ന്യൂഡല്‍ഹി: മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് പണം നല്‍കാനാകില്ലെന്ന ഹൈകോടതി വിധിക്കെതിരേ ഗുരുവായൂര്‍ ദേവസ്വം സുപ്രിംകോടതിയില്‍.ദേവസ്വം നിയമത്തിന്റെ അടിസ്ഥാനത്തില്‍ സംഭാവന കൈമാറാന്‍ തങ്ങള്‍ക്ക് അവകാശമുണ്ടെന്നും ക്ഷേത്ര ആവശ്യങ്ങള്‍ക്കല്ലാതെയും ഫണ്ട് നല്കുന്നതില് തെറ്റില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജി നല്‍കിയിരിക്കുന്നത്.പ്രളയ കാലത്തും കൊവിഡ് കാലത്തുമായി 10 കോടി രൂപയാണ് ഗുരുവായൂര്‍ ദേവസ്വം ദുരിതാശ്വാസനിധിയിലേക്ക് കൈമാറിയിരുന്നത്. ഇതിനെതിരായ കേസില്‍ ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കിയത് ദേവസ്വം ബോര്‍ഡിന്റെ പ്രവര്‍ത്തന പരിധിയില്‍ വരില്ലെന്നായിരുന്നു ഹൈകോടതി വിധിച്ചിരുന്നു.
Slots con compra de bonus: riesgo y control
Slots con compra de bonus: riesgo y control Encontrar un casino online fiable en 2026 suel…







