Film Review
കുഞ്ചാക്കോ ബോബനും സുരാജ് വെഞ്ഞാറമൂടും ഒന്നിക്കുന്ന ഗര്‍ര്‍ര്‍ തിയറ്ററുകളിലേക്ക്
കുഞ്ചാക്കോ ബോബന്‍ നായകനായി റിലീസ് ചെയ്യാന്‍ തയ്യാറെടുക്കുന്ന ചിത്രമാണ് ഗര്‍ര്‍ര്‍. സുരാജ് വെഞ്ഞാറമൂടും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ഗര്‍ര്‍ര്‍ന് ഉണ്ട്.ചിത്രത്തിലെ ഗാനങ്ങള്‍ ഇതിനോടകം ഹിറ്റായി കഴിഞ്ഞു. ഗര്‍ര്‍ര്‍ന് കിട്ടിയിരിക്കുന്നത് യുഎ സര്‍ട്ടിഫിക്കറ്റാണെന്നതാണ് ചിത്രത്തിന്റെ ഏറ്റവും പുതിയ അപ്‌ഡേറ്റ്. വൈശാഖ് സുഗുണനാണ് ചിത്രത്തിന്റെ രചന. സംവിധാനം ചെയ്തിരിക്കുന്നത് ജെയ് കെയാണ്. ഛായാഗ്രാഹണം ജയേഷ് നായരാണ് നിര്‍വഹിക്കുന്നത്. ജയ് കെയും പ്രവീണ്‍ എസുമാണ് തിരക്കഥ രചിച്ചിരിക്കുന്നത്.ഷാജി നടേശനും നടന്‍ ആര്യയുമാണ്…
Read More »പ്രേക്ഷകര്‍ക്ക് ഇന്ററാക്ടീവ് എ.ആര്‍ അനുഭവമൊരുക്കി മിസ്റ്ററി ക്രൈം ത്രില്ലര്‍ ‘ഗോളം’
കൊച്ചി: രഞ്ജിത്ത് സജീവ്, ദിലീഷ് പോത്തന്‍, ചിന്നു ചാന്ദ്നി എന്നിവര്‍ പ്രധാന വേഷങ്ങളില്‍ എത്തുന്ന മിസ്റ്ററി ക്രൈം ത്രില്ലര്‍ ഗോള’ത്തിന്റെ മാര്‍ക്കറ്റിങ്ങിന് ഇന്ററാക്ടീവ്’ എ ആര്‍ അനുഭവം അവതരിപ്പിച്ച് അണിയറ പ്രവര്‍ത്തകര്‍.മലയാള സിനിമയില്‍ ആദ്യമായാണ് പ്രേക്ഷകര്‍ക്ക് ഇടപഴകാന്‍ സാധിക്കുന്ന പ്രതീതി അവതരിപ്പിക്കുന്നത്. നവാഗതനായ സംജാദ് സംവിധാനം ചെയ്യുന്ന ചിത്രം ഫ്രാഗ്രന്റ് നേച്ചര്‍ ഫിലിം ക്രിയേഷന്‍സിന് വേണ്ടി ആനും സജീവുമാണ് നിര്‍മിക്കുന്നത്. സിനിമയിലെ ഒരു പ്രധാന രംഗം പശ്ചാത്തലമായി ഒരുക്കിയിട്ടുള്ള ഇന്ററാക്ടീവ്…
Read More »‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ ഫസ്റ്റ്‌ലുക്ക.
സോഷ്യല്‍ മീഡിയ താരങ്ങളായ സിജു സണ്ണി, സാഫ് ബോയ്, ജോമോന്‍ ജ്യോതിര്‍, ഹാഷിര്‍, അലന്‍, വിനായക്, അജിന്‍ ജോയ് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി ‘ജയ ജയ ജയ ജയഹേ’, ‘ഗുരുവായൂര്‍ അമ്ബലനടയില്‍’ എന്നീ ബ്ലോക്ക്ബസ്റ്റര്‍ ചിത്രങ്ങളുടെ സംവിധായകനായ വിപിന്‍ ദാസിന്റെ തിരക്കഥയില്‍ ആനന്ദ് മേനോന്‍ സംവിധാനം നിര്‍വഹിക്കുന്ന ‘വാഴ-ബയോപിക് ഓഫ് എ ബില്ല്യണ്‍ ബോയ്‌സ്’ എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പുറത്തിറങ്ങി.WBTS പ്രൊഡക്ഷന്‍സ്, ഇമാജിന്‍ സിനിമാസ്, ഐക്കണ്‍ സ്റ്റുഡിയോസ്, സിഗ്‌നചര്‍ സ്റ്റുഡിയോസ്…
Read More »ലിറ്റില്‍ ഹാര്‍ട്‌സ് ജൂണ്‍ 7ന് തീയറ്ററുകളിലേക്ക്..
