എങ്ങനെ രജിസ്റ്റര്‍ചെയ്യാം ?
വാഹനംവില്‍ക്കുമ്പോള്‍രജിസ്‌ട്രേഷന്‍ രേഖകള്‍ അതത്മാട്ടോര്‍ വാഹനവകുപ്പ് ഓഫിസുകളില്‍ ഉടമയ്ക്ക് സമര്‍പ്പിക്കാം.പുതിയ ഉടമയുടെ ആധാര്‍ വിവരങ്ങള്‍, മൊബൈല്‍ ഫോണ്‍നമ്പര്‍എന്നിവ സഹിതമാണ്അപേക്ഷ നല്‍കേïത്. രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് റദ്ദാക്കിയശേഷം അപേക്ഷകന് തിരിച്ചുനല്‍കും. വാഹനത്തിന്റെരേഖകള്‍ മോട്ടോര്‍ വാഹനവകുപ്പിന്റെ ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ പുതിയ ഉടമതാമസിക്കുന്ന സ്ഥലത്തെമോട്ടോര്‍ വാഹനവകുപ്പ് ഓഫിസിലേക്ക് കൈമാറും.അപേക്ഷ സ്വീകരിക്കുേമ്പാള്‍ പുതിയ ഉടമയുടെ മൊബൈല്‍ നമ്പറിലേക്ക് ഒറ്റത്തവണ പാസ്‌വേഡ് അയയ്ക്കും.ഈ നമ്പര്‍ കൈമാറിയാല്‍മാത്രമേ ഓഫിസ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാകൂ. ഒരാള്‍അറിയാതെ അയാളുടെ പേരിലേക്കവാഹന രജിസ്‌ട്രേഷന്‍മാറ്റുന്നത് ഒഴിവാക്കാനാണ്ഈ സംവിധാനം. പുതിയ ഉടമയ്ക്ക് രജിസ്‌ട്രേഷന്‍ സര്‍ട്ടിഫിക്കറ്റ് തപാലില്‍ ലഭിക്കും.ആറ്റിങ്ങല്‍, കഴക്കൂട്ടം, കാട്ടാക്കട ഓഫിസുകളില്‍ രണ്ടാഴ്ചയ്ക്കുള്ളില്‍ പുതിയ സോഫ്റ്റ്‌വെയര്‍പ്രവര്‍ത്തിച്ച് തുടങ്ങും.മറ്റു ഓഫിസുകളിലേക്കും.