അബൂദബി: കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ് വര്‍ക്ക്ഷോപ് സംഘടിപ്പിച്ചു. വര്‍ക്ക്‌ഷോപ് കുട്ടികളുടെയും മുതിര്‍ന്നവരുടെയും പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.ഇന്ത്യ ബുക്ക് ഓഫ് റെക്കോഡ്‌സില്‍ ഇടംനേടിയ റഷീദ ഷെരീഫാണ് വര്‍ക്ക്ഷോപ് നയിച്ചത്. കേരള സോഷ്യല്‍ സെന്റര്‍ വനിത വിഭാഗം കണ്‍വീനര്‍ പ്രജിന അരുണ്‍, ജോയന്റ് കണ്‍വീനര്‍ ബിന്ദു നഹാസ്, കമ്മിറ്റിയംഗങ്ങളായ ലേഖ വിനോദ്, ഗീത ജയചന്ദ്രന്‍, റാണി സ്റ്റാലിന്‍, സിന്ധു ഗോവിന്ദന്‍, മിനി രവീന്ദ്രന്‍, ഷെമി നൗഷാദ്, ബോബി ബിജിത്ത്, അഞ്ജലി ജസ്റ്റിന്‍ തുടങ്ങിയവര്‍ വര്‍ക്ക്ഷോപ്പിനു നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *

Check Also

ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു

തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…