Lets Dance
വെള്ളപ്പൊക്കവും വരള്‍ച്ചയും പ്രവചിക്കും, ഗൂഗിള്‍ എര്‍ത്തിന് പുതിയ മുഖം നല്‍കാന്‍ ജെമിനിയെത്തുന്നു
ജനപ്രിയ പ്ലാറ്റ്ഫോമായ ഗൂഗിള്‍ എര്‍ത്തിനെ കൂടുതല്‍ മികച്ചതാക്കാനുള്ള ശ്രമത്തില്‍ ടെക് ഭീമനായ ഗൂഗിള്‍. വെള്ളപ്പൊക്കം, വരള്‍ച്ച, കാട്ടുതീ, മറ്റ് പ്രകൃതി ദുരന്തങ്ങള്‍ എന്നിവ മനസിലാക്കാനും കൈകാര്യം ചെയ്യാനും സഹായിക്കുന്നതിനായി ജെമിനി എഐ മോഡലുകള്‍ കമ്പനി ഗൂഗിള്‍ എര്‍ത്തില്‍ ഉള്‍പ്പെടുത്തി. ഗൂഗിളിന്റെ ഈ പുതിയ നീക്കം എര്‍ത്ത് എഐ പ്ലാറ്റ്ഫോമിനെ ഒരു പുതിയ തലത്തിലേക്ക് ഉയര്‍ത്തുന്നതാണ്. ഉപഗ്രഹ ചിത്രങ്ങള്‍, കാലാവസ്ഥാ വിവരങ്ങള്‍, ജനസംഖ്യാ ഭൂപടങ്ങള്‍ എന്നിവ ഒരുമിച്ച് ചേര്‍ത്ത് ഭൂമിയിലെ മാറ്റങ്ങള്‍…
Read More »നാം ഇന്ത്യക്ക് പുറത്താണോ?-മുഖ്യമന്ത്രി
കോന്നി: മുണ്ടക്കൈ-ചൂരല്‍മല ദുരന്തത്തില്‍ കേന്ദ്രസഹായം കിട്ടിയില്ലെങ്കിലും പ്രഖ്യാപിച്ച മുഴുവന്‍ കാര്യങ്ങളും നടപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 2018-ലെ അതിജീവന മാതൃകയാണ് കേരളത്തിന് മുന്നിലുള്ളത്. കൃത്യമായ കണക്ക് നല്‍കിയിട്ടും കേന്ദ്രം എന്തിനാണ് കേരളത്തോട് ഇത്രയും പക കാട്ടുന്നതെന്ന് മനസ്സിലാകുന്നില്ലെന്നും മുഖ്യമന്ത്രി. സി.പി.എം പത്തനംതിട്ട സമ്മേളനത്തിന് സമാപനം കുറിച്ചുകൊണ്ടുള്ള പൊതുസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ‘എല്ലാ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രത്തിന്റെ സഹായമുണ്ട്. അതൊന്നും സംസ്ഥാനങ്ങള്‍ കണക്ക് കൊടുത്തിട്ടല്ല. ദുരന്തമുണ്ടായതിന്റെ അടുത്ത ദിവസങ്ങളില്‍ സഹായം പ്രഖ്യാപിച്ചിട്ടുണ്ട്.…
Read More »



