Top News
അമൃത സര്‍വകലാശാലയിലെ വിദ്യാര്‍ത്ഥികള്‍ പ്രതിരോധശേഷിയുള്ള തക്കാളി ഇനങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചുള്ള ബോധവല്‍ക്കരണവും പ്രദര്‍ശനവും നടത്തി
ഗ്രാമീണ കാര്‍ഷിക പ്രവൃത്തി പരിചയത്തിന്റെ (RAWE) ഭാഗമായി, അമൃത സ്‌കൂള്‍ ഓഫ് അഗ്രികള്‍ച്ചറല്‍ സയന്‍സസിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥികള്‍ സട്ടക്കല്‍പുദൂര്‍ ഗ്രാമത്തില്‍ ഒരു പ്രദര്‍ശനം നടത്തി. മേഘവര്‍ഷിനി എ., കൃഷ്ണ മഹേഷ്, സംയജ്ഞ പി., നിരഞ്ജന സി., കൃഷ്ണഭദ്ര, അരുണ വി. എസ്., ദേവി ചന്ദന, ആദിത് കൃഷ്ണന്‍ പി. ആര്‍., മീനാക്ഷി ആര്‍,മോഹന്‍ എ.എന്നീ വിദ്യാര്‍ത്ഥികളാണ് പ്രകടനം സംഘടിപ്പിച്ചത്. തക്കാളിയില്‍ ഉണ്ടാകുന്ന വാടിപ്പോകല്‍, നിമാവിര പ്രതിരോധശേഷിയുള്ള തക്കാളി ഇനങ്ങളെക്കുറിച്ചും…
Read More »ബിഹാറില്‍ എന്‍ഡിഎ വന് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്
പട്‌ന: എക്‌സിറ്റ്‌പോള് പ്രവചനങ്ങളേയും കടത്തിവെട്ടി ബിഹാര് നിയമസഭാ തിരഞ്ഞെടുപ്പില് എന്ഡിഎ വന് ഭൂരിപക്ഷത്തോടെ അധികാരത്തിലേക്ക്. മൂന്നില് രണ്ട് ഭൂരിപക്ഷത്തോടെ എന്ഡിഎ അധികാരത്തുടര്ച്ച നേടിയപ്പോള് നെഞ്ചും വിരിച്ചാണ് പത്താം തവണ നിതീഷ് കുമാര് മുഖ്യമന്ത്രിയാകാന് പോകുന്നത്. 243 അംഗ നിയമസഭയിലേക്ക് നടന്ന തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല് അന്തിമ ഘട്ടത്തിലേക്ക് നീങ്ങുമ്പോള് എന്ഡിഎ 181 സീറ്റുകളില് ലീഡ് ചെയ്യുന്നുണ്ട്. 80-ലേറെ സീറ്റുകളുമായി ഏറ്റവും വലിയ ഒറ്റ കക്ഷിയാകാന് ജെഡിയുവും ബിജെപിയും തമ്മിലാണ് പോരാട്ടം. 80…
Read More »പിഎം ശ്രീയില്‍ മുഖ്യമന്ത്രിയുടെ അനുനയം തള്ളി; കടുത്ത തീരുമാനവുമായി സിപിഐ, മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും
തിരുവനന്തപുരം/ആലപ്പുഴ: പിഎം ശ്രീ വിവാദത്തില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നടത്തിയ ചര്‍ച്ചയ്ക്കുശേഷവും അനുനയമായില്ല. സിപിഐ മന്ത്രിമാര്‍ മറ്റന്നാള്‍ നടക്കുന്ന മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കും. മുഖ്യമന്ത്രിയുടെയും സിപിഎമ്മിന്റെയും അനുനയം തള്ളികൊണ്ടാണ് സിപിഐ കടുത്ത തീരുമാനവുമായി മുന്നോട്ടുപോകുന്നത്. മുഖ്യമന്ത്രി പിണറായി വിജയനവുമായി ആലപ്പുഴയില്‍ നടന്ന ചര്‍ച്ചയ്ക്കുശേഷം ബിനോയ് വിശ്വം സിപിഐ മന്ത്രിമാരും സംസ്ഥാന നേതാക്കളുമായും ചര്‍ച്ച നടത്തിയിരുന്നു. ഈ ചര്‍ച്ചയിലാണ് മന്ത്രിസഭാ യോഗത്തില്‍ നിന്നും…
Read More »യുവതി ഉറങ്ങുമ്പോള്‍ ജനല്‍ കമ്പികള്‍ക്കിടയിലൂടെ കൈ കടത്തി പൊട്ടിച്ചെടുത്തത് പാദസരം
