യു.എ.ഇ : സി പി എം ന്റെ സഹോദര സംഘടനയായ കൈരളി ഫുജൈറയുടെ കൈരളി ഫുജൈറയുടെ 20 21 കാലഘട്ടത്തിലെ വൈസ് പ്രസിഡണ്ടും ഇപ്പോഴത്തെ സെന്‍ട്രല്‍ കമ്മറ്റി ബ്യൂറോ എക്‌സിക്യൂട്ടീവും,ആദ്യകാല സേവനത്തിന്റെ സെക്രട്ടറി പ്രസിഡണ്ട് എന്നീ പദവികള്‍ വഹിച്ചിരുന്ന ശുഭ രവികുമാര്‍ ( വര്‍ക്കല വാവയുടെ ഭാര്യ )
വ്യാജ സ്വാമി സുദര്‍ശനന്‍ എന്നാ ഗുരുപ്രസാദിന് എതിരെയുള്ള ആരോപണങ്ങള്‍ ഉന്നയിച്ചുകൊണ്ട് സെക്രട്ടറിയേറ്റ്‌ന് മുന്നിലെ ധര്‍ണ ഉദ്ഘാടനം ചെയ്യും , അമേരിക്കന്‍ മലയാളി വനിത അനുഭവിച്ച ദുഃഖങ്ങളെ മുന്‍നിര്‍ത്തി പ്രവാസി സംഘടനകളുടെ ഒരു വനിതാ നേതാവ് ആദ്യം ആയി കേരളത്തില്‍ ഒരു ധര്‍ണ ഉദ്ഘാടനം ചെയ്യുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

‘മൊന്‍ ന്ത’ ചുഴലിക്കാറ്റ് വരുന്നു;  കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…