Cricket News
ട്വന്റി-20 ലോകകപ്പ് ഫൈനല്‍ ഫിക്സച്ചര്‍ തയ്യാറായി
സൂറിച്ച്: നവംബറില്‍ നടക്കുന്ന ഐസിസി ട്വന്റി-20 ലോകകപ്പിനുള്ള ഫിക്സച്ചറുകള്‍ തയ്യാറായി. കഴിഞ്ഞ ദിവസമാണ് യോഗ്യതാ മല്‍സരങ്ങള്‍ അവസാനിച്ചത്. നെതര്‍ലാന്റസിനെ പരാജയപ്പെടുത്തി സിംബാബ്വെ യോഗ്യത നേടിയിട്ടുണ്ട്. ഗ്രൂപ്പ് എ: നമീബിയ, ശ്രീലങ്ക, യുഎഇ, നെതര്‍ലാന്റസ് ഗ്രൂപ്പ് ബി: അയര്‍ലന്റ്, സ്‌കോട്ട്ലന്റ്, വെസ്റ്റ്ഇന്‍ഡീസ്, സിംബാബ്വെ ഗ്രൂപ്പ് 1: അഫ്ഗാനിസ്ഥാന്‍, ഓസ്ട്രേലിയ, ഇംഗ്ലണ്ട്, ന്യുസിലന്റ്, ഗ്രൂപ്പ് എയിലെ വിജയി, ഗ്രൂപ്പ് ബിയിലെ റണ്ണര്‍ അപ്പ്. ഗ്രൂപ്പ് 2. ഇന്ത്യ, പാകിസ്താന്‍,ദക്ഷിണാഫ്രിക്ക, ബംഗ്ലാദേശ്, റണ്ണര്‍ അപ്പ്…
Read More »പത്ത് വിക്കറ്റ് വിജയത്തോടെ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ; റാങ്കിങ്ങില്‍ ഇന്ത്യന്‍ മുന്നേറ്റം
ഇംഗ്ലണ്ടിനെതിരായ ആദ്യ ഏകദിനത്തിലെ വിജയത്തിന് പിന്നാലെ ഇന്ത്യന്‍ ആരാധകര്‍ക്ക് മറ്റൊരു സന്തോഷ വാര്‍ത്തകൂടി.ഐസിസി ഏകദിന റാങ്കിങ്ങില്‍ ഇന്ത്യ മുന്നേറ്റം നടത്തി. ഏറ്റവും പുതിയ ഐസിസി റാങ്കിങ്ങില്‍ പാക്കിസ്ഥാനെ പിന്തള്ളി ഇന്ത്യ മൂന്നാം സ്ഥാനത്തേക്കാണ് കയറി. 105 പോയന്റുമായി ഇന്ത്യ നാലാം സ്ഥാനത്തായിരുന്നു. ഇംഗ്ലണ്ടിനെതിരെ ഓവലില്‍ നേടിയ പത്ത് വിക്കറ്റ് വിജയമാണ് പോയിന്റ് പട്ടികയില്‍ മുന്നേറാന്‍ ഇന്ത്യക്ക് സഹായകമയത്. ജയത്തോടെ ഇന്ത്യയുടെ പോയന്റ് നില 108 ആയി.ഇന്ത്യ മൂന്നാം സ്ഥാനത്തേക്ക് കയറിയതോടെയാണ്…
Read More »‘ബൗളര്‍മാരെ ഞാന്‍ മാനസികമായി തളര്‍ത്തി’; കിടിലന്‍ ബാറ്റിങ്ങിന്റെ രഹസ്യം തുറന്നുപറഞ്ഞ് ഋഷഭ് പന്ത്
തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ്ങ് നിരയെ തിരികെ കയറ്റി രക്ഷകനായി അവതരിക്കുകയായിരുന്നു എഡ്ജ്ബാസ്റ്റണിലും ഋഷഭ് പന്ത്.ഇപ്പോഴിതാ മികച്ച കളി പുറത്തെടുക്കാന്‍ കഴിഞ്ഞതിന് പിന്നിലെ രഹസ്യം വെളിപ്പെടുത്തിയിരിക്കുകയാണ് പന്ത്. ബൗളര്‍മാരെ മാനസികമായി തളര്‍ത്തിയാണ് താന്‍ കളിയില്‍ മുന്നേറിയതെന്നാണ് പന്ത് പറഞ്ഞത്.98റണ്‍സില്‍ അഞ്ച് വിക്കറ്റ് നഷ്ടപ്പെട്ട് തകര്‍ന്നടിഞ്ഞിരുന്ന ടീമിനെ 338 റണ്‍സെന്ന സ്‌കോറിലേക്ക് ഉയര്‍ത്തുകയായിരുന്നു പന്ത്. ‘ഞാന്‍ ഒരു ഡൈമന്‍ഷനില്‍ മാത്രം കളിക്കാന്‍ ശ്രമിക്കാറില്ല, പകരം വിവിധ ഷോട്ടുകള്‍ പരീക്ഷിക്കും, ചിലപ്പോള്‍ പുറത്തുകടക്കുകയോ ബാക്ക്ഫൂട്ടില്‍…
