ഷിക്കാഗോ: കാര്ഗോകള്ക്കിടയില് കിടന്ന് ഉറങ്ങിപ്പോയജീവനക്കാരനേയും കൊണ്ട്വിമാനം പറന്നത് ഒന്നര മണിക്കൂര്‍. അമേരിക്കന്‍ എയര്‍ലൈന്‍സിന്റെ ബോയിങ് 737വിമാനത്തിലാണ് കഴിഞ്ഞദിവസം ഈ സംഭവമുïായത്. കന്‍സാസില്‍ നിന്ന് ഷിക്കാഗോ വരെ കാര്ഗോയില്കിടന്നുറങ്ങുകയായിരുന്നയുവാവിനെയും വഹിച്ചുകൊണ്ടാണ് വിമാനം പറന്നത്.
ഷിക്കാഗോയില്‍ എത്തുന്നതുവരെ ആരും ഇക്കാര്യം ശ്രദ്ധിച്ചില്ലെന്ന് പോലീസ് പറഞ്ഞു.വായുമര്‍ദവും താപനിലയുംനിയന്ത്രിക്കാത്ത കാര്ഗോഹോള്ഡില് ഒന്നര മണിക്കൂര്തങ്ങിയ ഇയാള്‍ക്ക് ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്ന്അധികൃതര് പറഞ്ഞു. ചോദ്യംചെയ്ത ശേഷം കേസൊന്നുംചാര്ജ്ജ് ചെയ്തില്ലെങ്കിലുംഇയാളെ ജോലിയില്‍ നിന്ന്മാറ്റി നിര്‍ത്തിയിരിക്കുകയാണ്.
ഒക്ടോബര്‍ 27നാണ് സംഭവം. അമേരിക്കന്‍ എയര്‍ലൈനിന്റെ
ബാഗേജ് റാമ്പില്‍ ജോലിചെയ്യവേ ക്ഷീണമകറ്റാനാണ്ഈ 23കാരന് വിമാനത്തിലെകാര്ഗോ ഹോള്‍ഡില്‍ കയറികിടന്നത്. വിമാനം ഷിക്കാഗോയില്ഇറങ്ങിയ ശേഷമാണ്അധികൃതര്ക്ക് കാര്യം മനസിലായത്.പ്രാദേശിക സമയം പുലര്‍ച്ചെ 5.52 ന് പറന്നുയര്‍ന്നവിമാനം 7.30 ഷിക്കാഗോയില്‍
ഇറങ്ങുന്നതുവരെ ഒന്നര മണിക്കൂറിലധികം ഇയാള്‍ വിമാനത്തിലുണ്ടായിരുന്നു.ഷിക്കാഗോയില്‍ ഉറങ്ങിയശേഷം ഇയാളെ വിമാനത്താവള അധികൃതര്‍ക്ക് കൈമാറുകയായിരുന്നു. പിന്നീട് പോലീസുംഎഫ്ിഐയും ഇയാളെചോദ്യം ചെയ്തു. മദ്യപിച്ചതുകാരണം ഉറങ്ങിപ്പോയതാണെന്ന് ഇയാള്‍ പറഞ്ഞതായി പോലീസ് വക്താവ് അന്തോണിഗ്യുഗ്ലില്മി പറഞ്ഞു.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








