Award
വേമ്പനാട്ടുകായലും നീന്തിക്കടന്ന് സജീ വാളശ്ശേരിയും 15 ശിഷ്യന്മാർമാരും
പെരിയാറിൽ 16 വർഷമായി സൗജന്യ നീന്തൽ പരിശീലനം നടത്തിവരുന്ന സജീ വാളശ്ശേരിയുടെ നേതൃത്വത്തിൽ ഇത്തവണ 15 ശിഷ്യന്മാർ നീന്തി കടന്നത് വേമ്പനാട്ടുകായൽ. പെരിയാറിൽ നിരവധി റെക്കോർഡ് നീന്തൽ പ്രകടനങ്ങൾ കാഴ്ചവച്ച സജി ആശാനും ശിഷ്യന്മാരും വേമ്പനാട്ടുകായലിൽ ഇത്തവണ നീന്തിയത് 9 കിലോമീറ്റർ. കുമരകത്ത് നിന്ന് ഫെബ്രുവരി 27 ന് രാവിലെ ആറരയോടെ ആരംഭിച്ച നീന്തൽ അഞ്ചര മണിക്കൂർ കൊണ്ട് 9 കിലോമീറ്റർ നീന്തി മുഹമ്മയിൽ എത്തുകയായിരുന്നു. നീന്തലിനിടയിൽ ഒഴുക്കും, പായൽ…
Read More »എസ്എഫ്ബിസികെ 2024 ബാങ്കിംഗ് എക്‌സലന്‍സ് അവാര്‍ഡ് ബാങ്ക് ഓഫ് ബറോഡയ്ക്ക് ലഭിച്ചു
കൊച്ചി; 16- ാമത് സ്റ്റേറ്റ് ഫോറം ഓഫ് ബാങ്കേഴ്‌സ് ക്ലബ്‌സ് കേരള (എസ്എഫ്ബിസികെ) ബാങ്കിംഗ് എക്‌സലന്‍സ് ആന്‍ഡ് ബിസിനസ്‌മെന്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്‌സില്‍ ബാങ്ക് ഓഫ് ബറോഡയ്ക്ക് ‘ബെസ്റ്റ് ബാങ്ക് ഓഫ് ദി ഇയര്‍ അവാര്‍ഡ്’ ലഭിച്ചു. കൊച്ചിയിലെ ഹോട്ടല്‍ ഹോളിഡേ ഇന്നില്‍ നടന്ന ചടങ്ങ് വ്യവസായ മന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്തു.ബാങ്ക് ഓഫ് ബറോഡ എറണാകുളം സോണ്‍ ജനറല്‍ മാനേജരും സോണല്‍ ഹെഡുമായ ശ്രീ. ശ്രീജിത്ത്…
Read More »മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന് മരണാനന്തര ബഹുമതിയായി സര്‍വോത്തം ജീവന്‍ രക്ഷാ പതക് ഏഴ് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു
ന്യൂഡല്‍ഹി: മലയാളി സിആര്‍പിഎഫ് ഉദ്യോഗസ്ഥന്‍ ആര്‍ സൂരജിന് സര്‍വോത്തം ജീവന്‍ രക്ഷാ പതക്. മരണാന്തര ബഹുമതിയായാണ് പുരസ്‌കാരം. സൂരജ് ഉള്‍പ്പടെ മൂന്ന് പേര്‍ക്ക് മരണാനന്തര ബഹുമതിയായി സര്‍വ്വോത്തം ജീവന്‍ രക്ഷാ പതക് നല്‍കി. ഏഴ് പേര്‍ക്ക് ഉത്തം ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു. മലയാളികളായ ജസ്റ്റിന്‍ ജോര്‍ജ്, വില്‍സണ്‍ എന്നിവര്‍ ഉള്‍പ്പടെ 21 പേര്‍ക്ക് ജീവന്‍ രക്ഷാ പതക് നല്‍കി ആദരിച്ചു.വിശിഷ്ട സേവനത്തിന് കേരള പൊലീസില് നിന്ന് രണ്ടുപേര്‍ക്ക്…
Read More »മലയാളം മിഷന്‍ മധ്യപ്രദേശ് ചാപ്റ്റര്‍ ഇരുപത്തിമൂന്നാമത് പഠന കേന്ദ്രം സെന്റെ പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭോപ്പാലില്‍ പ്രവര്‍ത്തനം ആരംഭിച്ചു
