
ഇന്ത്യന്‍ ക്രിക്കറ്റ് ഇതിഹാസം സച്ചിന് തെണ്ടുല്‍ക്കര്‍ 2023 ഐസിസി ലോകകപ്പ് ഗ്ലോബല്‍ അംബാസിഡര്‍. അന്താരാഷ്ട്ര ക്രിക്കറ്റ് കൗണ്‍സിലിന്റേതാണ് പ്രഖാപനം. അഹമ്മദാബാദ് നരേന്ദ്ര മോദി സ്റ്റേഡിയത്തിന് പുറത്ത് ലോകകപ്പ് ട്രോഫിയുമായി സച്ചിന് ടൂര്‍ണമെന്റ് ഓപ്പണായതായി പ്രഖ്യാപിക്കും. ഐസിസി അംഗീകാരത്തില്‍ സന്തോഷമുണ്ടെന്ന് സച്ചിന് തെണ്ടുല്‍ക്കര്‍ പ്രതികരിച്ചു. 1987ല്‍ ഒരു ബോള്‍ ബോയ് ആയിരുന്നത് മുതല്‍ ആറ് ലോകകപ്പുകളില്‍ രാജ്യത്തെ പ്രതിനിധീകരിക്കുന്നത് വരെയുള്ള എല്ലാ ടൂര്‍ണമെ!ന്റുകള്‍ക്കും തന്റെ മനസില്‍ പ്രത്യേക സ്ഥാനമുണ്ട്. 2011ല്‍ ലോകകപ്പ് നേടിയത് തന്റെ ക്രിക്കറ്റ് യാത്രയിലെ അഭിമാന നിമിഷമാണ്. ഇന്ത്യയില്‍ നടക്കുന്ന ക്രിക്കറ്റ് ലോകകപ്പില്‍ ശക്തരായ 10 ടീമുകളാണ് മത്സരിക്കുന്നത്. താന്‍ ലോകകപ്പിനെ ആവേശത്തോടെ കാത്തിരിക്കുന്നതായും സച്ചിന് പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