ആര്‍ഡിഎക്‌സ് എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം ഷെയ്ന്‍ നിഗമും മഹിമയും നായികനായകന്മാരായി എത്തുന്ന ലിറ്റില്‍ ഹാര്‍ട്‌സ് തിയറ്ററുകളിലേക്ക്.ചിത്രം ജൂണ്‍ 7ന് തിയറ്ററുകളില്‍ എത്തും. സാന്ദ്ര തോമസ് പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ഒരുങ്ങുന്ന ചിത്രം ബന്ധങ്ങളുടെ കഥയാണ് പറയുന്നത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളായ സിബിയായി ഷെയ്‌നും ശോശയായി മഹിമയും ആണ് എത്തുന്നത്.കൈലാസ് മേനോന്‍ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഏഴു പാട്ടുകളാണ് ചിത്രത്തിലുള്ളത്. ഹൃദയ ഹാരിയായ ഈ ഗാനം പാടിയിരിക്കുന്നത് കപില്‍…
Read More »ടര്‍ബോയുടെ അനുഭവങ്ങള്‍ പങ്കുവച്ച് രാജ് ബി ഷെട്ടി
ടര്‍ബോയുടെ അനുഭവങ്ങള്‍ പങ്കുവച്ച് തെന്നിന്ത്യയുടെ സ്വന്തം വില്ലന്‍ രാജ് ബി ഷെട്ടി. കറുപ്പണിഞ്ഞ്, ഹെലികോപ്റ്ററില്‍ പറന്നിറങ്ങി ചുണ്ടത്ത് എരിയുന്ന ബീഡിയുമായി വന്നുകയറുന്ന ടര്‍ബോയിലെ വില്ലന്‍ രാജ് ബി ഷെട്ടിയുടെ അഭിനയജീവിതത്തിലെ മറ്റൊരു പൊന്‍തൂവലായി.മമ്മൂക്കയുമായുള്ള അഭിനയത്തിലെ അനുഭവങ്ങളും രാജ് ബി ഷെട്ടിക്ക് പുതുമയായി.മമ്മൂക്കയുടെ എതിരാളിയായി അഭിനയിക്കുക എന്നത് തന്നെയാണ് ചിത്രത്തിന്റെ ഹൈലൈറ്റെന്ന് രാജ് ബി ഷെട്ടി പറയുന്നു. ക്ലൈമാക്‌സിലെ സംഘട്ടന സീനെല്ലാം കാത്തിരുന്ന് അഭിനയിച്ചത് പോലെയായിരുന്നു. മലയാളസിനിമയുടെ സ്റ്റണ്ട് കൊറിയോഗ്രാഫി അതിശയിപ്പിക്കുന്നതാണ്.…
Read More »20 വര്‍ഷത്തിനുശേഷം ‘ജലോത്സവം’ റീലിസ് ചെയ്യുന്നു
സോഷ്യല്‍ മീഡിയയില്‍ പ്രേക്ഷകരുടെ മനസില്‍ ഇടം പിടിച്ച ദുബായ് ജോസ് വീണ്ടും വരുന്നു , 20 വര്‍ഷത്തിനുശേഷം ‘ജലോത്സവം’ റീലിസിംഗിനായി വരുന്ന വാര്‍ത്തയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുന്നത് .തിയേറ്ററില്‍ വിജയമാകാതെപോയ ചിത്രമായ ജലോത്സവം’ 20 വര്‍ഷങ്ങള്‍ക്കിപ്പുറം ഒട്ടേറെ ആളുകള്‍ തേടിപ്പിടിച്ചുകാണുക്കയാണ് ഇപ്പോള്‍ . അതും സിനിമയിലെ ഒരു കഥാപാത്രത്തിന്റെ ഡയലോഗ് കാരണം.സിനിമയില്‍ റിയാസ് ഖാന്‍ അവതരിപ്പിച്ച ദുബായ് ജോസ് എന്ന വില്ലന്‍ കഥാപാത്രം ഈ സിനിമയിലുടനീളം പറയുന്ന ഡയലോഗ്…
Read More »‘കാടകം ‘ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി
ചെറുകര ഫിലിംസിന്റെ ബാനറില്‍ മനോജ് ചെറുകര നിര്‍മിച്ച് ജയിന്‍ ക്രിസ്റ്റഫര്‍ സംവിധാനവും ഛായാഗ്രഹണവും നിര്‍വഹിക്കുന്ന പുതിയ ചിത്രം ‘കാടകം ‘ വരുന്നു.ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തിറക്കി. 2002-ല്‍ ഇടുക്കിയിലെ മുനിയറയില്‍ നടന്ന ഒരു യഥാര്‍ഥ സംഭവത്തെ ആസ്പദമാക്കിയാണ് ചിത്രത്തിന്റ കഥയൊരുക്കിയിരിക്കുന്നത്. സുധീഷ് കോശിയുടെതാണ് രചന. ഒരു പ്രത്യേക ലക്ഷ്യവുമായി കാട് കയറുന്ന ഒരു കൂട്ടം യുവാക്കള്‍ നേരിടുന്ന പ്രതിസന്ധികളും അതിനെ തരണം ചെയ്യാനുള്ള അവരുടെ പരിശ്രമങ്ങളുമാണ്…
Read More »ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിന് ഒരുങ്ങുന്നു
നടന്‍, ഗായകന്‍, കൊമേഡിയന്‍, മിമിക്രി താരം, സംവിധായകന്‍ എന്നിങ്ങനെ വ്യത്യസ്ത മേഖലകളില്‍ കഴിവു തെളിയിച്ച താരമാണ് നാദിര്‍ഷ.നാദിര്‍ഷയുടെ സംവിധാന മികവില്‍ ഹിറ്റ് മേക്കര്‍ റാഫി തിരക്കഥ ഒരുക്കിയ ഏറ്റവും പുതിയ ചിത്രം ‘വണ്‍സ് അപ്പോണ്‍ എ ടൈം ഇന്‍ കൊച്ചി’ റിലീസിന് ഒരുങ്ങുന്നു.റാഫിയുടെ മകന്‍ മുബിന്‍ എം റാഫിയാണ് ചിത്രത്തില്‍ നായികനായി എത്തുന്നത് എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. റാഫിയുടെ മകന്‍ മുബിന്‍ എം റാഫി നായകനായി എത്തുന്ന ചിത്രം മെയ്…
Read More »ജോജു സംവിധായകന്‍ ആകുന്ന ചിത്രം ‘പണി’
നടന്‍ ജോജു ജോര്‍ജ് ആദ്യമായി സംവിധായകനാകുന്ന ചിത്രമാണ് ‘പണി’. അഭിനയത്തിലൂടെ ഒരുപിടി നല്ല സിനിമകള്‍ തന്ന ജോജു സംവിധാനം ചെയ്യുന്ന ചിത്രമെന്ന നിലയില്‍ ‘പണി’ പ്രേക്ഷകര്‍ കാത്തിരിക്കുന്ന ചിത്രമാണ്.ഇപ്പോഴിതാ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ടിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍.ജോജു തന്നെ രചനയും നിര്‍വ്വഹിക്കുന്ന സിനിമ ഒരു മാസ്സ്, ത്രില്ലര്‍, റിവഞ്ച് ജോണറില്‍ ആണ് ഒരുങ്ങുന്നത്. ജോജു ചിത്രങ്ങള്‍ക്ക് വേണ്ടി കാത്തിരിക്കുന്ന പ്രേക്ഷകര്‍ക്കിടയിലേക്ക് എത്തിയ ‘പണി’ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് മികച്ച…
Read More »റിമ കല്ലിങ്കല്‍ കേന്ദ്ര കഥാപാത്രമാകുന്ന സജിന്‍ ബാബു ചിത്രം ‘തീയറ്റര്‍’
ദേശീയ രാജ്യാന്തര പുരസ്‌കാരങ്ങള്‍ നേടിയ ‘ബിരിയാണി’ എന്ന ചിത്രത്തിനുശേഷം സജിന്‍ ബാബു സംവിധാനം ചെയ്യുന്ന ‘തീയറ്റര്‍’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറങ്ങി.റിമ കല്ലിങ്കല്‍ നായികയായി എത്തുന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററില്‍ ഒരു തെങ്ങില്‍ കയറുന്ന റിമയുടെ ചിത്രം മൊബൈലില്‍ പകര്‍ത്തുന്ന ഒരു യുവാവിനെയാണ് കാണാനാകുന്നത്.അന്‍ജന- വാര്‍സിന്റെ ബാനറില്‍ അന്‍ജന ഫിലിപ്പും വി എ ശ്രീകുമാറും ചേര്‍ന്ന് നിര്‍മ്മിക്കുന്ന ചിത്രത്തിന് ‘തീയറ്റര്‍- എ മിത്ത് ഓഫ് റിയാലിറ്റി’…
Read More »