മധ്യപ്രദേശ് ചാപ്റ്റര്‍ പുതിയ മലയാളം മിഷന്‍ പഠനകേന്ദ്രം സെന്റ് പോള്‍ സീനിയര്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഭോപ്പാലില്‍ 26.11.2023 ഞായറാഴ്ച ബഹുമാനപ്പെട്ട സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഫാദര്‍ ജയ്‌സണ്‍ ഉദ്ഘാടനം ചെയ്തു. ഉദ്ഘാടന സമ്മേളനത്തില്‍ മലയാളം മിഷന്‍ മധ്യപ്രദേശ് ചാപ്റ്റര്‍ പ്രസിഡന്റ് ശ്രീ ഗോപകുമാര്‍ എസ് അധ്യക്ഷത വഹിക്കുകയും ചെയര്‍മാന്‍ ശ്രീ ഓ.ഡി.ജോസഫ് മുഖ്യപ്രഭാഷണം നടത്തുകയും സെക്രട്ടറി ശ്രീ പി.റ്റി. ദിനേശന്‍,കണ്‍വീനര്‍ ശ്രീ മനോജ് കുമാര്‍ , ജോയിന്‍ സെക്രട്ടറി ശ്രീമതി…
Read More »സര്‍വ്‌നിക് കൗറിന്റെ എഗെയ്ന്‍സ്റ്റ് ദി ടൈഡിന് ഗോള്‍ഡന്‍ ഗേറ്റ്വേ അവാര്‍ഡ്
നിതാ മുകേഷ് അംബാനി കള്‍ച്ചറല്‍ സെന്ററില്‍ സമാപിച്ച ദക്ഷിണേഷ്യയിലെ ഏറ്റവും വലിയ ചലച്ചിത്രമേളകളിലൊന്നായ ജിയോ മാമി മുംബൈ ഫിലിം ഫെസ്റ്റിവലില്‍ സര്‍വ്‌നിക് കൗറിന്റെ എഗെയ്ന്‍സ്റ്റ് ദി ടൈഡിന് ഗോള്‍ഡന്‍ ഗേറ്റ്വേ അവാര്‍ഡ് ലഭിച്ചു. കനു ബെഹലിന്റെ ആഗ്രയ്ക്ക് പ്രത്യേക ജൂറി അവാര്‍ഡും ലഭിച്ചു. സമാപന ചടങ്ങില്‍ ജാന്‍വി കപൂര്‍, വിശാല്‍ ഭരദ്വാജ്, മാനുഷി ചില്ലര്‍, കിരണ്‍ റാവു, മീരാ നായര്‍ തുടങ്ങി ലോകമെമ്പാടുമുള്ള നിരവധി മികച്ച പ്രതിഭകള്‍ പങ്കെടുത്തു. ഈ…
Read More »ഊര്‍ജ്ജതന്ത്രത്തിലെ നൊബേല്‍ മൂന്ന് പേര്‍ പങ്കിട്ടു
സ്റ്റോക്ക്ഹോം: 2023ലെ ഊര്‍ജ്ജതന്ത്രത്തിലുള്ള നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ പങ്കിട്ടു. പിയറെ അഗസ്തീനി, ഫെറെന്‍ച് ക്രോസ്, ആന്‍ ലുലിയെര്‍ എന്നിവരെയാണ് റോയല്‍ സ്വീഡിഷ് അക്കാദമി ഓഫ് സയന്‍സസ് പുരസ്‌കാരത്തിന് തിരഞ്ഞെടുത്തത്. ‘ഇലക്ട്രോണ്‍ ഡൈനാമിക്സുകളെ കുറിച്ചുള്ള പഠനത്തില്‍ ആവിഷ്‌കരിച്ച പ്രകാശത്തിന്റെ ആറ്റോസെക്കന്‍ഡ് സ്ഫുരണത്തിലുള്ള പരീക്ഷണരീതിയാണ് പുരസ്‌കാരത്തിന് അര്‍ഹമാക്കിയത്. ആറ്റത്തിനും മോളിക്യൂള്‍സിനുമുള്ളില്‍ ഇലക്ട്രോണ്‍സിന്റെ ഒരു ലോകം തുറന്നുകാട്ടുന്നതിനുള്ള പുതിയ ഉപകരണമാണ് ഇവര്‍ മനുഷ്യകുലത്തിന് സമ്മാനിച്ചതെന്ന് അക്കാദമി വിലയിരുത്തി. രസതന്ത്രത്തിലും സാഹിത്യത്തിലുമുള്ള നൊബേല്‍ സമ്മാനങ്ങള്‍…
Read More »ദേശീയ ചലച്ചിത്ര അവാര്‍ഡുകള്‍ ഇന്ന് പ്രഖ്യാപിക്കും
ന്യൂഡല്‍ഹി: 69ാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും. വൈകിട്ട് 5ന് ഡല്‍ഹിയില്‍ നടക്കുന്ന വാര്‍ത്താസമ്മേളനത്തിലാകും കേന്ദ്രമന്ത്രി അനുരാഗ് ഠാക്കൂര്‍ പുരസ്‌കാരം പ്രഖ്യാപിക്കുക. ഇതിന് മുമ്പ് ജൂറി യോഗം ചേരും. പുരസ്‌കാര പട്ടികയില്‍ നായാട്ട്, മിന്നല്‍ മുരളി, മേപ്പടിയാന്‍ എന്നീ മലയാള ചിത്രങ്ങള്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വിവരം. നായാട്ടിലെ അഭിനയത്തിന് മികച്ച നടനാകാനുള്ള മത്സരത്തില്‍ ജോജു ജോര്‍ജ് ഉണ്ടെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ആര്‍ക്കറിയാം എന്ന ചിത്രത്തിലെ അഭിനയത്തിന് ബിജു മേനോനും സാധ്യതാ…
