
തൃശ്ശൂര്‍: പോലീസ് അക്കാദമിയിലെ എസ്.ഐ സുരേഷ് കുമാറി(56)നെ വീട്ടില്‍ തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തി. ഇന്ന് വിരമിക്കാനിരിക്കെയാണ് മരണം. ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സുരേഷ് കുമാര്‍ വിഷമത്തിലായിരുന്നതായി പോലീസ് പറഞ്ഞു. രാമവര്‍മപുരത്താണ് സുരേഷ് താമസിച്ചിരുന്നത്. പോലീസ് നായകളുടെ വിശ്രമകേന്ദ്രത്തിന്റെ ചുമതലക്കാരനായിരുന്നു
വാക്സിന് നയത്തെ ചോദ്യംചെയ്ത് സുപ്രീം കോടതി കേന്ദ്രത്തിനെതിരേ രൂക്ഷമായ പരിഹാസവും
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







