WEATHER
ഇറാനില്‍ ചൂട് കഠിനം; 2 ദിവസം പൊതു അവധി പ്രഖ്യാപിച്ച് സര്‍ക്കാര്‍
ഇറാനില്‍ ചൂട് ക്രമാതീതമായി ഉയര്‍ന്നതിനെ തുടര്‍ന്ന് ഇറാനില്‍ ബുധന്‍, വ്യാഴം ദിവസങ്ങളില്‍ പൊതു അവധി. ആരോഗ്യപ്രശ്നങ്ങളുള്ള മുതിര്‍ന്നവര്‍ വീടുകളില്‍ത്തന്നെ കഴിയണമെന്നും സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചു. ആശുപത്രികള്‍ക്ക് അതീവ ജാഗ്രതാനിര്‍ദേശം നല്‍കിയിട്ടുണ്ട്. തെക്കന്‍ നഗരമായ അഹ്വസില്‍ ഈയാഴ്ച 51 ഡിഗ്രി സെല്‍ഷ്യസിലധികം താപനില രേഖപ്പെടുത്തിയിരുന്നു.
Read More »കാലവര്‍ഷം : കേരളത്തിലെ മഴയില്‍ മൂന്നിലൊന്ന് കുറവ്
കാലവര്‍ഷം പകുതി പിന്നിട്ടപ്പോള്‍ കേരളത്തില്‍ മഴയില്‍ 35% കുറവ് രേഖപ്പെടുത്തിയതായി കാലാവസ്ഥാ വകുപ്പ്. ജൂണ്‍ 1 മുതല്‍ ജൂലൈ 31 വരെ സാധാരണ ലഭിക്കേണ്ട മഴ 1301.7 മില്ലിമീറ്ററായിരിക്കെ, ഇതുവരെ ലഭിച്ചത് 852 മില്ലിമീറ്റര്‍ മഴ മാത്രമാണ് ലഭിച്ചത്.ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലും സംസ്ഥാനത്ത് മഴ കുറയുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.രാജ്യത്താകെ മഴ കുറയും ജൂലൈയിലെ അധിക മഴയ്ക്ക് ശേഷം ഓഗസ്റ്റ്-സെപ്റ്റംബര്‍ കാലയളവില്‍ ഇന്ത്യയില്‍ ‘സാധാരണ’ മഴ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായി കേന്ദ്ര…
Read More »ആകാശത്ത് ഇന്ന് ദ്യശൃവിസ്മയം
ന്യൂഡല്‍ഹി: കണ്ണിന് വിരുന്നൊരുക്കി ആകാശത്ത് ഇന്ന് അതിഭീമന്‍ ചാന്ദ്രക്കാഴ്ച. ഈ മാസം രണ്ടുതവണ സൂപ്പര്‍മൂണ്‍ പ്രതിഭാസം ദൃശ്യമാകുമെന്ന പ്രത്യേകതയുമുണ്ട്.ഓഗസ്റ്റ് 30ന് ആണ് ഈ മാസത്തെ രണ്ടാമത്തെ സൂപ്പര്‍മൂണ്‍. ഇന്നത്തെ സൂപ്പര്‍മൂണ്‍ ഇന്ത്യയിലും ദൃശ്യമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.ചന്ദ്രന്‍ ഭൂമിയോട് അടുത്തു വരുന്ന സമയത്താണ് സൂപ്പര്‍മൂണ്‍ കാഴ്ചയുണ്ടാകുന്നത്. സാധാരണ കാണുന്നതില്‍ നിന്ന് 8% അധികം വലുപ്പവും 16% അധികം പ്രകാശവും ചന്ദ്രനുണ്ടാകും. ഇന്ത്യയില്‍ ഇന്ന് രാത്രി 12 മണിക്ക് ശേഷമാണ് സൂപ്പര്‍മൂണ്‍ പ്രതിഭാസം ആരംഭിക്കുക.…
Read More »ആഗോള താപനത്തിന്റെ കാലം കഴിഞ്ഞു, വരാനിരിക്കുന്നത് തിളയ്ക്കുന്ന കാലം; അന്റേ്ാണിയോ ഗുട്ടെറസ്