Read More »ഡോ. ശീതള്‍ നായരെ ആദരിച്ചു
ന്യൂഡല്‍ഹിയിലെ പ്രശസ്തമായ വിജ്ഞാന്‍ ഭവനില്‍ നടന്ന 2023ലെ ഡോ. എ.പി.ജെ. അബ്ദുള്‍ കലാം ഇന്‍സ്പിരേഷന്‍ അവാര്‍ഡ്ദാന ചടങ്ങില്‍ വഡോദര ആസ്ഥാനമായുള്ള സ്ഥാപനമായ DSSG ബെസ്‌പോക്ക് സൊല്യൂഷന്‍സിന്റെ കേരളത്തില്‍ വേരുകളുള്ള ഡോ. ശീതള്‍ നായരെ ‘സാമൂഹ്യ ശാസ്ത്രജ്ഞന്‍’ എന്ന ബഹുമതി നല്‍കി ആദരിച്ചു. രാജ്യത്തെ ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം, സംരംഭകത്വം എന്നിവയില്‍ പരിവര്‍ത്തനാത്മകമായ മാറ്റങ്ങള്‍ക്ക് വഴിയൊരുക്കിയ അസാധാരണ വ്യക്തികളെ ആദരിക്കുന്നതിനായി നടത്തിയ ഈ ചടങ്ങില്‍ ഇന്ത്യന്‍ അമേച്വര്‍ ബോക്‌സറും മുന്‍ പാര്‍ലമെന്റ്…
Read More »രഞ്ജിത്തിന് പിന്തുണയുമായി മന്ത്രി സജി ചെറിയാന്‍.
തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ മുഴുവന്‍ നല്‍കിയത് അര്‍ഹതപ്പെട്ടവര്‍ക്ക് മാത്രമെന്ന് മന്ത്രി സജി ചെറിയാന്‍. സംസ്ഥാന അവാര്‍ഡുമായി ബന്ധപ്പെട്ട് ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ രഞ്ജിത്തിന് എതിരായി ഉയര്‍ന്ന ആരോപണത്തില്‍ കഴമ്പില്ലെന്നും മന്ത്രി പറഞ്ഞു. രഞ്ജിത്ത് അല്ല അവാര്‍ഡ് നിര്‍ണ്ണയ സമിതിയെ രൂപീകരിച്ചതെന്നും സര്‍ക്കാരാണ്, ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ചവരെ വെച്ചും നടപടിക്രമങ്ങളിലൂടെയുമാണ് ജൂറിയെ സെലക്ട് ചെയ്തത്, ലോകത്ത് തന്നെ പ്രശസ്തരായവരെ വെച്ചാണ് ജൂറിയെ ഉണ്ടാക്കിയത്. രഞ്ജിത്ത് ജൂറിയുടെ അംഗമല്ല. അദ്ദേഹത്തിന്…
Read More »2023ലെ ഏറ്റവും നല്ല ജനപ്രിയ സംവിധായകനുള്ള പൂവച്ചല്‍ ഖാദര്‍ അവാര്‍ഡ് ഈസ്റ്റ്കോസ്റ്റ് വിജയന്: കള്ളനും ഭഗവതിക്കും 3 പുരസ്‌കാരം
തിരുവനന്തപുരം: പ്രശസ്ത ഗാനരചയിതാവ് പൂവച്ചല്‍ ഖാദറിന്റെ സ്മരണാര്‍ത്ഥം പൂവച്ചല്‍ ഖാദര്‍ കള്‍ച്ചറല്‍ ഫോറം ഏര്‍പ്പെടുത്തിയ 2023ലെ സിനിമാ, ടെലിവിഷന്‍, ദൃശ്യ, മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു.മികച്ച ജനപ്രിയ സംവിധായകനുള്ള അവാര്‍ഡ് നിര്‍മ്മാതാവും സംവിധായകനുമായ ഈസ്റ്റ്കോസ്റ്റ് വിജയന് ലഭിച്ചു. കള്ളനും ഭഗവതിയും എന്ന സിനിമയുടെ സംവിധാനത്തിനാണ് അദ്ദേഹത്തിന് ഈ അവാര്‍ഡ് ലഭിച്ചത്. മികച്ച നടനുള്ള അവാര്‍ഡ് അതേസിനിമയിലെ അഭിനയത്തിന് നടന്‍ വിഷ്ണു ഉണ്ണികൃഷ്ണന് ലഭിച്ചു. മികച്ച സ്റ്റില്‍ ഫോട്ടോഗ്രാഫര്‍ ആയി അജി മസ്‌ക്കറ്റ്…
Read More »











