Kerala Pranamam

ഛത്തീസ്ഗഡില്‍ ഒന്നാം ഘട്ടത്തില്‍ 70% പോളിങ്

റായ്പൂര്‍: നിയമസഭാ തെരഞ്ഞെടുപ്പിന്റെ ഒന്നാം ഘട്ടത്തില്‍ ഛത്തിസ്ഗഡില്‍ 70%പോളിങ്. നക്‌സല്‍ ഭീഷണിഉണ്ടായിരുന്നതിനാല്‍ കനത്തസുരക്ഷയിലാണ് വോട്ടെടുപ്പ് നടന്നത്. സേനയുമായുണ്ടായ ഏറ്റുമുട്ടലില്‍ അഞ്ച്‌നക ്‌സലുകള്‍ കൊല്ലപ്പെട്ടു. നക്‌സല്‍ ഭീഷണിയുള്ളബസതര്‍, രാജനന്ദഗാവ് മേഖലകളിലെ 18 സീറ്റുകളിലായിരുന്നു വോട്ടെടുപ്പ്. മുഖ്യമന്തിരമണ്‍സിംഗും ആദ്യഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്.