Latest News in Kerala
വിജയ് സിബിഐ ആസ്ഥാനത്ത് എത്തി; മൊഴി രേഖപ്പെടുത്തുന്നത് ആരംഭിച്ചു
കരൂരില്‍ രാഷ്ട്രീയ റാലിക്കിടെയുണ്ടായ ദുരന്തവുമായി ബന്ധപ്പെട്ട കേസില്‍ മൊഴി നല്‍കാന്‍ തമിഴക വെട്രി കഴകം അധ്യക്ഷന്‍ വിജയ് ഡല്‍ഹിയിലെ സിബിഐ ആസ്ഥാനത്ത് എത്തി. രാവിലെ 11.30 ഓടെയാണ് വിജയ് എത്തിയത്. ദുരന്തത്തിന് പിന്നിലെ സുരക്ഷാ വീഴ്ചകളും മാനദണ്ഡങ്ങളുടെ ലംഘനവുമാണ് സിബിഐ പ്രധാനമായും പരിശോധിക്കുന്നത്. വിജയ്യെ ചോദ്യം ചെയ്യുന്നതിന് മുന്നോടിയായി അദ്ദേഹത്തിന്റെ പ്രചാരണ വാഹനം ഇന്നലെ സിബിഐ സംഘം കസ്റ്റഡിയിലെടുത്തിരുന്നു.കരൂരില്‍ പരിപാടി നടത്താന്‍ തീരുമാനിച്ചത് ആരാണ്? അതിനെ കുറിച്ച് വിജയ് എപ്പോഴാണ്…
Read More »ജനനായകന് പ്രദര്‍ശനാനുമതി, ഉടന്‍ റിലീസിന്; സെന്‍സര്‍ ബോര്‍ഡിന് തിരിച്ചടി
നടന്‍ വിജയ്യുടെ സിനിമാ ജീവിതത്തിലെ അവസാന ചിത്രം എന്ന വിശേഷണത്തോടെ എത്തുന്ന ‘ജനനായകന്‍’ സെന്‍സര്‍ സര്‍ട്ടിഫിക്കേഷന്‍ കേസില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ മദ്രാസ് ഹൈക്കോടതി ഉത്തരവ്. സര്‍ട്ടിഫിക്കറ്റ് വേഗത്തില്‍ നല്‍കണമെന്ന് സെന്‍സര്‍ ബോര്‍ഡിന് നിര്‍ദേശം നല്‍കി. ഇത്തരം കേസുകള്‍ തെറ്റായ കീഴ് വഴക്കമുണ്ടാക്കുമെന്ന് ജസ്റ്റിസ് പി ടി ആശ വ്യക്തമാക്കി. എന്നാല്‍ യുഎ സര്‍ട്ടിഫിക്കറ്റ് നല്‍കാനുളള വിധിയ്‌ക്കെതിരെ സെന്‍സര്‍ ബോര്‍ഡ് അപ്പീല്‍ നല്‍കും.അപ്പീല്‍ നല്‍കാന്‍ ചീഫ് ജസ്റ്റിസിന്റെ അനുമതി. അപ്പീല്‍ നല്‍കിയാല്‍…
Read More »23 – മത് കാഞ്ഞൂര്‍ സെന്റ് മേരീസ് ഫൊറോനാ ബൈബിള്‍ കണ്‍വെന്‍ഷന്‍
കാഞ്ഞൂര്‍:ഈ വര്‍ഷത്തെ കാഞ്ഞൂര്‍ സെന്‍മേരിസ് ഫൊറോനാ ബൈബിള്‍ കണ്‍വെന്‍ഷന്‍ 2025 ഡിസംബര്‍ 13 മുതല്‍ 16 വരെയുള്ള തീയതികളില്‍ കാഞ്ഞൂര്‍ സെന്‍മേരിസ് ചര്‍ച്ച് ഗ്രൗണ്ടില്‍ നടത്തപെടുന്ന വിവരം സ്‌നേഹപൂര്‍വ്വം അറിയിക്കുന്നു. ‘‘കര്‍ത്താവാണ് എന്റ്റെ ഇടയന്‍, എനിക്കൊന്നിനും കുറവുണ്ടാവുകയില്ല. എന്നതാണ് ആപ്തവാക്യം. (സങ്കി23:1) പ്രമുഖ ധ്യാന ഗുരു 2 റവ. ഫാ. മാത്യു വയലാമണ്ണില്‍, അനുഗ്രഹ റിട്രീറ്റ് സെന്റ്റര്‍ വടുവന്‍ചാല്‍, വയനാട് ടീമംഗങ്ങളുമാണ് കണ്‍വെന്‍ഷന്‍ നയിക്കുന്നത്. കണ്‍വെന്‍ഷന്‍ ഒരുക്കങ്ങളുടെ ഭാഗമായി ബഹുമാനപ്പെട്ട…
Read More »പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും…
