Kerala Pranamam

വിചായിയുെട ഓര്‍മ്മയില്‍ ലെസ്റ്റര്‍ വിജയം സമര്‍പ്പിച്ചു

ലണ്ടന്‍:കഴി ഞ്ഞ ആഴ് ചസ്റ്റേഡിയത്തിനു സമീപം ഹെലികോപ്റ്റര്‍ അപകടത്തില്‍മരണമടഞ്ഞ ടീം ഉടമ വിഷായ്ശിവദനപ്രഭയുടെ ഓര്‍മയില്‍ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ലെസ്റ്റര്‍ വിജയം സ്വന്തമാക്കി.കാര്‍ഡിഫിനെയാണ് ലെസ്റ്റര്‍സിറ്റി ഏകപക്ഷീയമായ ഒരുഗോളിന് തോല്‍പ്പിച്ചത്. ലെസ്റ്റര്‍സിറ്റിക്ക് വേïി രïാം പകുതിയില്‍55-ാം മിനിറ്റില്‍ ഡിമാറായ്‌ഗ്രേയ് ആണ് വിജയ ഗോള്‍നേടിയത്.കഴിഞ്ഞ ആഴ്ച മരിച്ച ലെസ്റ്റര്‍
സിറ്റി ഉടമ വിചായ് ശിവദനപ്രഭക്ക് പ്രണാമം അര്‍പ്പിച്ചാണ് മത്സരംതുടങ്ങിയത്. മത്സരത്തിന്റെആദ്യ പകുതിയില്‍ സോള്‍ബം ഗോള്‍ ലൈനില്‍ പന്ത്‌തൊട്ടതിന് ചുവപ്പ് കാര്‍ഡ് ലഭിക്കാതെ നിന്നതും കാര്‍ഡിഫിനുതുണയായി.മറ്റു മത്സരങ്ങളില്‍ മാഞ്ചസ്റ്റര്‍യൂണൈറ്റഡ് 2-1നു ബേണ്‍മൗത്തിനേയും എവര്‍ട്ടണ്‍ 3-1നുബ്രൈറ്റനേയും ന്യൂകാസില്‍1-0നു വാട്ട്‌ഫോര്‍ഡിനെയുംവെസ്റ്റ് ഹാം 4-2നു ബേണ്‍ലിയേയും ടോട്ടന്‍ഹാം 3-2നു വൂള്‍ഫ്‌സിനെയും തോല്‍പ്പിച്ചപ്പോള്‍ആഴ്സണല്‍ 1-1നു ലിവര്‍പൂളുമായി സമനില പങ്കുവെച്ചു
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍കുതിക്കുന്ന ലിവര്‍പൂളിനെ സമനിലയില്‍ തളക്കാന്‍ ആഴ്‌സണലിനു കഴിഞ്ഞു. കളിയുടെ ആദ്യപകുതി മുതല്‍ ആഴ്‌സണല്‍ആണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ഗോള്‍ നേടാനുള്ളമികച്ച അവസരങ്ങള്‍ സൃഷ്ടിച്ചത്‌ലിവര്‍പൂള്‍ ആയിരുന്നു.ആദ്യ പകുതിയില്‍ ലിവര്‍പൂള്‍ ഒരു തവണ വല കുലുക്കിയെങ്കിലും റഫറി ഓഫ്‌സൈഡ് വിളിക്കുകയായിരുന്നു. ഫിര്‍മിനോയുടെ ഗോള്‍ ശ്രമം പോസ്റ്റില്‍ തട്ടി ത്തെറിക്കുകയുംറീ ൗï് വന്ന പന്ത് മാനെഗോളാക്കുകയുമായിരുന്നു.ഇതാണ് റഫറി ഓഫ്‌സൈഡ്‌വിളിച്ചത്. ആദ്യ പകുതിയില്‍വാന്‍ ഡൈക്കിന്റെ മറ്റൊരു ശ്രമംആഴ്‌സണല്‍ ഗോള്‍ ലെനോകീപ്പര്‍ രക്ഷപ്പെടുത്തുകയുംചെയ്തിരുന്നു.രണ്ടാം പകുതിയിലും മത്സരത്തില്‍ ആഴ്‌സണല്‍ ആണ് ആധിപത്യം പുലര്‍ത്തിയതെങ്കിലും ലിവര്‍പബളാണ് മത്സരത്തില്‍ ആദ്യംഗോള്‍ നേട ിയ ത .് ഇട ത ്‌വിങ്ങ ില്‍നിന്ന് മാനെയുടെ മുന്നേറ്റത്തിനൊടുവില്‍ വന്നക്രോസ്സ് സ്വന്തമാക്കുന്നതില്‍ ആഴ്‌സണല്‍ഗോള്‍ കീപ്പര്‍ലെനോ വരുത്തിയപിഴവ് മുതലെടുത്താണ് ജെയിംസ്മില്‍നര്‍ ലിവര്‍പൂളിന് വേïിഗോള്‍ നേടിയത്. താരത്തിന്റെപ്രീമിയര്‍ലീഗിലെ 50-മത്തെഗോളായിരുന്നു ഇത്.ഒരു ഗോളിന് പിറകിലായിട്ടുംമികച്ച പ്രകടനം പുറത്തെടുത്തആഴ്‌സണല്‍ തുടര്‍ന്നാണ് ലാകസറ്റേയിലൂടെ സമനില നേടുകയായിരുന്നു. ഇവോബി തുടങ്ങിവെച്ച മുന്നേറ്റത്തിനൊടുവിലാണ് മികച്ചൊരണ്ടു ഗോളിലൂടെ ലാകസറ്റേ ആഴ്‌സണലിന് അര്‍ഹിച്ചസമനില നേടിക്കൊടുത്തത്.തുടര്‍ന്നും വിജയ ഗോളിനായിഇരു ടീമുകളും ആക്രമിച്ച് കളിെച്ചങ്കിലും സമനില പിരിക്കാന്‍ ഇരു ടീമുകള്‍ക്കുമായില്ല.