ന്യുയോര്‍ക്ക്: കാലാവസ്ഥ വ്യതിയാനം അതിവേഗം സംഭവിച്ചുകൊണ്ടിരിക്കുകയാണെന്ന് യു.എന്‍ സെക്രട്ടറി ജനറല്‍ അന്റേ്ാണിയോ ഗുട്ടെറസ്.ആഗോള താപനത്തിന്റെ കാലം കഴിഞ്ഞു. ജൂലായ് മാസത്തെ താപനില പരിഗണിക്കുമ്‌ബോള്‍ ‘ആഗോള തിളയ്ക്കലിലേക്ക് കാലാവസ്ഥ കടന്നുകഴിഞ്ഞുവെന്ന് മനസ്സിലാക്കാമെന്നും ന്യുയോര്‍ക്കില്‍ നടന്ന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ഉത്തര അള്‍ദ്ധഗോളത്തിലുടനീളം കടുത്ത ചൂടാണെന്നും ക്രൂരമായ വേനല്‍ക്കാലമാണിതെന്നും അദ്ദേഹം പറഞ്ഞു. ഭൂമിക്ക് മുഴുവന്‍ ഇത് നാശമാണ്. 2023 ജൂലായ് എല്ലാ സീമകളും കടക്കുമെന്നൂം അദ്ദേഹം പറഞ്ഞു.കാലാവസ്ഥ വ്യതിയാനം സംഭവിച്ചു. അത് ഭീകരമാണ്. അത്…
Read More »സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ കനത്ത മഴ;
തിരുവനന്തപുരം: സംസ്ഥാനത്ത് വെള്ളിയാഴ്ച വരെ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോടുകൂടിയ മഴയ്ക്ക് സാദ്ധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.എന്നാല്‍ ഒരു ജില്ലയിലും മഴ മുന്നറിയിപ്പ് ഇല്ല. കേരള – കര്‍ണാടക – ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് തടസമില്ലെന്ന് അധികൃതര്‍ അറിയിച്ചു.ഇടിമിന്നല്‍ – ജാഗ്രത നിര്‍ദ്ദേശങ്ങള്‍ഇടിമിന്നല്‍ അപകടകാരികളാണ്. അവ മനുഷ്യന്റെയും മൃഗങ്ങളുടെയും ജീവനും വൈദ്യുത – ആശയവിനിമയ ശൃംഖലകള്‍ക്കും വൈദ്യുത ചാലകങ്ങളുമായി ബന്ധിപ്പിച്ചിട്ടുള്ള വീട്ടുപകരണങ്ങള്‍ക്കും വലിയ നാശനഷ്ടം സൃഷ്ടിക്കുന്നുണ്ട്. ആയതിനാല്‍ പൊതുജനങ്ങള്‍ താഴെപ്പറയുന്ന മുന്‍കരുതല്‍ കാര്‍മേഘം…
Read More »കേരളത്തില്‍ അടുത്ത അഞ്ച് ദിവസം വ്യാപക മഴയ്ക്ക് സാധ്യത
തിരുവനന്തപുരം: കേരളത്തില്‍ അടുത്ത അഞ്ചുദിവസം വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ ശക്തമായ മഴയ്ക്കും സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്.അറബിക്കടലില്‍ ഗുജറാത്ത് തീരത്തിനു സമീപം രൂപപ്പെട്ട ന്യൂനമര്‍ദ്ദം വടക്ക് കിഴക്കന്‍ അറബിക്കടലില്‍ സൗരാഷ്ട്ര – കച്ച് തീരത്തിന് സമീപം ശക്തികൂടിയ ന്യൂനമര്‍ദ്ദമായി നിലനില്‍ക്കുന്നു. അടുത്ത 24 മണിക്കൂറിനുള്ളില്‍ പടിഞ്ഞാറു ദിശയില്‍ സഞ്ചരിക്കുന്ന ശക്തികൂടിയ ന്യൂനമര്‍ദ്ദം ശക്തി പ്രാപിച്ച് തീവ്ര ന്യൂനമര്‍ദ്ദമാകാന്‍ സാധ്യതയുണ്ടെന്നാണ് മുന്നറിയിപ്പ്.ഒഡീഷ തീരത്തിനും സമീപപ്രദേശത്തിനും മുകളിലായി ന്യൂനമര്‍ദ്ദം നിലനില്‍ക്കുന്നുണ്ട്. മണ്‍സൂണ്‍…
Read More »