Read More »പിഎം ശ്രീ : പിണറായി വിജയന്‍ – ബിനോയ് വിശ്വം ചര്‍ച്ച വൈകിട്ട് 3.30ന്;പദ്ധതിയില്‍ പിന്നോട്ടില്ലെന്ന് സിപിഐഎം
പിഎം ശ്രീ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനും സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും ചര്‍ച്ച നടത്തും. ഇന്ന് വൈകിട്ട് 3.30നാണ് ചര്‍ച്ച. സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റ് യോഗത്തിനിടയില്‍ വച്ചാണ് ചര്‍ച്ച നടത്താന്‍ സന്നദ്ധ അറിയിച്ച് മുഖ്യമന്ത്രിയുടെ വിളി വന്നത്. ചര്‍ച്ച കഴിയുന്നതുവരെ മറ്റു തീരുമാനങ്ങളിലേക്ക് പോകരുതെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു. മുഖ്യമന്ത്രിയുമായുള്ള ചര്‍ച്ച കഴിഞ്ഞ് സിപിഐ സംസ്ഥാന സെക്രട്ടറിയേറ്റും എക്സിക്യൂട്ടീവ് വീണ്ടും ചേരും.മുഖ്യമന്ത്രി പിണറായി വിജയനും സിപിഐഎം ജനറല്‍ സെക്രട്ടറി…
Read More »ബസ് വിറ്റ 75 ലക്ഷവുമായി ചായകുടിക്കാൻ കയറി; കവർച്ച നടത്തി സംഘം, വ്യാപക തിരച്ചില്‍
തൃശൂർ:മണ്ണുത്തി ദേശീയപാതയില്‍ വന്‍ കവർച്ച. ആഡംബര ബസ് ഉടമയെ വെട്ടിച്ച് 75 ലക്ഷം രൂപ അടങ്ങിയ ബാഗ് തട്ടിയെടുത്ത് മോഷ്ടാക്കൾ കടന്നു. അറ്റ്‌ലസ് ബസ് ഉടമ എടപ്പാൾ കൊലവളമ്പ് കണ്ടത്തുവച്ചപ്പിൽ മുബാറക് (53) ആണ് വൻ കവർച്ചയ്ക്ക് ഇരയായത്. ഇന്നലെ പുലർച്ചെ നാലരയോടെയാണു സംഭവം. ബസ് വിറ്റ വകയിൽ ലഭിച്ച പണവുമായി ബെംഗളൂരുവില്‍ നിന്ന് സ്വന്തം ബസിൽ എത്തിയതായിരുന്നു മുബാറക്. മണ്ണുത്തി ബൈപാസ് ജംക്‌ഷനിലിറങ്ങിയ ശേഷം ചായ കുടിക്കാൻ…
Read More »ശക്തമായ മഴ, ജില്ലാ ശാസ്ത്രമേളയ്ക്കിടെ പ്രധാന വേദിയുടെ പന്തല്‍ തകര്‍ന്ന് വീണു
പാലക്കാട്:പട്ടാമ്പിയില്‍ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്ന് വീണു. പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് പാലക്കാട് പട്ടാമ്പിയില്‍ ജില്ലാ ശാസ്ത്രമേള നടക്കുന്നതിനിടെ പന്തല്‍ തകര്‍ന്ന് വീണു. പട്ടാമ്പി ഗവ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലുണ്ടായിരുന്ന പ്രധാന വേദിയുടെ പന്തലാണ് ശക്തമായ മഴയെ തുടര്‍ന്ന് തകര്‍ന്നു വീണത്. വൈകിട്ട് 4 മണിയോടെ ജില്ലാ ശാസ്ത്രമേളയുടെ സമാപന സമ്മേളനം നടക്കുന്നതിന് തൊട്ടുമുന്‍പാണ് പന്തല്‍ തകര്‍ന്നത്. സംഭവ…
Read More »നടന്‍ മമ്മൂട്ടി ഇടപെട്ടു: ‘വാത്സല്യം’ പദ്ധതിയിലൂടെ നിയക്ക് സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ
