കാലങ്ങളായി അടുക്കള അടക്കി ഭരിക്കുന്ന ഒരു ഉല്‍പ്പന്നമുണ്ട്; പേര് വിം ഡിഷ് വാഷ് ബാര്‍. ദിവസത്തിലൊരിക്കലെങ്കിലും വിം പരസ്യം ടിവിയില്‍ കാണാത്ത മലയാളികളും ചുരുക്കമായിരിക്കും.ഇപ്പോള്‍ വിം പുറത്തിറക്കിയ പുതിയൊരു ഉല്‍പ്പന്നത്തിനെ ചൊല്ലി ചില തര്‍ക്കങ്ങള്‍ ഉടലെടുത്തിരിക്കുകയാണ്. ‘പുരുഷന്മാര്‍ക്ക് വേണ്ടി’ എന്ന അവകാശവാദത്തോടെ ഇറക്കിയ ഡിഷ് വാഷ് ലിക്വിഡ് ആണ് വിവാദമായിരിക്കുന്നത്.
കറുത്ത ബോട്ടിലില്‍ ഇറക്കിയ ലിക്വിഡിന്റെ പരസ്യത്തില്‍ നടനും സൂപ്പര്‍ മോഡലുമായ മിലിന്ദ് സോമന്‍ ആണ് അഭിനയിച്ചിരിക്കുന്നത്. ഇനി പുരുഷന്മാര്‍ക്ക് വീട്ടുജോലിയെ കുറിച്ച് കൂടുതല്‍ ആത്മപ്രശംസ നടത്താം, ധൈര്യമായി കറുത്ത വിം ഉപയോഗിച്ചോളൂ എന്നാണ് പരസ്യവാചകം. ഇതിനെതിരെ സോഷ്യല്‍ മീഡിയയില്‍ വ്യത്യസ്ത പ്രതികരണങ്ങള്‍ വന്നതോടെയാണ് വിവാദം തണുപ്പിക്കാന്‍ കമ്ബനി തന്നെ രംഗത്തിറങ്ങിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്‌ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












