Specail News
ഇന്ത്യന്‍ ഓയില്‍ എച്ച്ആര്‍ ഡയറക്ടറായി രശ്മി ഗോവില്‍ ചുമതലയേറ്റു
ഇന്ത്യയിലെ ഏറ്റവും വലിയ ഫോര്‍ച്യൂണ്‍-500 ഊര്‍ജ്ജ കമ്പനിയായ ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ലിമിറ്റഡിന്റെ ഹ്യൂമന്‍ റിസോഴ്‌സ് ഡയറക്ടറായി ശ്രീമതി രശ്മി ഗോവില്‍ ചുമതലയേറ്റു. 1994-ല്‍ ഇന്ത്യന്‍ ഓയിലില്‍ ചേര്‍ന്ന മിസ്. ഗോവില്‍, മാനവ വിഭവശേഷി പ്രവര്‍ത്തനത്തിന്റെ വിവിധ വശങ്ങളില്‍ മൂന്ന് പതിറ്റാണ്ടോളം സമ്പന്നമായ അനുഭവം ഉള്ള എച്ച്ആറില്‍ എംബിഎയും ധനകാര്യത്തില്‍ ബിരുദാനന്തര ഡിപ്ലോമയും ഉള്ള പരിചയസമ്പന്നയായ പ്രൊഫഷണലാണ്. എച്ച്ആര്‍ ഡയറക്ടറായി നിയമിതയാകുന്നതിന് മുമ്പ്, കമ്പനിയുടെ കോര്‍പ്പറേറ്റ് ഓഫീസില്‍ എച്ച്ആര്‍ഡി &…
Read More »നവജാത ശിശുക്കളുടെ സുരക്ഷയ്ക്ക് വൈഗോണിന്റെ ന്യൂട്രിസേഫ്2 സിസ്റ്റം
സ്പെഷ്യലൈസ്ഡ് മെഡിക്കല്‍ ഉപകരണങ്ങളുടെ നിര്‍മ്മാണത്തിലും വിതരണത്തിലും മുന്‍നിരക്കാരനായ വൈഗോണ്‍ തങ്ങളുടെ പുതിയ ഉല്‍പ്പന്നമായ ന്യൂട്രിസേഫ്2 പുറത്തിറക്കി. നവജാതശിശുക്കള്‍ക്കായി സൂക്ഷ്മമായി രൂപകല്‍പ്പന ചെയ്തിരിക്കുന്ന ഈ അത്യാധുനിക എന്ററല്‍ ഫീഡിംഗ് സിസ്റ്റം നിയോനേറ്റല്‍ ഐസിയുവില്‍ ഭക്ഷണ കൃത്യതയും സുരക്ഷയും ഉറപ്പാക്കുന്നു.നവജാത ശിശുക്കള്‍ക്ക് മരുന്നുകളും മറ്റു ചികിത്സകളും വിവിധ ട്യൂബുകളിലൂടെയും കത്തീറ്ററുകളിലൂടെയുമാണ് ലഭ്യമാക്കുന്നത്. ഒരു പോലിരിക്കുന്ന കണക്ടറുകള്‍ പലപ്പോഴും മിസ് കണക്ഷനുകള്‍ക്ക് കാരണമാവാറുണ്ട്. നവജാതശിശു പരിചരണത്തില്‍ വ്യാപകമായ അപകടസാധ്യതയുള്ള, മരണങ്ങള്‍ക്ക് വരെ കാരണമായേക്കാവുന്ന ട്യൂബിംഗ്…
Read More »പ്രശസ്ത നടി തമന്ന ഭാട്ടിയ രസ്നയുടെ പുതിയ ബ്രാന്‍ഡ് അംബാസഡര്‍
ലോകത്തിലെ ഏറ്റവും വലിയ ഇന്‍സ്റ്റന്റ് ഡ്രിങ്ക് നിര്‍മ്മാതാക്കളായ രസ്ന, പ്രശസ്ത നടി തമന്ന ഭാട്ടിയയെ തങ്ങളുടെ പുതിയ ബ്രാന്‍ഡ് അംബാസഡറായി നിയമിച്ചു. ഈ വേനല്‍ക്കാലത്തു രസ്നയുടെ ഉല്‍പ്പന്നങ്ങളുടെ പ്രചാരണത്തിനായുള്ള പുതിയ പരസ്യ ചിത്രത്തില്‍ തമന്ന അഭിനയിക്കും. കുട്ടിക്കാലം മുതല്‍ രസ്നയുടെ ആരാധികയായ തമന്നയ്ക്ക് യഥാര്‍ത്ഥ ജീവിതത്തില്‍ ലവ് യു രസ്‌ന എന്ന് പറയുന്ന കുട്ടിക്കാലത്തെ വേറിട്ട ഓര്‍മ്മയുണ്ട്. അത് കൊണ്ട് കൂടി തന്നെ പുതിയ പരസ്യത്തില്‍ സന്തോഷം നല്‍കുന്നവളും വിജയദാതാവുമായും…
