മലബാറിന്റെ കാനന വഴിയിലൂടെ..
ജീവിതപ്പാച്ചിലിനിടക്ക് അല്‍പം ഒന്ന് പതിയെ നടക്കാന്‍ കൊതിച്ചവരാണോ… മതിലുകള്‍ക്കകത്ത് ഇരുന്ന് മടുത്തോ… ചുവരുകള്‍ക്കുള്ളില്‍ മഴയുടെ ശബ്ദം കേള്‍ക്കാതായോ… മരച്ചുവട്ടില്‍ തണലില്‍ അല്‍പം ഇരിക്കാന്‍.. കഥ പറയാന്‍ കൊതിച്ചവരാണോ… തെളിനീര്‍ പുഴയില്‍ നീന്താന്‍…അരികില്‍ ഇരിക്കാന്‍ കൊതിയുള്ളവരാണോ… മഴ നനഞ്ഞ പുല്‍തകിടയില്‍ കുറച്ച് നടക്കാന്‍ മടുപ്പില്ലാത്തവരാണോ…. വരിക ഈ ഗ്രാമക്കാഴ്ച്ചയിലേക്ക്…. നനയാനും കുളിരാനും………
…. ഇങ്ങോട്ടുള്ള വഴി.. കോഴിക്കോട് താമരശ്ശേരി നിന്ന് കൊയിലാണ്ടി റോഡില്‍ എസ്റ്റേറ്റ് മുക്ക് എന്ന സ്റ്റോപ്പില്‍ നിന്നും കക്കയം ഡാമില്‍ പോവുന്ന വഴിയില്‍ ആണ് ഈ ഗ്രാമം… കരിയത്തുംപാറ…. സമീപത്ത് തന്നെ കണ്ടിരിക്കേണ്ട സ്ഥലങ്ങള്‍…വയലട.ഏലക്കാനം. കൂരാച്ച് കുണ്ട്… തോണിക്കടവ്….വയലട പോവാന്‍ ഉദ്ധേശിക്കുന്നവര്‍ എസ്റ്റേറ്റ് മുക്കില്‍ നിന്നും തലയാട് എന്ന സ്റ്റോപ്പില്‍ നിന്ന് വയലട പോവണം അവിടെ നിന്ന് കക്കയത്തേക്ക് വേറെ വഴി ഉണ്ട് പോവും വഴിയില്‍ തന്നെയാണ് ഈ കരിയത്തുംപാറ……….

Leave a Reply

Your email address will not be published. Required fields are marked *

Check Also

Winbeatz casino 2026: pelivalikoima, maksut ja turvallisuus

Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…