Kerala Pranamam

മുഹമ്മദ് സലായുടെ വിചിത്ര പ്രതിമ ഈജിപ്തില്‍

ലണ്ടന്‍: ഈജിപ്തിന്റെലോകകപ്പ് ഫുട്‌ബോള്‍ താരംമുഹമ്മദ് സലായുടെ വിചിത്രപ്രതിമ കൗതുകം ഉയര്‍ത്തുന്നു.ഈജിപ്തിലെ ഷാറം അല്‍ഷെയ്ക്കില വേള്‍ഡ് യൂത്ത്‌ഫോറമില്‍ ആണ് ഈ പ്രതിമപ്രദര്‍ശിപ്പിച്ചിരിക്കുന്നത് .സങ്കല്‍പ്പ കഥാപാത്രങ്ങളുമായിപ്രതിമക്ക് ബന്ധം ഉണ്ടെന്നുചിലര്‍.ഹോം എലോണ്‍ സിനിമയിലെ മേരി എന്ന കഥാപാത്രത്തിനെ പോലെ ആണെന്നുംഅല്ല ഹാരിപോട്ടര്‍ കഥയിലെ
ഡോബിയുമായാണ് ഇതിനുസാമ്യമെന്നു മറ്റുചിലര്‍ .ഈശില്പത്തിന് ജന്മം നല്‍കിയശില്പിയുമായി അബ്ദുല്‍ അല്ലാസലായുടെ കളിയോടുള്ള അഭിനിവേശത്തിന്റെ പ്രതീകമായി ശില്പത്തിനെ വിശേഷിപ്പിക്കുന്നു .എന്നാല്‍ വലിയ തലയും എട്ടുവയസുകാരന്റെ ഉടലും മാത്രമുള്ള മുഹമ്മദ് സലായുടെ രൂപംസൃഷ്ടിച്ചത് എന്തിനാണെന്നാണ്എല്ലാവരുടേയും ചോദ്യം.