
റോം: തന്നെ റോമിലെ സെയ്ന്റ് മേരി മേജര്‍ ബസിലിക്കയില്‍ അടക്കം ചെയ്താല്‍ മതിയെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ. മറ്റു മാര്‍പാപ്പമാരെപ്പോലെ വത്തിക്കാനിലെ ശവകുടീരങ്ങളില്‍ അന്ത്യവിശ്രമത്തിന് ആഗ്രഹമില്ലെന്നും അതേസമയം തന്റെ സംസ്‌കാരച്ചടങ്ങ് ലളിതമായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.ഞായറാഴ്ച 87 വയസ്സ് തികയുകയാണ് പാപ്പയ്ക്ക്. ഇക്കൊല്ലം ഔദ്യോഗികപദവിയില്‍നിന്ന് ഒഴിയുന്നകാര്യം ചിന്തിച്ചിട്ടില്ലെന്ന് അദ്ദേഹം പറഞ്ഞു. അടുത്തവര്‍ഷം ബെല്‍ജിയം സന്ദര്‍ശിക്കും. പോളിനേഷ്യയിലേക്കും അര്‍ജന്റീനയിലേക്കുമുള്ള യാത്രകളും പരിഗണനയിലുണ്ടെന്നും പാപ്പ പറഞ്ഞു. മെക്‌സികോയിലെ എന്‍ പ്ലസ് ടിവിക്ക് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ മാര്‍പ്പാപ്പ വ്യക്തമാക്കിയത്.
Winbeatz casino 2026: pelivalikoima, maksut ja turvallisuus
Ehtojen ja vastuullisen pelaamisen ensiaskeleet Käyttäjäkokemus alkaa jo rekisteröitymises…