Read More »യു.എസില്‍ ഒരു ഇന്ത്യന്‍ വിദ്യാര്‍ത്ഥി കൂടി മരിച്ചനിലയില്‍; ഒരു മാസത്തിനുള്ളില്‍ മരണപ്പെട്ടത് നാല് പേര്‍
ന്യൂഡല്‍ഹി: അമേരിക്കയിലെ ഒഹായോ സ്റ്റേറ്റില്‍ ഇന്ത്യന്‍ വിദ്യാര്‍ത്ഥി മരിച്ചനിയില്‍. ലിന്‍ഡര്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിദ്യാര്‍ത്ഥിയായ ശ്രേയസ് റെഡ്ഡി ബെനിഗര്‍ (19) ആണ് ദുരൂഹ സാഹചര്യത്തില്‍ വ്യാഴാഴ്ച മരണമടഞ്ഞത്.ഈ വര്‍ഷം മരണപ്പെടുന്ന നാലാമത്തെ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയും ഒരാഴ്ചയ്ക്കുള്ളിലെ മൂന്നാമത്തെ കേസുമാണിത്.ഹൈദരാബാദിലാണ് ശ്രേയസിന്റെ മാതാപിതാക്കള്‍. അമേരിക്കന്‍ പാസ്പോര്‍ട്ടുള്ളയാളാണ് ശ്രേയസ്. മരണത്തിനു പിന്നില്‍ ദൂരുഹതയോ വംശീയ കുറ്റകൃത്യമോ ഉള്ളതായി സംശയിക്കുന്നില്ലെന്ന് പോലീസ് വ്യക്തമാക്കി. എന്നാല്‍ ശ്രേയസ്സിന്റെ മരണത്തില്‍ ആശങ്കപ്രകടിപ്പിച്ച ന്യുയോര്‍ക്കിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ്…
Read More »കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉണ്ടാകില്ല
കേരള-അയോധ്യ ട്രെയിന്‍ സര്‍വീസ് ഇന്ന് ഉണ്ടാകില്ല. ട്രെയിന്‍ സര്‍വീസ് ഒരാഴ്ച്ചത്തെക്ക് നീട്ടി. ഇന്ന് 7.10ന് സര്‍വീസുകള്‍ ആരംഭിക്കും എന്നാണ് നേരത്തെ അറിയിച്ചിരുന്നത്.എന്നാല്‍ അയോധ്യയില്‍ ക്രമീകരണങ്ങള്‍ പൂര്‍ത്തിയാകാത്തതിനാലാണ് സര്‍വീസ് നീട്ടി വെച്ചത്. ട്രെയിനിലേക്കുള്ള ബുക്കിംഗും ആരംഭിച്ചിരുന്നില്ല.പാലക്കാട് നിന്ന് പുറപ്പെടുന്ന അയോധ്യ ട്രെയിന്‍ 54 മണിക്കൂര്‍ 50 മിനിറ്റ് പിന്നിട്ട് മൂന്നാം ദിവസം പുലര്‍ച്ചെ രണ്ടിനാണ് അയോധ്യയിലെത്തുക. അന്ന് വൈകിട്ട് തന്നെ മടക്കയാത്ര ആരംഭിക്കും. കോയമ്ബത്തൂര്‍ വഴിയാണ് സര്‍വീസ്.ഫെബ്രുവരി 4, 9, 14,…
