ഇടുക്കി അടിമാലിയില്‍ മൂന്ന് അതിഥി താെഴിലാളികളെ പുഴയില്‍ മുങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. അടിമാലി രാജാക്കാട് കുത്തുങ്കലിന് സമീപം വൈദ്യുതി നിലയത്തിന് മുകളില്‍ പന്നിയാര്‍ പുഴയില്‍ ആണ് മൃതദേഹം കണ്ടത്. ഒരു സ്ത്രിയും രണ്ട് പുരുഷന്‍മാരുമാണ് മരിച്ചത്.രാജാക്കാട്ടെ കാേഴിക്കടയിലെ ജീവനക്കാരാണ് മരിച്ചത്. 3 ദിവസമായി ഇവരെ കാണാതായിരുന്നു. ഉടുമ്പന്‍ചോല പൊലീസ്, ഫയര്‍ ഫോഴ്സ് എന്നിവര്‍ സംഭവ സ്ഥലത്തെത്തി. മൃഹദേഹങ്ങള്‍ പുറത്തെടുത്ത് പോസ്റ്റ്മോര്‍ട്ടം കഴിഞ്ഞശേഷമേ കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകൂ.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…