ഐസിസി ഏകദിന റാങ്കിംഗില്‍ ഇന്ത്യയുടെ യുവ ബാറ്റിംഗ് സെന്‍സേഷന്‍ ശുഭ്മാന്‍ ഗില്‍ ഒന്നാമത്. പാകിസ്ഥാന്റെ ബാബര്‍ അസമിനെ മറികടന്നാണ് നേട്ടം. മുന്‍ ഇന്ത്യന്‍ നായകന്‍ വിരാട് കോലി റാങ്കിംഗില്‍ നാലാം സ്ഥാനത്തേക്ക് ഉയര്‍ന്നു. അതേസമയം മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു.ഏകദിന ക്രിക്കറ്റില്‍ കഴിഞ്ഞ മൂന്ന് വര്‍ഷമായി മറ്റാര്‍ക്കും കഴിയാത്ത നേട്ടമാണ് ശുഭ്മാന്റെത്. 830 റേറ്റിംഗ് പോയിന്റുമായാണ് ഗില്ലിന്റെ നേട്ടം. രണ്ടാമതുള്ള ബാബറിന് 824 പോയിന്റുകള്‍ ഉണ്ട്. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍ മുഹമ്മദ് സിറാജ് ഏകദിന ബൗളര്‍മാരുടെ റാങ്കിംഗില്‍ ഒന്നാം സ്ഥാനം തിരിച്ചുപിടിച്ചു. റാങ്കിംഗ് പട്ടികയില്‍ ഇപ്പോള്‍ അഞ്ചാം സ്ഥാനത്തുള്ള പാക്കിസ്ഥാന്റെ ഷഹീന്‍ ഷാ അഫ്രീദിയെയാണ് അദ്ദേഹം മറികടന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Check Also

fatpirate casino 2026 – Yleiskatsaus ja ominaisuudet

Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…