കൊവിഡ് XE വകഭേദം ഇന്ത്യയിൽ സ്ഥീരികരിച്ചതായി സൂചന. ഗുജറാത്തിൽ കോവിഡ് സ്ഥിരീകരിച്ച രോഗിയിലാണ് എക്സി.ഇ സാന്നിധ്യം കണ്ടെത്തിയത്.
മുംബൈയിൽനിന്ന് വഡോദരയിൽ എത്തിയ ആൾക്കാണ് രോഗബാധ കണ്ടെത്തിയതായി സംശയിക്കുന്നത്. അന്തിമ സ്ഥിരീകരണത്തിനായുള്ള ജനിതക ശ്രേണീകരണ പരിശോധന തുടരുകയാണ്.
കഴിഞ്ഞ ദിവസം മുംബൈയിൽ കൊവിഡ് സ്ഥിരീകരിച്ച ഒരാളിൽ എക്സ്.ഇ വകഭേദം കണ്ടെത്തിയതായി ബ്രിഹൻ മുംബൈ മുൻസിപ്പൽ കോർപ്പറേഷൻ അറിയിച്ചിരുന്നെങ്കിലും ആരോഗ്യ മന്ത്രാലയം തള്ളുകയായിരുന്നു. അതേസമയം എക്സ്.ഇ ഇന്ത്യയിൽ ആശങ്കജനകമായ സാഹചര്യം സ്യഷ്ടിക്കില്ലെന്നാണ് ആരോഗ്യ വിദഗ്ധരുടെ വിലയിരുത്തൽ.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…








