ചൈനയുടെ നിയന്ത്രണം വിട്ട ലോങ് മാര്ച്ച് 5ബി റോക്കറ്റ് മണിക്കൂറുകള്ക്കുള്ളില് ഭൂമിയില് പതിച്ചേക്കും. റോക്കറ്റിന്റെ അവശിഷ്ടങ്ങള് എവിടെ വീഴുമെന്ന കാര്യത്തില് വ്യക്തതയില്ല. ഭൂമിയിലേക്ക് പതിക്കും മുന്പ് റോക്കറ്റിന്റെ അവശിഷ്ടങ്ങള് അന്തരീക്ഷത്തില് വച്ച് കത്തിനശിക്കും എന്നാണ് ചൈനയുടെ വാദം.
മണിക്കൂറില് 28,000 കിലോമീറ്റര് വേഗത്തില് ഭൂമിയെ വലംവെക്കുന്ന റോക്കറ്റിന്റെ നിയന്ത്രണം ഏപ്രില് 29നാണ് നഷ്ടപ്പെട്ടത്. ചൈനയുടെ ബഹിരാകാശ പദ്ധതിയായ ലാര്ജ് മോഡുലാര് സ്പേസ് സ്റ്റേഷന്റെ ഭാഗമായ ടിയാന്ഹെ മൊഡ്യൂളിനെ ഭ്രമണപഥത്തില് എത്തിച്ച ശേഷമായിരുന്നു ഇത്. റോക്കറ്റിന്റെ അവശിഷ്ടങ്ങള് ശാന്തസമുദ്രത്തില് പതിക്കാന് സാധ്യതയുണ്ടെന്നാണ് ഗവേഷകരുടെ നിഗമനം
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…







