ന്യൂഡല്‍ഹി: രാജ്യ തലസ്ഥാനത്ത് മലിനീകരണം എല്ലാ പരിധികളും കടന്നതോടെ സര്‍ക്കാര്‍ കടുത്ത നിയന്ത്രണങ്ങളിലേക്ക്. ആദ്യപടിയായി ഡല്ഹിയില്നിര്മാണപ്രവര്ത്തനങ്ങള്ക്ക്നിരോധനമേര്പ്പെടുത്തി. ഇതില്വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. ‘ഏതെങ്കിലും തരത്തിലുള്ളമലിനീകരണത്തെപ്പറ്റി പരാതില’ിച്ചാല്‍ നടപടിയെടുക്കാന്ബന്ധപ്പെട്ട ഏജന്‍സിക്ക് രïുദിവസം സമയം നല്‍കും. അതിനുള്ളില്‍ നടപടിയെടുക്കുന്നതില്‍ പരാജയപ്പെട്ടാല്‍ കേന്ദ്രമലിനീകരണ നിയന്ത്രണ ബോര്‍ഡ് കടുത്ത നടപടിയെടുക്കും. അഞ്ചാം ദിവസം ക്രിമിനല്നടപടിക്രമങ്ങളായിരിക്കും വീഴ്ച വരുത്തുന്നവര്‍ക്കു നേരിടേïിവരിക’- കേന്ദ്ര പരിസ്ഥിതിമന്ത്രി ഡോ. ഹര്ഷവര്ധന്വ്യക്തമാക്കി. നവംബര്‍ 10 വരെയാണ് നിരോധനം.ഒരു മനുഷ്യന് ശ്വസിക്കാനാവുന്നതിലും താഴെയാണ് ഇപ്പോള്ഡല്ഹിയിലെ വായുനിലവാരം.
ദീപാവലിയും വിളവെടുപ്പു കാലവും എത്തുന്നതോടെ ഡല്‍ഹിക്കു പൂര്‍ണമായും ശ്വാസംമുട്ടും. പതിനഞ്ച് സിഗരറ്റ് ഒരുമിച്ച്വല ിച്ച ാല ുïണ്ടാക ുന്ന ്ര ത മാല ിന ്യമാണ് ഓരോ തവണയും ശ്വാസമെടുക്കുമ്പോള്‍ ഡല്ഹിയിലെഓരോ മനുഷ്യനും ഉള്ളിലേക്കുവലിച്ചെടുക്കുന്നത്.ജനങ്ങള്‍ പുറത്തിറങ്ങി നടക്കരുതെന്നാണ് കേന്ദ്ര-മലിനീകരണ നിയന്ത്രണ ബോര്ഡിന്റെമുന്നറിയിപ്പ്. ശ്വാസകോശത്തെഗുരുതരമായി ബാധിക്കുന്ന പര്‍ട്ടികുലേറ്റ് മാറ്റര്‍ പത്തിന്റെനില ലോകത്തിലെ മറ്റേത് നഗരത്തേക്കാളും ഡല്‍ഹിയില്‍ കൂടുതലാണ്ഒരോ വര്‍ഷം കഴിയുതോറുംസ്ഥിതി വഷളാവുകയാണ്. വിളവെടുപ്പിനൊടനുന്ധിച്ച് ഡല്‍ഹിയുടെ സമീപ സംസ്ഥാനങ്ങളിലെ കര്‍ഷകര്‍ വൈക്കോല്കത്തിക്കാന് തുടങ്ങുന്നതോടെസ്ഥിതി കൂടുതല്‍ രൂക്ഷമാകും.ദീപാവലിയാകുന്നതോടെ മലിനീകരണതോത് ഉയരും.
അയ്യനെ തൊഴുത് രാഷ്ട്രപതി; ഇരുമുടിക്കെട്ട് ക്ഷേത്രനടയില്‍ സമര്‍പ്പിച്ചു
അയ്യനെ തൊഴുത് രാഷ്ട്രപതി. ഇരുമുടിക്കെട്ടുമായി പതിനെട്ടാംപടി ചവിട്ടിയാണ് അയ്യപ്പ ദര്‍ശനം പൂ…












