
കോട്ടയം: ടാറ്റ ഹിറ്റാച്ചി ഏറ്റവും പുതിയ 8 ടൺ മിനി എക്സ്കവേറ്റർ എൻഎക്സ് 80 പുറത്തിറക്കി. ഇന്ത്യയിൽ നിർമ്മിച്ച ഈ എക്സ്കവേറ്റർ മികച്ച പ്രകടനം, കുറഞ്ഞ ഇന്ധന ഉപഭോഗം, എളുപ്പമുള്ള പരിപാലനം തുടങ്ങിയ സവിശേഷതകളോട് കൂടിയതാണ്. നെക്സ്റ്റ് ജനറേഷൻ ഉൽപ്പന്നമായ എൻ എക്സ് 80-ൽ 48.3 എച്ച്പി കരുത്തോടുകൂടിയ നൂതന യാൻമാർ എഞ്ചിനാണ് ഉപയോഗിച്ചിരിക്കുന്നത്.
ഇവ കൂടാതെ, ഓൾ-റൗണ്ട് വിസിബിലിറ്റി, സുഖപ്രദമായ സസ്പെൻഷൻ സീറ്റ്, എർഗോണോമിക് വർക്ക് സ്റ്റേഷൻ എന്നിവ നൽകുന്ന നെക്സ്റ്റ് ജെൻ സവിശേഷതകളും എൻ എക്സ് 80-ന്റെ പ്രത്യേകതകളാണ്. ടാറ്റ ഹിറ്റാച്ചിയുടെ യഥാർത്ഥ സ്പെയർ പാർട്സുകൾ, വെയർഹൗസുകൾ, വിൽപ്പനാനന്തര പിന്തുണയ്ക്കായി ഫീൽഡ് ഡയഗ്നോസ്റ്റിക് വാഹനങ്ങൾ എന്നിവ ഏറ്റവും മികച്ച ഉപഭോക്തൃ സേവനം ഉറപ്പാക്കുന്നു. ടാറ്റ ഹിറ്റാച്ചിയുടെ നെക്സ്റ്റ് ജനറേഷൻ എക്സ്കവേറ്ററുകൾ കുറഞ്ഞ ഓപ്പറേറ്റിംഗ് ചെലവുള്ളതാണെന്നും ജാപ്പനീസ് സാങ്കേതികവിദ്യ ഉപയോഗിച്ച് നിർമ്മിച്ച ഉൽപ്പന്നം ഇന്ത്യൻ വിപണിക്ക് ഏറെ അനുകൂലമാണെന്നും ടാറ്റ ഹിറ്റാച്ചി മാർക്കറ്റിംഗ് ജനറൽ മാനേജർ സിദ്ധാർത്ഥ് ചതുർവേദി പറഞ്ഞു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







