
ഏഷ്യന്‍ ചാമ്പ്യന്‍സ് ട്രോഫി ഹോക്കിയില്‍ ഇന്ത്യയ്ക്ക് കിരീടം. ഫൈനലില്‍ മലേഷ്യയെ 4-3 നാണ് തോല്‍പ്പിച്ചത്. ജുഗ്രാജ് സിംഗ്, ഹര്‍മന്‍പ്രീത് സിംഗ്, ഗുര്‍ജന്ത് സിംഗ്, അകാശ്ദീപ് സിംഗ് എന്നിവരാണ് ഇന്ത്യയ്ക്കായി ഗോള്‍ നേടിയത്.പി.ആര് ശ്രീജേഷാണ് ഇന്ത്യയുടെ ഗോള്‍വല കാത്തത്. ആദ്യ രണ്ട് ക്വാര്‍ട്ടറുകളില്‍ മലേഷ്യ ഇന്ത്യയ്ക്ക് കനത്ത ഭീഷണിയായിരുന്നു സൃഷ്ടിച്ചത്. എന്നാല്‍ മൂന്നാം ക്വാര്‍ട്ടറിലെ ഇരട്ട ഗോളിന്റെ പിന്‍ബലത്തില്‍ ഇന്ത്യ ഗംഭീര തിരിച്ചുവരവ് നടത്തുകയായിരുന്നു. സെമിയില്‍ ജപ്പാനെ 4-0 ന് തോല്‍പ്പിച്ചാണ് ഇന്ത്യ ഫൈനലില്‍ എത്തിയത്.
‘മൊന് ന്ത’ ചുഴലിക്കാറ്റ് വരുന്നു; കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമായി തുടരും. കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഇന്ന് യെലോ…










