ്‌കോര്‍ -ഓസ്‌ട്രേലിയ 48 .3ഓവറില്‍ 231 റണ്‍സ്, സൗത്ത്ആഫ്രിക്ക 50 ഓവറില്‍ 9 വിക്കറ്റിന് 224 റണ്‍സ്. ഇതോടെ 3 കളികളുള്ള ഏകദിന പരമ്പരയില്‍ഇരു ടീമുകളും ഒപ്പത്തിനൊപ്പംഎത്തി. (1 1 ). 10 ഓവറില്‍ 35റണ്‍സിന് 3 വിക്കറ്റ് എടുത്തമര്‍ക്കസ് സ്റ്റോയ് നിസ് ആണ്ഓസിസ് ബൗളിംഗ് നിരയില്‍തിളങ്ങിയത്.ആദ്യം ബാറ്റ ് ചെയ ്ത ഓസ്‌ട്രേലിയ 48 .3 ഓവറില്‍ 231റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു. മറുപടി ബാറ്റിങ്ങില്‍ സൗത്ത് ആഫ്രിക്ക 224റണ്‍സിന് പുറത്തായി. ആദ്യംബാറ്റ് ചെയ്ത ഓസിസിനെ്,സൗത്ത് ആഫ്രിക്കന്‍ പേസര്‍ഡെയ്ല്‍ സ്റ്റെയ്ന്‍ വരിഞ്ഞുമുറുക്കി. ഓസ്‌ട്രേലിയക്കെതിരെയായ രണ്ടാം ഏകദിനക്രിക്കറ്റ് മത്സരത്തില്‍ സൗത്ത്ആഫ്രിക്കന്‍ പേസര്‍മാരായ സ്‌റ്റെയനും, റബാഡയും ആഞ്ഞടിച്ചപ്പോള്‍ ഓസ്‌ട്രേലിയ 231 റണ്‍സിന് എല്ലാവരും പുറത്തായി.അതും 48 .3 ഓവറില്‍.