Read More »ആക്രമിച്ചു കളിച്ച് പന്ത്, പ്രതിരോധ കോട്ട തീര്‍ത്ത് ജഡേജ; എഡ്ജ്ബാസ്റ്റണില്‍ ഇന്ത്യ ശക്തമായ നിലയില്‍
എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഇന്ത്യ ശക്തമായ നിലയില്‍. ഒന്നാം ദിനം കളി നിര്‍ത്തുമ്‌ബോള്‍ ഇന്ത്യ 73 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 338 റണ്‍സ് നേടിയിട്ടുണ്ട്. സ്‌കോര്‍ 400 കടത്തുകയാണ് ഇന്ത്യയുടെ ലക്ഷ്യം. അര്‍ധ സെഞ്ചുറി നേടിയ രവീന്ദ്ര ജഡേജയ്ക്കൊപ്പം മുഹമ്മദ് ഷമിയാണ് ഇപ്പോള്‍ ക്രീസില്‍.ആക്രമണ ക്രിക്കറ്റ് കളിച്ച റിഷഭ് പന്തും പ്രതിരോധ കോട്ട തീര്‍ത്ത രവീന്ദ്ര ജഡേജയുമാണ് ഇന്ത്യയെ മികച്ച നിലയില്‍ എത്തിച്ചത്. 98-5 എന്ന നിലയില്‍ തകര്‍ന്ന ഇന്ത്യക്ക്…
Read More »ശ്രീലങ്കക്കെതിരെ റണ്‍ഔട്ട്, പിന്നാലെ ഖവാജയോട് കലിപ്പിച്ച് സ്റ്റീവ് സ്മിത്ത്(വീഡിയോ
ലങ്കയ്ക്കെതിരായ ടെസ്റ്റില്‍ റണ്‍ഔട്ട് ആയതിന് പിന്നാലെ സഹതാരം ഉസ്മാന്‍ ഖവാജയോട് കലിപ്പിച്ച് സ്റ്റീവ് സ്മിത്ത്.പരമ്ബരയിലെ ആദ്യ ടെസ്റ്റിന്റെ ഒന്നാം ദിനമാണ് സംഭവം.11 പന്തില്‍ നിന്ന് ആറ് റണ്‍സ് മാത്രം എടുത്താണ് സ്മിത്ത് മടങ്ങിയത്. രമേശ് മെന്‍ഡിസിന്റെ ഡെലിവറിയില്‍ ഫല്‍ക് ചെയ്യാനാണ് സ്മിത്ത് ശ്രമിച്ചത്. എന്നാല്‍ സ്മിത്തിന്റെ പാഡില്‍ കൊണ്ടതോടെ ബൗളര്‍ അപ്പീല്‍ ചെയ്തു. ഈ സമയം സിംഗിളിനായി സ്മിത്ത് ശ്രമിച്ചു.ആദ്യം സിംഗിളിനായി മുതിര്‍ന്നെങ്കിലും പിന്നാലെ ഖവാജ നോണ്‍സ്ട്രൈക്കേഴ്സ് എന്‍ഡിലേക്ക്…
Read More »ചെന്നൈ സൂപ്പർ കിംഗ്സ് നായകത്ത്വം ഒഴിഞ്ഞ് ധോണി, ഇനി ജഡേജ യുഗം
ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്സ് നായക സ്ഥാനമൊഴിഞ്ഞ് എം എസ് ധോണി. പുതിയ സീസണിൽ രവീന്ദ്ര ജഡേജയാകും ടീമിനെ നയിക്കുകയെന്ന് സിഎസ്കെ സ്ഥിരീകരിച്ചു. സമൂഹമാധ്യമങ്ങളിലൂടെയാണ് ധോണിയിൽ നിന്ന് നായകസ്ഥാനം ജഡേജ ഏറ്റെടുക്കുന്ന വിവരം ടീം പരസ്യമാക്കിയത്. അപ്രതീക്ഷിത തീരുമാനത്തിൽ ചെന്നൈ ആരാധകർ കടുത്ത നിരാശയിലാണ്. ഐപിഎൽ അരങ്ങേറ്റ സീസണ്‍ മുതല്‍ ചെന്നൈയ്ക്ക് ഒരേയൊരു നായകനെ ഉണ്ടായിരുന്നുള്ളു. ചെന്നൈയെ നാലു തവണ കിരീടത്തിലേക്ക് നയിച്ച ധോണി, രോഹിത് ശര്‍മക്ക് ശേഷം ഐപിഎല്ലില്‍…
Read More »റിലയന്‍സും ആമസോണുമായുള്ള മത്സരം കൊമ്പുകോര്‍കലിലേക്ക് ; ഐപിഎല്‍ സംപ്രേക്ഷണാവകാശത്തിന് കടുത്ത പോരാട്ടം
ഇന്ത്യയില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസും ആമസോണുമായുള്ള കൊമ്ബുകോര്‍ക്കല്‍ കായികമായി. ക്രിക്കറ്റ് മൈതാനത്തേക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്.രാജ്യത്തെ കായിക മാമാങ്കമായ ഐപിഎല്ലിന്റെ സംപ്രേക്ഷണാവകാശം സ്വന്തമാക്കാന്‍ ഇരു കമ്ബനികളും ശ്രമിക്കുന്നുണ്ടെന്ന റിപ്പോര്‍ട്ടുകളാണ് പുറത്ത് വരുന്നത്. ഏറ്റവും അധികം ആരാധകരുള്ള ലോകത്തെ വലിയ രണ്ടാമത്തെ കായിക വിനോദമാണ് ക്രിക്കറ്റ്.പങ്കാളികളായ വിയാകോം18നുമായി ചേര്‍ന്ന് സംപ്രേക്ഷണാവകാശം നേടാന്‍ നിക്ഷേപകരെ കണ്ടെത്താന്‍ ശ്രമിക്കുകയാണ് റിലയന്‍സ്. 1.6 ബില്യണോളം ഡോളര്‍ സമാഹരിക്കുകയാണ് ലക്ഷ്യം. ഐപിഎല്‍ സംപ്രേക്ഷണാവകാശം റിലയന്‍സ് ജിയോ ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെ വളര്‍ച്ചയ്ക്കും…
Read More »ബയോ ബബിള്‍ ലംഘിച്ച് ഷാക്കിബ്, ഫ്രാഞ്ചൈസിയ്ക്ക് നോട്ടീസ്
ബംഗ്ലാദേശ് പ്രീമിയര്‍ ലീഗിലെ ബയോ ബബിള്‍ ലംഘിക്കുവാന്‍ ഷാക്കിബ് അല്‍ ഹസനെ അനുവദിച്ച ഫ്രാഞ്ചൈസി ഫോര്‍ച്യൂണ്‍ ബാരിഷാലിന് കാരണം കാണിക്കല്‍ നോട്ടീസ് അയയ്ച്ച് ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ്.ബയോ ബബിള്‍ നിയന്ത്രണങ്ങള്‍ ലംഘിച്ച് താരത്തിന് ഷൂട്ടിനായി പുറത്ത് കടക്കുവാനുള്ള അനുമതിയാണ് ഫ്രാഞ്ചൈസി നല്‍കിയത്. ഒരു സോഫ്ട് ഡ്രിങ്ക് കമ്ബനിയുടെ ഷൂട്ടിന് വേണ്ടി താരം ഫൈനലിന് മുമ്ബുള്ള ക്യാപ്റ്റന്മാരുടെ ഫോട്ടോ ഷൂട്ടും ടീമിന്റെ പരിശീലന സെഷനും ഉപേക്ഷിച്ചിരുന്നു.
