കരിപ്പൂരില്‍ വന്‍ സ്വര്‍ണ്ണ വേട്ട. 41.70 ലക്ഷം രൂപയുടെ സ്വര്‍ണ കടത്തു കസ്റ്റമസ് പിടികൂടി. കോഴിക്കോട് എയര്‍കാര്‍ഗോ കോംപ്ലക്സ് വഴി കേക്ക് നിര്‍മിക്കുവാന്‍ ഉപയോഗിക്കുന്ന റോളറിലൂടെ കടത്തുവാന്‍ ശ്രമിച്ച ഏകദേശം 1കിലോയോളം സ്വര്‍ണമാണ് എയര്‍കാര്‍ഗോ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പിടികൂടിയത്.മലപ്പുറം തിരൂര്‍ക്കാട് സ്വദേശിയായ സെല്‍വം (24) ദുബായില്‍ നിന്നു ഇറക്കുമതി ചെയ്ത ബാഗേജില്‍ ഉണ്ടായിരുന്ന റോളറിന്റെ കൈപിടിയിലാണ് സ്വര്‍ണം പിടികൂടിയത്.
ബാലരാമപുരത്ത് ക്ഷേത്രത്തിന് നേരെ സ്ഫോടക വസ്തു എറിഞ്ഞു
തിരുവനന്തപുരം:ഓട്ടോറിക്ഷയിലെത്തിയ അക്രമികളെ തിരഞ്ഞ് പൊലീസ്തിരുവനന്തപുരം ബാലരാമപുരത്തെ കാട്…












