ഹൈദരാാദ്: തെലങ്കാനരാഷ്ട്ര സമിതി (ടിആര്‍എസ്)യുടെ പ്രാദേശിക നേതാവിനെ ജനക്കൂട്ടം കല്ലെറിഞ്ഞുകൊന്നു.പ്രാദേശിക നേതാവ് നാരായണ റെഡ്ഡിയാണ് കല്ലേറില്‍കൊല്ലപ്പെട്ടത്. വികാരാബാദിലെ സുല്‍ത്താന്‍പുരില്‍ഇന്നലെ രാവിലെയാണ് റെഡ്ഡിയുടെ മൃതദേഹം കണ്ടെത്തിയത്. ഗ്രാമത്തിലെഎതിര്‍സംഘടനയ്ക്ക് റെഡ്ഡിയുമായിശത്രുതയുണ്ടായിരുന്നതായിറിപ്പോര്‍ട്ടുകളുണ്ട്.റെഡ്ഡിയുടെ മരണവാര്‍ത്തപുറത്തുവന്നതിനെത്തുടര്‍ന്ന് പാര്‍ട്ടി അനുകൂലികള്‍ കൊലപാതക ബന്ധംആരോപിച്ച് ചില പ്രാദേശികകോണ്‍ഗ്രസ് നേതാക്കളെആക്രമിച്ചതായി മാധ്യമങ്ങള്‍റിപ്പോര്‍ട്ട് ചെയ്തു.അതേസമയം, രാഷ്ട്രീയവൈരാഗ്യമല്ല റെഡ്ഡിയുടെകൊലയ്ക്കു പിന്നിലെന്ന് പൊലീസ് അറിയിച്ചു. സംഭവത്തില്‍ ഇതുവരെ ആരെയുംഅറസ്റ്റു ചെയ്തിട്ടില്ല.