Pravasi
മസാച്യുസെറ്റ്‌സിലെ കാറപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ കൊല്ലപ്പെട്ടു
ന്യൂ ഹെവന്‍ : ന്യൂയോര്‍ക്കിലെ വെസ്റ്റേണ്‍ മസാച്യുസെറ്റ്‌സില്‍ ഉണ്ടായ കാര്‍ അപകടത്തില്‍ മൂന്ന് ഇന്ത്യന്‍ വിദ്യാര്‍ഥികള്‍ കൊല്ലപ്പെട്ടുപ്രേംകുമാര്‍ റെഡ്ഢി ഗോഡ(27), പവാനി ഗുല്ലപ്പള്ളി(22), സായ് നരസിംഹ പട്ടംസെട്ടി (22) എന്നിവരാണ് മരിച്ചത്. ഇവര്‍ സഞ്ചരിച്ച കാര്‍ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. മൂന്ന് പേരും സംഭവസ്ഥലത്തു തന്നെ മരിച്ചുവെന്ന് ബെര്‍ക്ഷിര്‍ ജില്ലാ അറ്റോര്‍ണി ഓഫീസ് അറിയിച്ചു.കാറിലുണ്ടായിരുന്ന മറ്റ് യാത്രക്കാരായ മനോജ് റെഡ്ഢി ദോണ്ട(23), ശ്രീധര്‍ റെഡ്ഢി ചിന്തകുന്‍ത (22), വിജയ് റെഡ്ഢി…
Read More »ഇന്ത്യന്‍ അമേരിക്കന്‍ വനിത സോണല്‍ ഷാ ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍
ഓസ്റ്റിന്‍: ഇന്ത്യന്‍ അമേരിക്കന്‍ വംശജയും, ഏഷ്യന്‍ അമേരിക്കന്‍ ഫൗണ്ടേഷന്‍ സ്ഥാപകരിലൊരാളുമായ സോണല്‍ഷായെ (54) ടെക്‌സസ് ട്രിബ്യൂണല്‍ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസറായി നിയമിച്ചു. ടെക്‌സസ് തലസ്ഥാനമായ ഓസ്റ്റിന്‍ ആസ്ഥാനമായി 2009 ല്‍ സ്ഥാപിച്ച ഓണ്‍ലൈന്‍ പത്രമാണ് ടെക്‌സസ് ട്രിബ്യൂണല്‍.ഇരുപത് വര്‍ഷത്തെ പ്രവര്‍ത്തനത്തിനുള്ളില്‍ അമേരിക്കയിലെ ഏറ്റവും വലിയ സ്റ്റേറ്റ് ഹൗസ് ന്യൂസ് ബ്യൂറോയായി വളര്‍ന്നു കഴിഞ്ഞു. ടെക്‌സസ് ട്രിബ്യൂണലിന് പ്രതിമാസം 4 മില്യണ്‍ സന്ദര്‍ശകരും, 175,000 വരിക്കാറുമുണ്ട്.സോനല്‍ഷാ ഇപ്പോള്‍ യുനൈറ്റഡ് വെ തല്‍ക്കാലിക…
Read More »എലികളെ തുരത്താന്‍ ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ ബില്‍ പാസാക്കി
ന്യൂയോര്‍ക്ക് : അനിയന്ത്രിതമായി പെരുകുന്ന എലികളെ നിയന്ത്രിക്കുന്നതിന് ന്യൂയോര്‍ക്ക് സിറ്റി കൗണ്‍സില്‍ പുതിയ ബില്‍ പാസാക്കി. 2019 നേക്കാള്‍ 67 ശതമാനം എലികളാണ് 2022 ല്‍ വര്‍ധിച്ചിരിക്കുന്നതെന്നും, ഇതു പൗരന്മാരുടെ സൈര്യജീവിതം തടസപ്പെടുത്തുമെന്നും, ഇതിനെതിരെയാണ് റാറ്റ് ആക്ഷന്‍ പ്ലാന്‍ ഉള്‍പ്പെടുന്ന നാലു ബില്ലുകള്‍ ഒക്ടോബര്‍ 27 ന് വ്യാഴാഴ്ച ചേര്‍ന്ന് സിറ്റി കൗണ്‍സില്‍ യോഗം പാസാക്കിയത്. പൊതു ശത്രുവായിട്ടാണ് എലികളെ പരിഗണിക്കുന്നതെന്ന് ബില്ല് അവതാരകരില്‍ ഒരാളായ ചി ഓബെ പറഞ്ഞു.വസ്തുവകകള്‍…
Read More »ഒക്കലഹോമയില്‍ വീടിനു തീപിടിച്ച് എട്ടുപേര്‍ മരിച്ചു
ഒക്കലഹോമ: ഒക്ലഹോമ ബ്രോക്കന്‍ ബോയില്‍ അഗ്നിക്കിരയായ വീട്ടില്‍ നിന്ന് എട്ടുപേരുടെ മൃതദേഹം കണ്ടെത്തിയതായി ബ്രോക്കന്‍ ബൊ ഫയര്‍ ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു.ഒക്ലഹോമ തലസ്ഥാനമായ തുള്‍സയില്‍ നിന്നും 20 മൈല്‍ ദൂരെ സ്ഥിതി ചെയ്യുന്ന ഈ വീട്ടില്‍ നിന്നു തീ ഉയരുന്നതായി സമീപ വാസികള്‍ അറിയിച്ചതിനെ തുടര്‍ന്നാണ് അഗ്നിശമനാ സേനാംഗങ്ങള്‍ എത്തിച്ചേര്‍ന്നത്. തീ കെടുത്തി അകത്തു പ്രവേശിച്ചപ്പോള്‍ എട്ടു പേരു മരിച്ചു കിടക്കുന്നതാണു കണ്ടത്.മരണ കാരണം വ്യക്തമല്ലെങ്കിലും കൊലപാതകമായിരിക്കാമെന്ന നിഗമനത്തിലാണു പോലീസ് അന്വേഷണം…
Read More »