Read More »ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് ഭാരതരത്‌ന
ന്യൂഡല്‍ഹി: ബിഹാര്‍ മുന്‍ മുഖ്യമന്ത്രി കര്‍പൂരി ഠാക്കൂറിന് മരണാനന്തര ബഹുമതിയായി ഭാരത രത്ന പുരസ്‌കാരം. പാര്‍ശ്വവത്ക്കരിക്കപ്പെട്ടവരുടെ ഉന്നമനത്തിനായി നടത്തിയ പ്രവര്‍ത്തനങ്ങള്‍ മുന്‍നിര്‍ത്തിയാണ് പുരസ്‌കാരം.അദ്ദേഹത്തിന്റെ ജന്മശതാബ്ദി ദിനമായ ജനുവരി 24 നോടനുബന്ധിച്ചാണ് രാഷട്രപതിയുടെ ഓഫീസില്‍ നിന്നുള്ള പ്രഖ്യാപനമെത്തിയത്.സാമൂഹ്യനീതിക്കായി നിലകൊണ്ട കര്‍പൂരി ഠാക്കൂറിന് ഭാരതരത്ന നല്‍കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തില്‍ തനിക്കേറെ സന്തോഷമുണ്ടെന്ന് പ്രധാനമന്ത്രി മോദി എക്സില്‍ കുറിച്ചു.സോഷ്യലിസ്റ്റ് നേതാവായ ഠാക്കൂര്‍ 1970 ഡിസംബര്‍ 1971 ജൂണ്‍ വരെയും 1977 ഡിസംബര്‍ 1979 ഏപ്രില്‍…
Read More »ക്രൈം ത്രില്ലര്‍ ‘ഒരുവാതില്‍കോട്ട’യുടെ ആദ്യ പോസ്റ്റര്‍ പുറത്ത്
‘ഒരു വാതില്‍ കോട്ട’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി. ബ്ലൂമൗണ്ട് ക്രിയേഷന് വേണ്ടി ഫുട്ട്‌ലൂസേഴ്‌സ് അവതരിപ്പിക്കുന്ന ചിത്രമാണ് ‘ഒരു വാതില്‍ കോട്ട’.സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്‍, ചിത്രത്തിന്റെ എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ അഡ്വ. ഡോ. വിജയന് കൈമാറി ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തിറക്കി.ബാബു ഫുട്ട്‌ലൂസേഴ്‌സ് നിര്‍മിച്ച് ആര്‍. ശ്രീനിവാസന്‍ സംവിധാനം ചെയ്യുന്ന ചിത്രം, സമീപകാലങ്ങളില്‍ കലാലയങ്ങളില്‍ പിടിമുറുക്കുന്ന ലഹരി മാഫിയകളുടെ പിടിയില്‍പ്പെട്ടവരുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ഒരുക്കിയിരിക്കുന്നത്. ക്രൈം…
Read More »‘അയ്യര്‍ ഇന്‍ അറേബ്യ’: റിലീസ് തിയതി പ്രഖ്യാപിച്ചു
