പോത്താനിക്കാട്:ചാത്തംകണ്ടത്തില്‍ പരേതനായ ജോസഫിന്റെ ഭാര്യ ഏലിക്കുട്ടി [100 ] സംസ്‌കാരം ഇന്ന് [ 31 / 05 / 2021] രാവിലെ 11 മണിക്ക് പോത്താനിക്കാട് സെന്റ് സേവ്യേഴ്‌സ് പള്ളിയില്‍നടന്നു കല്ലൂര്‍ക്കാട് വട്ടക്കുന്നേല്‍ കുടുംബാംഗമാണ്.
മക്കള്‍ : ബേബി, ജോസ്, അന്നക്കുട്ടി( ലൂസിഇറ്റലി), കുര്യാക്കോസ് , ത്രേസ്യാമ്മ, ജോണി, സിസിലി, റോസിലി, എല്‍സി(ഇറ്റലി). മരുമക്കള്‍: പരേതയായ ബ്രിജീത്ത, ഫിലോമിന, മേരി, ജോസഫ്, നാജ, ഫ്രാന്‍സിസ്, ജെയിംസ്, ജിജി.