ഒരു പവന് സ്വര്‍ണം വാങ്ങണമെങ്കില്‍, കേരളത്തിലെ ഉപഭോക്താക്കള്‍ അധികം വൈകാതെ 40000 രൂപ നല്‍കേണ്ടി വരുമെന്ന ഭീതിക്കിടെ ആശ്വാസമായി പവന് വില കുറഞ്ഞു.ഡിസംബര്‍ 12നുള്ള പട്ടിക അനുസരിച്ച് സ്വര്‍ണവില 39,840 രൂപയാണ്. ഈ മാസം 39,920 രൂപയായി ഏറ്റവും ഉയര്‍ന്ന നിരക്കില്‍ എത്തിയ ശേഷമാണ് സ്വര്‍ണത്തിന്റെ ഈ മെല്ലെപ്പോക്ക്.
ഈ മാസത്തെ സ്വര്‍ണവില പവന്
ഡിസംബര്‍ 1- 39,000 (ഈ മാസത്തെ ഏറ്റവും കുറഞ്ഞ വില)
ഡിസംബര്‍ 2- 39400
ഡിസംബര്‍ 3- 39560
ഡിസംബര്‍ 4- 39560
ഡിസംബര്‍ 5- 39,680
ഡിസംബര്‍ 6- 39,440
ഡിസംബര്‍ 7- 39,600
ഡിസംബര്‍ 8- 39,600
ഡിസംബര്‍ 9- 39,800
ഡിസംബര്‍ 10- 39,920 (ഈ മാസത്തെ ഏറ്റവും കൂടിയ വില)
ഡിസംബര്‍ 11- 39,920
ഡിസംബര്‍ 12- 39,840
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












