ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം എന്താണെന്നറിയില്ല’; ബിനോയ് വിശ്വം സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാന്‍ സിപിഐ ഇല്ല. വി ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം അറിയില്ലെന്നും ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാന്‍ പാടില്ലാത്ത സാഹചര്യമാണ്. വി ശിവന്‍ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവന്‍കുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവന്‍കുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു. എസ്എസ്‌കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്‌കെ ഫണ്ട് തട്ടിപ്പറിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോല്‍ വച്ച് അളക്കുന്നില്ല. എല്‍ഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.
e@vartha
സിപിഐയ്‌ക്കെതിരായ പരാമര്‍ശത്തില്‍ മന്ത്രി വി ശിവന്‍കുട്ടിക്ക് മറുപടിയുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. ഒരു പ്രകോപനത്തിനും വീഴാന്‍ സിപിഐ ഇല്ല. വി ശിവന്‍കുട്ടി ഇത്രയും പ്രകോപിതനാകാന്‍ കാരണം അറിയില്ലെന്നും ശിവന്‍കുട്ടിയെ പഠിപ്പിക്കാന്‍ ആളല്ലെന്നും ബിനോയ് വിശ്വം പറഞ്ഞു. സിപിഐയ്ക്ക് രാഷ്ട്രീയ ബോധം ഉണ്ടെന്ന് ബിനോയ് വിശ്വം മാധ്യമങ്ങളോട് പ്രതികരിച്ചു. താന്‍ പ്രകോപനം ഉണ്ടാക്കാനും പ്രകോപിതാനാകാനും ഇല്ലെന്ന് ബിനോയ് വിശ്വം പറഞ്ഞു. ആരും പ്രകോപനം ഉണ്ടാക്കാന്‍ പാടില്ലാത്ത സാഹചര്യമാണ്. വി ശിവന്‍ കുട്ടി ആയാലും പ്രകോപനം ഉണ്ടാക്കരുത്. വി ശിവന്‍കുട്ടിക്കും അത് ബോധ്യമുണ്ടാകണമെന്ന് അദേഹം പറഞ്ഞു. ആര്‍എസ്എസിന്റെ വിദ്യാഭ്യാസ അജണ്ടയാണ് പിഎംശ്രീ. ഫണ്ട് കിട്ടാത്തതിന് ഉത്തരവാദിയല്ലെന്ന് പറയുന്ന ശിവന്‍കുട്ടിയോട് എന്ത് പറയാനാണെന്ന് അദേഹം ചോദിച്ചു. എസ്എസ്‌കെയും , പിഎംശ്രീം ഒന്നല്ലെന്നും രണ്ടും കൂട്ടിക്കെട്ടുന്നത് ആര്‍എസ്എസ് രാഷ്ട്രീയമാണെന്നും ബിനോയ് വിശ്വം പറഞ്ഞു. എസ്എസ്‌കെ ഫണ്ട് തട്ടിപ്പറിക്കാന്‍ കേന്ദ്രം ശ്രമിച്ചാല്‍ നിയമപരമായും രാഷ്ട്രീയമായും നേരിടണം. ജയപരാജയങ്ങളുടെ അളവുകോല്‍ വച്ച് അളക്കുന്നില്ല. എല്‍ഡിഎഫ് ഐക്യത്തിന്റേയും ഐഡിയോളജിയുടേയും വിജയം ആണെന്ന് ബിനോയ് വിശ്വം പറഞ്ഞു.