ചാരുംമൂട്: വീട്ടിലെ മുറിയില്‍ ഉറങ്ങുകയായിരുന്ന യുവതിയുടെ സ്വര്‍ണ്ണ പാദസരം അതിവിദഗ്ദ്ധമായി മോഷ്ടിച്ചു. താമരക്കുളം വേടരപ്ലാവ് അമ്പാടിയില്‍ പ്രിന്‍സിയുടെ വീട്ടിലാണ് കഴിഞ്ഞ ദിവസം പുലര്‍ച്ചെ നാല് മണിയോടെ മോഷണം നടന്നത്. കിടപ്പുമുറിയില്‍ ഉറങ്ങുകയായിരുന്ന പ്രിന്‍സിയുടെ കാലില്‍ കിടന്ന ഒരു പവന്‍ തൂക്കം വരുന്ന സ്വര്‍ണ്ണ പാദസരമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. ജനാലയുടെ വാതിലിന്റെ കൊളുത്ത് പൊളിച്ച്, കമ്പിയഴികള്‍ക്കിടയില്‍ കൂടി കൈ കടത്തിയാണ് മോഷ്ടാക്കള്‍ പാദസരം പൊട്ടിച്ചെടുത്തത്. കാല്‍പാദസരം വലിച്ചു പൊട്ടിക്കുന്നതിനിടയില്‍ യുവതി ഉണര്‍ന്ന്…
Read More »മഴ കനക്കും; വടക്കന്‍ ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്; 7 ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്
സംസ്ഥാനത്ത് ഇന്ന് മഴ കനക്കുമെന്ന് കാലാവസ്ഥാ മുന്നറിയിപ്പ്. വടക്കന്‍ കേരളത്തില്‍ ഇന്ന് അതിശക്ത മഴയ്ക്ക് സാധ്യത. കോഴിക്കോട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. ഏഴ് ജില്ലകളില്‍ യെല്ലോ മുന്നറിയിപ്പ്. ആലപ്പുഴ, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, വയനാട് എന്നീ ജില്ലകളിലാണ് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചത്. അടുത്ത 3 മണിക്കൂറില്‍ ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍ (ഓറഞ്ച് അലേര്‍ട്ട് : അടുത്ത മൂന്ന്…
Read More »മഴ മുന്നറിയിപ്പില്‍ മാറ്റം, അതിതീവ്ര ന്യൂന മര്‍ദ്ദം ശക്തി പ്രാപിച്ച് ചുഴലിക്കാറ്റായി മാറാന്‍ സാധ്യത, ഞായറാഴ്ച നിര്‍ണായകം; ഇന്ന് 2 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ മഴ സാഹചര്യം ഞായറാഴ്ചയോടെ രൂക്ഷമായേക്കാന്‍ സാധ്യത. ബംഗാള്‍ ഉള്‍കടലില്‍ രൂപപ്പെട്ട പുതിയ ന്യൂന മര്‍ദ്ദം ഞായറാഴ്ചയോടെ അതിതീവ്ര ന്യുന മര്‍ദ്ദമായും പിന്നീട് ചുഴലിക്കാറ്റായി മാറാനും സാധ്യതയുള്ളതാണ് കേരളത്തിലെ മഴ സാഹചര്യത്തെ രൂക്ഷമാക്കുന്നത്. ഇന്നും നാളെയും മഴയുടെ ശക്തി പൊതുവില്‍ കുറയാനാണ് സാധ്യതയെങ്കിലും ഞായറാഴ്ചയോടെ സ്ഥിതി മാറിയേക്കും. അതേസമയം ഇന്ന് സംസ്ഥാനത്ത് 2 ജില്ലകളില്‍ അതിശക്ത മഴ മുന്നറിയിപ്പായ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് ഇന്ന്…
Read More »സംസ്ഥാനത്തെ എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും നിര്‍ണയ ലാബ് ആരംഭിക്കും :മന്ത്രി വീണാ ജോര്‍ജ്
കണ്ണൂർ:കുടുംബാരോഗ്യ കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ സംസ്ഥാനത്തെ എല്ലാ ആശുപത്രികളിലും വിവിധ ലാബ് പരിശോധനകള്‍ ലഭ്യമാക്കുന്ന നിര്‍ണയ ലാബ് ആരംഭിക്കുമെന്ന് ആരോഗ്യം, വനിത, ശിശുവികസന വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. മലപ്പട്ടം കുടുംബാരോഗ്യകേന്ദ്രത്തിന്റെ പുതിയ കെട്ടിടം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. പ്രാഥമികാരോഗ്യ, കുടുംബാരോഗ്യ കേന്ദ്രങ്ങളിലെ ലാബുകളില്‍ സംവിധാനമില്ലാത്ത പരിശോധനകള്‍ക്ക് സാമ്പിളുകള്‍ ജില്ലാ ലാബുകളിലേക്ക് അയച്ച് പരിശോധന ഫലം ബന്ധപ്പെട്ടവരുടെ മൊബൈല്‍ നമ്പറില്‍ ലഭ്യമാക്കും വിധമാണ് നിര്‍ണയ സംവിധാനം സജ്ജമാക്കിയിരിക്കുന്നത് എന്നും…
