youtubevideos
ആദ്യം നോര്‍ത്ത് ഇന്ത്യയാണെന്ന് വിചാരിച്ചു, ഇത് ചങ്ങനാശ്ശേരി ആയിരുന്നോ?
കേരളം കാണാന്‍ എത്തിയ ഒരു ജര്‍മന്‍ വ്‌ലോഗറുടെ വിഡിയോ ലോകമെങ്ങുമുള്ള മലയാളികളെ പിടിച്ചുലച്ചിരിക്കുകയാണ്. വിഡിയോയില്‍ ഒരിടത്തു പോലും ഈ വ്‌ലോഗര്‍ കേരളത്തെ കുറ്റപ്പെടുത്തുന്നില്ല. എന്നിട്ടും മലയാളികള്‍ കമന്റ് ബോക്‌സില്‍ അയാളോട് ക്ഷമാപണം നടത്തി. ജര്‍മ്മനിയില്‍ നിന്ന് എത്തിയ അലക്‌സാണ്ടര്‍ വെല്‍ഡര്‍ ആണ് ‘കേരളത്തിലെ കുഴപ്പം നിറഞ്ഞ ബസ് യാത്ര’ എന്ന അടിക്കുറിപ്പില്‍ ഒരു ബസ് തേടി അലയുന്നതിന്റെ വിഡിയോ പങ്കുവച്ചത്. ഇന്ത്യയിലെ സാധാരണ ബസ് യാത്ര എന്നു പറഞ്ഞാണ് വിഡിയോ…
Read More »


