പ്രദേശിക സമയം വെള്ളിയാഴ്ച ഉച്ചകഴിഞ്ഞാണ് ആക്രമണമുണ്ടായത്. ജോലിസ്ഥലങ്ങളില്‍ നിന്നിറങ്ങിയവര്‍ക്ക് നേരെയാണ് ആക്രമണം നടന്നത്. ഒരു കാറും അക്രമി കത്തിച്ചു. ഈ സംഭവം നടക്കുന്നതിനിടെയാണ് ആളുകള്‍ക്ക് നേരെ ആക്രമണം.
പോലീസ് അക്രമിയെ കീഴ്‌പ്പെടുത്തി. ഇതിനിടെ ഇയാള്‍ക്കും പരിക്കേറ്റിട്ടുണ്ട്. ഗുരുതരമായ പരിക്കുകളോടെ മൂന്നു പേര്‍ ചികിത്സയിലാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.