Read More »ടി20 വിജയങ്ങളില്‍ സെഞ്ച്വറിയടിച്ച് ടീം ഇന്ത്യ;രണ്ടാം ടി20 മത്സരത്തില്‍ വിജയം നേടി റെക്കോഡ്
വെസ്റ്റിന്‍ഡീസിനെതിരായ ടി20 പരമ്ബരയിലെ രണ്ടാം മത്സരത്തില്‍ വിജയം നേടിയതിനു പിന്നാലെ ഇന്ത്യന്‍ ടീമിന് റെക്കോഡ്.രാജ്യാന്തര ട്വന്റി 20-യില്‍ 100 വിജയങ്ങള്‍ നേടുന്ന രണ്ടാമത്തെ മാത്രം ടീമെന്ന നേട്ടമാണ് ഇന്ത്യയ്ക്ക് സ്വന്തമായത്. പാകിസ്താനാണ് ഇന്ത്യയ്ക്ക് മുമ്ബ് ഈ നേട്ടം സ്വന്തമാക്കിയ ടീം. ഇതുവരെ 155 ട്വന്റി 20 മത്സരങ്ങളാണ് ഇന്ത്യ കളിച്ചത്. തോറ്റത് 51 എണ്ണത്തില്‍, നാല് മത്സരങ്ങള്‍ ഫലമില്ലാതെ പോയി. 189 മത്സരങ്ങള്‍ കളിച്ച പാകിസ്താന്റെ അക്കൗണ്ടില്‍ 118 വിജയങ്ങളുണ്ട്.…
Read More »രോഹിത്തിന് 10ല്‍ 9.99 മാര്‍ക്ക്, പിഴച്ചത് ഒരേ ഒരു കാര്യത്തില്‍; ചൂണ്ടിക്കാണിച്ച് സുനില്‍ ഗാവസ്‌കര്‍
അഹമ്മദാബാദ്: ഫുള്‍ ടൈം ക്യാപ്റ്റനായതിന് ശേഷമുള്ള ആദ്യ ഏകദിനം ജയത്തോടെ തുടങ്ങാന്‍ രോഹിത് ശര്‍മയ്ക്കായി.വിന്‍ഡിസിന് എതിരായ ആദ്യ കളിയിലെ രോഹിത്തിന്റെ ക്യാപ്റ്റന്‍സിയെ പ്രശംസിച്ചാണ് പ്രതികരണങ്ങള്‍ ഉയര്‍ന്നത്. എന്നാല്‍, രോഹിത് നായകത്വത്തില്‍ മെച്ചപ്പെടേണ്ട ഒരു മേഖലയിലേക്ക് വിരല്‍ ചൂണ്ടുകയാണ് മുന്‍ നായകന്‍ സുനില്‍ ഗാവസ്‌കര്‍.രോഹിത്തിന്റെ ക്യാപ്റ്റന്‍സി മികച്ച് നിന്നു. ബൗളിങ് ചെയിഞ്ചുകളെല്ലാം ഫലം കണ്ടു. ഫീല്‍ഡ് സെറ്റും നന്നായിരുന്നു. എന്നാല്‍ പൊസിഷനില്‍ ശരിയായ ഫീല്‍ഡറെ നിര്‍ത്തുക എന്നതാണ് രോഹിത്…
Read More »






