ഡെറാഡൂണ്‍: വനിതാ പാര്‍ട്ടി പ്രവര്‍ത്തയെ പീഡിപ്പിച്ചെന്ന പരാതിയില്‍ ഉത്തരാഖണ്ഡ് ബിജെപി ജനറല്‍ സെക്രട്ടറി സഞ്ജയ് കുമാറിനെ പദവിയില്‍നിന്ന് നീക്കം
ചെയ്തു. ആര്.എസ്.എസ്.പ്രചാരകന് കൂടിയായിരുന്നു സഞ്ജയ് കുമാര്‍.ബിജെപി സംസ്ഥാനകമ്മിറ്റി ഓഫിസില്‍ ജോലിചെയ്യുന്ന യുവതിയാണ് പരാതിക്കാരി. സഞ്ജയ് കുമാര്‍ പീഡിപ്പിച്ച കാര്യം പല നേതാക്കളോടും പറഞ്ഞിരുന്നെങ്കിലുംനടപടിയുïായില്ലെന്ന് യുവതി ആരോപിച്ചു.
പാര്‍ട്ടി ആസ്ഥാനത്തുവച്ച്തനിക്കെതിരെ സഞ്ജയ്കുമാര്‍ ലൈംഗികാതിക്രമംനടത്തിയെന്നും അപമാനിച്ചെന്നുമാണ് യുവതിയുടെപരാതി. ജോലി നല്‍കാമെന്ന്പറഞ്ഞ വഞ്ചിച്ചതായും യുവതിയുടെ പരാതിയിലുണ്ട്.
fatpirate casino 2026 – Yleiskatsaus ja ominaisuudet
Lyhyt katsaus siihen, mitä tämä oppimiskokemus tarjoaa Fatpirate casinon esittely aloittaa…