Read More »അരാട്ടൈ ഉപയോഗിക്കൂ, മേക്ക് ഇന്‍ ഇന്ത്യ’
ബ്ലോക്ക് ചെയ്ത വാട്സ്ആപ്പ് അക്കൗണ്ട് പുനഃസ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാന്‍ വിസമ്മതിച്ച് സുപ്രീംകോടതി. വാട്സ്ആപ്പിന് പകരം ‘അരാട്ടൈ’ എന്ന തദ്ദേശീയ ആപ്പ് ഉപയോഗിക്കാന്‍ ഹര്‍ജിക്കാരനോട് പരമോന്നത കോടതി നിര്‍ദേശിച്ചുവെന്നും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ടുചെയ്തു. ഇന്ത്യന്‍ കമ്പനിയായ സോഹോ കോര്‍പ്പറേഷന്‍ വികസിപ്പിച്ചെടുത്ത മെസേജിങ് ആപ്പാണ് ‘അരട്ടൈ’. സ്വകാര്യ പോളി-ഡയഗ്നോസ്റ്റിക് സെന്ററിലെ ജീവനക്കാരനാണ് സുപ്രീം കോടതിയെ സമീപിച്ചത്. കഴിഞ്ഞ 10-12 വര്‍ഷമായി വാട്സ്ആപ്പ് ഉപയോഗിക്കുന്നുണ്ടെന്നും ഉപഭോക്താക്കളുമായി ആശയവിനിമയം നടത്താന്‍ ഈ ആപ്പാണ്…
Read More »കരൂര്‍ ദുരന്തം;അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി
‘ ന്യൂഡല്‍ഹി: കരൂരില്‍ വിജയിയുടെ ടിവികെയുടെ റാലിക്കിടെയുണ്ടായ ദുരന്തത്തില്‍ അന്വേഷണം സിബിഐക്ക് വിട്ട് സുപ്രീംകോടതി. വിരമിച്ച സുപ്രീംകോടതി ജഡ്ജി അജയ് രസ്‌തോഗി അന്വേഷണത്തിന് മേല്‍നോട്ടം വഹിക്കും. കരൂരില്‍ തിക്കിലും തിരക്കിലും 41 പേര്‍ക്ക് ജീവന്‍ നഷ്ടമായ സംഭവത്തില്‍ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ പരിഗണിക്കുകയായിരുന്നു കോടതി. \ജസ്റ്റിസുമാരായ ജെ.കെ. മഹേശ്വരി, എന്‍.വി. അന്‍ജാരിയ എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സിബിഐക്ക് വിട്ടത്. ന്യായവും നിഷ്പക്ഷവുമായ അന്വേഷണം പൗരന്മാരുടെ അവകാശമാണെന്ന കാര്യത്തില്‍ ഒരു…
Read More »സംസ്ഥാനത്ത് ഇന്ന് മുതല്‍ എയര്‍ ഹോണ്‍ പരിശോധന
വാഹനങ്ങളിലെ എയര്‍ ഹോണുകള്‍ കണ്ടെത്താന്‍ സംസ്ഥാനത്താകെ പ്രത്യേക പരിശോധന നടത്താന്‍ നിര്‍ദേശം. തിങ്കളാഴ്ച മുതല്‍ 19 വരെയാണ് കര്‍ണപുടം പൊട്ടിക്കുന്ന ഹോണുകള്‍ കത്താന്‍ മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തുക. കഴിഞ്ഞ ദിവസം കോതമംഗലത്ത് ഗതാഗതമന്ത്രി കെ.ബി. ഗണേഷ്‌കുമാര്‍ പങ്കെടുത്ത ഉദ്ഘാടനച്ചടങ്ങിനിടെ അമിതവേഗത്തിലും ഹോണടിച്ചും പാഞ്ഞ ബസുകള്‍ക്കെതിരേ മന്ത്രി ഉടനടി നടപടി എടുത്തിരുന്നു. ബസുകളുടെ പെര്‍മിറ്റ് റദ്ദാക്കുകയും ഡ്രൈവര്‍മാരുടെ ലൈസന്‍സും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തു. അതിനു പിന്നാലെയാണ് പുതിയ നടപടി.…
Read More »










