Kerala Pranamam

മീനച്ചിലാറിന്റെ മുകള്‍ഭാഗങ്ങളില്‍ പെയ്തത് 110-180 മി.മീ. മഴ

 

കോട്ടയം: മീനച്ചിലാറിന്റെ മുകള്‍ഭാഗങ്ങളില്‍ (തീക്കോയി, പൂഞ്ഞാര്‍ തുടങ്ങിയ) ഭാഗത്ത് ശനിയാഴ്ച പകല്‍ പെയ്തത് 110 മി.മീ. മുതല്‍ 180 മി.മീ. വരെ മഴ. രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെയുള്ള ഒമ്പതുമണിക്കൂര്‍ സമയത്തെ കണക്കാണിത്. ശനിയാഴ്ച രാവിലെ 8.30 മുതല്‍ വൈകീട്ട് 5.30 വരെ വിവിധ ഇടങ്ങളില്‍ പെയ്ത മഴയുടെ അളവ്

(അവലംബം: മീനച്ചില്‍ റിവര്‍ റെയിന്‍ മോണിറ്ററിങ് നെറ്റ്‌വര്‍ക്ക്)

പനക്കപ്പാലം -156.4 മി.മീ.

പെരുനിലം- 107.4 മി.മീ.

ഈരാറ്റുപേട്ട- 120.2 മി.മീ.

മൂന്നിലവ്-109.4 മി.മീ.

ഇടമറുക്-118 മി.മീ.

കൈപ്പള്ളി- 112 മി.മീ.

പെരിങ്ങുളം- 107 മി.മീ.

പാതാമ്പുഴ- 176.6 മി.മീ.