Kerala Pranamam

തുടര്‍ഭരണത്തില്‍ വിജയദിനാഘോഷം

 

 

 

 

 

 

എല്‍ ഡി എഫ് ആലുവ നിയോജക മണ്ഡലം കണ്‍വീനര്‍ കെ എം കുഞ്ഞുമോനും, എന്‍വൈസി ദേശീയ ജനറല്‍ സെക്രട്ടറിയും എടത്തല പഞ്ചായത്ത് മെമ്പറുമായ അഫ്‌സല്‍ കുഞ്ഞുമോനും സ്വന്തം വസതിയില്‍ ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് ലഭിച്ച തുടര്‍ഭരണത്തില്‍ വിജയദിനം ആഘോഷിച്ചപ്പോള്‍