മുകേഷും ധ്യാനും ഉര്‍വശിയും കേന്ദ്ര കഥാപാത്രങ്ങളാകുന്ന അയ്യര്‍ ഇന്‍ അറേബ്യയുടെ റിലീസ് തിയതി പ്രഖ്യാപിച്ചു. ഫെബ്രുവരി രണ്ടിനാണ് സിനിമ റിലീസ് ചെയ്യുന്നത്.മുകേഷും ഉര്‍വശിയും അവതരിപ്പിക്കുന്ന കഥാപാത്രങ്ങളുടെ മകനായി ധ്യാന്‍ ശ്രീനിവാസന്‍ പ്രത്യക്ഷപ്പെടുന്ന അയ്യര്‍ ഇന്‍ അറേബ്യയില്‍ ദുര്‍ഗാ കൃഷ്ണ, ഡയാന ഹമീദ്, ഷൈന്‍ ടോം ചാക്കോ, മണിയന്‍ പിള്ള രാജു, കൈലാഷ്, സുധീര്‍ കരമന, സോഹന്‍ സീനുലാല്‍, ഉല്ലാസ് പന്തളം, ജയകൃഷ്ണന്‍, സിനോജ് സിദ്ധിഖ്, ജയകുമാര്‍, ഉമ നായര്‍, ശ്രീലത…
Read More »ഇന്ദിരാഗാന്ധിയായി കങ്കണ, സഞ്ജയ് ഗാന്ധിയായി മലയാളി താരം
കങ്കണാ റണാവത്ത് പ്രധാനവേഷത്തിലെത്തുന്ന ചിത്രമായ എമര്‍ജന്‍സിയുടെ റിലീസ് ഡേറ്റ് പുറത്ത്. ചിത്രം ജൂണ്‍ 14 നാണ് തീയേറ്ററിലെത്തുക.ഇന്ദിര പ്രിയദര്‍ശിനി ഇന്ത്യയില്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ച് ജനാധിപത്യത്തെ അട്ടിമറിച്ച കാലഘട്ടത്തെ വിശദീകരിക്കുന്നതാണ് ചിത്രം. ട്വിറ്ററിലൂടെ കങ്കണ തന്നെയാണ് റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നത്.ചിത്രത്തിന്റെ സംവിധാനം കങ്കണ തന്നയാണ് നിര്‍വഹിച്ചിരിക്കുന്നത്. റെണു പിത്തിയോടൊപ്പം ചേര്‍ന്ന് കങ്കണയുടെ മണികര്‍ണിക പ്രൊഡക്ഷന്‍സാണ് ചിത്രം നിര്‍മ്മിച്ചിരിക്കുന്നത്. ഛായാഗ്രാഹണം ടെറ്റ്‌സുവോ നഗാത്തയാണ്. റിതേഷ് ഷായുടേതാണ് തിരക്കഥ.ചിത്രത്തില്‍ അനുപം ഖേറാണ് ജയപ്രകാശ് നാരായണായി…
Read More »“2018” ചിത്രത്തില്‍ നിന്നും പിന്മാറിയത് എന്തുകൊണ്ട് എന്ന്് മെറീന
‘ചെറിയ വേഷങ്ങളിലൂടെ എത്തി പിന്നീട് മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് മെറീന മൈക്കിള്‍.അമര്‍ അക്ബര്‍ അന്തോണിയിലെ കഥാപാത്രത്തിലൂടെയാണ് മെറിന കൂടുതല്‍ ശ്രദ്ധിക്കപ്പെടുന്നത്. പിന്നീട് ചങ്ക്സ്, ഹാപ്പി വെഡിങ് തുടങ്ങിയ ചിത്രങ്ങളിലും മെറീന അഭിനയിച്ചു.നായികയായി അഭിനയിക്കുന്നത് വിനീത് ശ്രീനിവാസനൊപ്പം എബി എന്ന ചിത്രത്തിലാണ്. ഇപ്പോഴിതാ ‘2018’ എന്ന ചിത്രത്തില്‍ നിന്നും സംവിധായകന്‍ ജൂഡ് ആന്തണി ജോസഫിനോട് വഴക്കിട്ടാണ് താന്‍ ഇറങ്ങിപോന്നതെന്ന് നടി മെറീന മൈക്കിള്‍.ചിത്രത്തില്‍ അപര്‍ണ്ണ ബാലമുരളി ചെയ്ത വേഷം താനായിരുന്നു…
Read More »











