പാലക്കാട് കഞ്ചിക്കോട് കണ്ടെയ്നര്‍ ലോറിക്ക് പിറകില്‍ ബസിടിച്ച് അപകടം. ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ബസ് ലോറിയുടെ പിന്നില്‍ ഇടിക്കുകയായിരുന്നു. ഡ്രൈവര്‍ക്കും കണ്ടക്ടര്‍ക്കും പരിക്കേറ്റു.
ഇവരുടെ നില ഗുരുതരമാണ്. യാത്രക്കാര്‍ക്ക് സാരമായ പരിക്കുകളില്ലെന്നാണ് വിവരം. അപകടത്തില്‍ ബസിന്റെ മുന്‍ഭാഗം പൂര്‍ണമായും തകര്‍ന്നു. ബസ് അമിത വേഗതയിലായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറയുന്നു.പരിസരത്തുണ്ടായിരുന്നവരും മറ്റ് വാഹനങ്ങളില്‍ ഉണ്ടായിരുന്നവരുമാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…