ആലുവ: നടന്‍ മമ്മൂട്ടിയുടെ വാത്സല്യം പദ്ധതിയില്‍ അഞ്ചു വയസുകാരി നിയയ്ക്ക് ആശ്വസം. മൂത്രനാളത്തില്‍ തടസം മൂലം ബുദ്ധിമുട്ടിയ കുഞ്ഞിന് പദ്ധതിയിലൂടെ ആലുവ രാജഗിരി ആശുപത്രിയില്‍ സൗജന്യ റോബോട്ടിക് ശസ്ത്രക്രിയ ചെയ്തു.ദിവസ വേതനക്കാരനായ പിതാവ് തൃശൂര്‍ മേലൂര്‍ സ്വദേശി കെ.സി. നിഥുന്റെ ദുരിതം മനസിലാക്കിയ മമ്മൂട്ടി, നിയയെ ‘വാത്സല്യം’ പദ്ധതിയില്‍ ഉള്‍പ്പെടുത്താന്‍ നിര്‍ദ്ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് കെയര്‍ ആന്‍ഡ് ഷെയര്‍ ഇന്റര്‍നാഷണലും ആലുവ രാജഗിരി ആശുപത്രിയും ചേര്‍ന്ന് നടത്തുന്ന പദ്ധതിയില്‍ ഉള്‍പ്പെടുത്തി.…
Read More »ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും, നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസ്
ശബരിമല സ്വര്‍ണ്ണക്കൊള്ള ഹൈക്കോടതി പുതിയ കേസെടുക്കും. നിലവിലെ കേസിന് പുറമെയാണ് സ്വമേധയാ പുതിയ കേസെടുക്കുക. നിലവിലെ കേസില്‍ ഉണ്ണികൃഷ്ണന്‍ പോറ്റി, സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്നിവര്‍ കക്ഷികളാണ്. കക്ഷികള്‍ എന്ന നിലയില്‍ ഇവരെ ഒഴിവാക്കിയായിരിക്കും പുതിയ കേസ്.ഗൂഢാലോചന അന്വേഷിക്കണം. പ്രത്യേക അന്വേഷണ സംഘത്തിന് ഹൈക്കോടതി നിര്‍ദ്ദേശം നല്‍കി.ശബരിമലയിലെ സ്വര്‍ണ്ണക്കൊള്ളയ്ക്ക് പിന്നില്‍ വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെങ്കില്‍ അക്കാര്യം അന്വേഷിക്കണമെന്ന് ഹൈക്കോടതി അറിയിച്ചു. അടച്ചിട്ട കോടതി മുറിയിലാണ് കേസ് നടന്നത്. എസ്‌ഐടിയുടെ എസ്പി എസ്…
Read More »ശബരിമല സ്വര്‍ണപ്പാളി വിവാദം;
തിരുവനന്തപുരം: ചെന്നൈയിലെ ‘മന്ത്ര’യും ‘സ്മാര്‍ട്ട് ക്രിയേഷന്‍സും’ ഒന്ന് തന്നെയാണെന്ന് വ്യക്തമാക്കുന്ന തെളിവുകള്‍ പുറത്ത്. സ്മാര്‍ട്ട് ക്രിയേഷന്‍ ഉടമ പങ്കജ് ഭണ്ഡാരി തന്നെയാണ് മന്ത്രയുടെയും ഉടമ. സ്മാര്‍ട്ട് ക്രിയേഷന്‍സിന്റെ ഒരു ഫ്‌ലാഗ്ഷിപ്പ് ബ്രാന്‍ഡ് ആണ് മന്ത്ര. ഈ രണ്ട് സ്ഥാപനങ്ങളും ചെന്നൈയില്‍ ഒരു മതിലിന്റെ അപ്പുറവും ഇപ്പുറവും ആയാണ് പ്രവര്‍ത്തിക്കുന്നത്. ദേവസ്വം വിജിലന്‍സിന്റെ അന്വേഷണ റിപ്പോര്‍ട്ട് പ്രകാരം 2019-ല്‍ തങ്കപ്പാളികള്‍ ഏറ്റെടുത്തത് ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ സുഹൃത്തായ അനന്ത സുബ്രഹ്മണ്യമാണ്. അയാള്‍ ഈ…
Read More »










